English to Malayalam Dictionary: (അക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alternate
തവണപ്രകാരമുള്ള; ഒന്നിടവിട്ട്‌ മാറ്റുക; ഒന്നിടവിട്ട്‌ (അടുക്കിവച്ചിരിക്കുന്ന); ഏകാന്തരമായ; രണ്ടെണ്ണത്തില്‍ ഒന്നായ; ഒന്നിടവിട്ടുള്ള; മാറിമാറി സംഭവിക്കുക; ഓരോ മൂന്നാമത്തേയും; മാറി മാറി സംഭവിക്കുക; ഒന്നിടവിട്ടു മാറ്റുക; ഒന്നിരാടമുള്ള; മാറിമാറി വരുന്ന; മാറിമാറിവരുന്ന
August
ഇംഗ്ലീഷ് വര്‍ഷത്തിലെ മുപ്പത്തിയൊന്ന് ദിവസമുളള എട്ടാമത്തെമാസം; മഹനീയമായ; ഗാംഭീര്യമുള്ള; ആഗസ്റ്റ് (അഗസ്റ്റസ് ചക്രവര്‍ത്തിയുടെ പേരില്‍നിന്ന്); കുലീനനായ; പ്രതാപമുള്ള; (മലയാളത്തില്‍ കര്‍ക്കിടകം-ചിങ്ങം)
Balk
വയലിലെ ഇടവരമ്പ്‌; ചതുരത്തടി; ഉഴവുചാലിനരികില്‍ ഉഴാതെ ഇട്ടിരിക്കുന്ന സ്ഥലം (അതിരായി); ക്ഷേത്രത്തിന്‍റെ അഹലിതാംശം; പ്രതിബന്ധം; തടയുക; നിരസിക്കുക; തെറ്റിക്കുക
Climactic
മൂര്‍ദ്ധന്യത്തിലെത്തുന്ന (അതിനാല്‍ ആവേശകരവും സുപ്രധാനവും ആയ)
Consult
ഉപദേശം ചോദിച്ചറിയുക; (പുസ്‌തകം) നോക്കുക; ഉപദേശം (അഭിപ്രായം) ചോദിച്ചറിയുക; കൂടി ആലോചിക്കുക; കൂടിയാലോചിക്കുക; അഭിപ്രായം ആരായുക; കൂടിയാലോചിക്കുക; ഉപദേശം
Denounce
പഴിക്കുക; തത്‌കാല സന്ധിയുടെ സമാപ്‌തിയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുക്കുക; ഭീക്ഷണിപ്പെടുത്തുക; (അധികാരികള്‍ക്ക്‌) സൂചന കൊടുക്കുക; തള്ളിപ്പറയുക; ആക്ഷേപിക്കുക; നിന്ദിക്കുക; അപലപിക്കുക
Fifty Cents
അമ്പത്‌ സെന്റ്‌സ്‌ (അമേരിക്കന്‍ നാണയത്തിന്റെ പകുതി)
Flog Into The Ground
സ്വയം (അവനവനില്‍ത്തന്നെ) അമിതമായ ജോലി ഏല്‌പിക്കുക
Flog Oneself To Death
സ്വയം (അവനവനില്‍ത്തന്നെ) അമിതമായ ജോലി ഏല്‌പിക്കുക
Forehand
ടെന്നീസിലെ ഒരു സ്‌ട്രാക്ക്‌ (അടി)
Haemophilia
ഹീമോഫീലിയ (അമിത രക്തസ്രാവമുണ്ടാകുന്ന രോഗം)
Hoover
വാക്വംക്ലീനര്‍ (അഴുക്കും പൊടിയും വലിച്ചെടുത്ത്‌ വൃത്തിയാക്കുന്ന സംവിധാനം); അഴുക്കും പൊടിയും വലിച്ചെടുത്ത്‌ മുറി, കാര്‍പെറ്റ്‌ എന്നിവ വൃത്തിയാക്കുക
Octogenarian
എണ്‍പതിനും തൊണ്ണൂറിനുമിടയില്‍ പ്രായമുള്ള ആള്‍ (അശീതിവര്‍ഷീയന്‍); എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ വയസ്സായആള്‍; എണ്‍പത്‌
Orange
മധുരനാരങ്ങയുമായി ബന്ധപ്പെട്ട(അതിന്റെ നിറമുള്ള); പിംഗലവര്‍ണ്ണം; മധുരനാരകം; മധുരനാരങ്ങ; ഓറഞ്ച്
Ordination
വശീകരണം; പട്ടം കൊടുക്കല്‍; വൈദികപ്പട്ടം; പുരോഹിതന്‌ കല്‌പനകൊടുക്കുന്ന(അഭിഷേകം ചെയ്യുന്ന)പ്രവൃത്തി; സ്ഥിരപ്പെടുത്തല്‍; വൈദികപ്പട്ടം നല്‍കല്‍
Peripatetic
പര്യടനം ചെയ്യുന്ന; ചുറ്റിനടക്കുന്ന; ഭ്രമണശീലമായ; അലഞ്ഞുനടക്കുന്ന; ചുറ്റി സഞ്ചരിക്കുന്ന; അങ്ങിങ്ങു ചുറ്റിസഞ്ചരിക്കുന്ന; (അദ്ധ്യാപകനെ സംബന്ധിച്ച്‌) ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന
Scapegoat
മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്‍; ബലിമൃഗം; ബലിയാട്‌; വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്‍; ബലിയാട്; അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്‍; ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്; കുറ്റം ചുമത്തപ്പെട്ടവന്‍; ബലിയാട് (അലങ്കാരപ്രയോഗം)
Some
കുറച്ച്; കുറെ(എണ്ണം); ചില; കുറെ; ഒരു തോതില്‍; ഏതോ ചില; തെല്ല്‌; മിക്കവാറുമായ; അല്‍പം; പല; ഏതോ ഒരു; കുറച്ച്‌(അളവ്‌); ഏതാനും
Tailspin
വിമാനത്തിന്റെ മൂക്കു കുത്തിയുള്ള വരവ്‌ (അടിയന്തിര ഘട്ടങ്ങളില്‍)
Typecast
ടൈപ്പ്‌കാസ്റ്റ്‌; ഒരു അഭിനേതാവ്‌ (അഭിനേത്രി) സ്ഥിരമായി ഒരേ വേഷം ചെയ്യുക; അഭിനയിക്കുന്ന ആള്‍; നടീനടന്മാര്‍ ഒരേ വേഷം തന്നെ ആവര്‍ത്തിച്ചു ചെയ്യുക
Random Fonts
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45324
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960

close