English Meaning of രാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രാ is as below...

രാ : rā (T. ഇരാ = ഇരവു q.v., C. iraḷ, Tu. irla, Te. rē). 1. Night, also രാവു പോയ്പുലര്‍ന്നപ്പോള്‍ Mud. ൧൦ നാഴിക രാവു ചെന്ന സമയത്തു jud. 2. by night അന്നേത്തേ രാവിന്ദ്രസുഖം ലഭിച്ചു CC. പകല്‍ കാടാക രാവു വീടാകാ prov. (during Tippu's invasion 1788, thro'. കാട്ടുനാ യന്മാര്‍). രാ. വീണ കുഴി, രാവുണ്ടുറങ്ങി Anj. after supper. Dat. പാതിരാക്കു Bhr. രാക്കുണ്ണു night-blindness രാ. കാണാത്തതിന്നു മരുന്നു — എന്നാല്‍ രാ. കാണും a med. രാകൂറു night ര'ററില്‍ രണ്ടുമണി ആകുന്ന സ മയത്തു TR. at two A. M. രാത്തൊണ്ടല്‍ going about by night. — ര'ല്ക്കാ രന്‍ a night-bird, thief, etc. (തെണ്ടല്‍ 479). രാപ്പകല്‍ 1. one full day അഹോരാത്രം. 2. by day & by night, ര'ലായിട്ടു പ്രയത്നം ചെയ്ക TR. incessantly. രാപ്പട്ടുടുത്തവള്‍ KR 5. black silk? രാപ്പനി night-fever (പനി 611). രാപ്പന്നി വെടിവെപ്പാന്‍ TP. = രാവുനായാട്ടു hunting by night. രാപ്പെരുമാററം നടന്നു തുടങ്ങിനാന്‍ (കണ്ണന്‍) CG. = രാത്തെണ്ടല്‍. രാവിലേ it being still dark, very early, in the morning. രാവുപൂ Guettarda pretiosa, Rh. രാവുറക്കം the usual sleep രാ'ത്തിലും കാണുന്നു രാമനെ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രൊക്കം
rokkam T. M. C. Tu. (Te. രൂക, S. രോകം? lustre). Ready money ആറുപണം രൊഖം കൊടുത്തു, കൈരൊഖ൦ പണം (jud. So. Can.); No. M. റൊക്കം (ജാമീന്‍ 406).
രാക
rāγa S. The full-moon രാകാശിനി Nal. രാകാശശിമുഖി VetC. രാകേന്ദുമുഖി Bhr.
രത്നം
ratnam S. (property). 1. A jewel, gem. രത്നങ്ങള്‍ ധരിക്കുന്നോര്‍ക്കു വിഷഭയം വരാ GP.
രാശി
rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രയിത്തന്‍
Ar. ra/?/ayat, A subject, tenant സര്‍ക്കാര്‍ ര'നായി TR. (vu. 'Ryot').
രോമകം
S. Rome. Bhg 5. രോമ id. — ക്കാരന്‍, — പ്പളളി, — മതം; രോമന്‍ കത്തൊലിക്ക & — ക്കു Roman Catholic.
രോഗം
rōġam S. (രുജ്). Disease; 44,448 in number VCh. രോ. എന്നും ഇളെച്ചീടാ PR. incurable. രോഗത്തില്‍ കിടന്നു വലഞ്ഞു MR. രോ. കയനേ ഉണ്ടു No. vu. രോഗശാന്തി cure, recovery നമ്മുടെ ശരീരത്തി ന്‍റെ രോ. കള്‍ ഒക്കയും കണ്ടു TR. the means employed. രോഗി sick (രോഗഗ്രസ്തന്‍, രോഗാര്‍ത്തന്‍); f. രോഗിണി. രോഗേതരം Sah. health.
രപ്പോടത്ത്
E. report ര. എഴുതിച്ചെയ്തു jud.
രവാന
P. ravāna, A passport, custom-house certificate.
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417

close