English to Malayalam Dictionary: (ഉട

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Agony Aunt
വായനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നല്‍കുന്നയാള്‍
Brine
ഉപ്പുവെള്ളം; ഉപ്പുവെളളം; കടല്‍ജലം; ഭക്ഷ്യവസ്‌തുക്കള്‍ സംരക്ഷിക്കാന്‍ (ഉപ്പിലിടാന്‍) ഉപയോഗിക്കുന്ന ലവണജലം
Cd Rom
സമാഹരിച്ചു സൂക്ഷിച്ചിരിക്കുന്ന വിജ്ഞാനം (ഉള്ളടക്കത്തിന്‌ മാറ്റം വരുത്താന്‍ അനുവദിക്കാതെ) കംപ്യൂട്ടറിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌ക്‌
Fitment
ഉപകരണങ്ങളുടെയോ ആയുധങ്ങളുടെയോ കൂട്ടത്തില്‍ ഒരെണ്ണം (ഉദാഹരണം വീടിന്റെ അടുക്കളയില്‍ വയ്‌ക്കുന്ന അലമാരി)
Flash Bulb
ഫ്‌ളാഷ്‌ ബള്‍ബ്‌ (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നല്‍കുന്ന ഒരിനം ബള്‍ബ്‌)
Fossick
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ തിരയുക.(ഉദാ: ഉപേക്ഷിച്ച ഖനിക്കുള്ളില്‍ സ്വര്‍ണ്ണത്തിനു വേണ്ടി തിരയുക)
Imago
ഒരു വ്യക്തിയെക്കുറിച്ച് ശൈശവം മുതലുള്ള മാതൃകാപരമായ സങ്കല്‍പം(ഉദാ: മാതാപിതാക്കളെക്കുറിച്ച്, ബാല്യകാലസഖിയെക്കുറിച്ച്)
Knickers
നിക്കര്‍; നീന്തല്‍ താരങ്ങള്‍ അണിയുന്ന അല്‍പ വസ്‌ത്രം; സ്‌ത്രീകളുടെ അടിവസ്‌ത്രം (ഉദരം മുതല്‍ തുടവരെ എത്തുന്നത്‌); സ്ത്രീകളുടെ അടിവസ്ത്രം
Melon
മത്തങ്ങ); കട്ടിയുളള തൊലിയുളളതും മാംസളമായ ഉള്‍വശമുളളതമായ ഒരു ഫലം (ഉദാ. ചുരയ്ക്ക; മത്തങ്ങ; തണ്ണിമത്തന്‍; മത്ത
Pacemaker
ഹൃദയപേശിയെ ഉത്തേജിപ്പിക്കുന്ന ക്രമീകരണം (ഉപകരണം); വേഗനിരക്കു നിശ്ചയിക്കുന്നയാള്‍; നടത്തം തുടങ്ങുന്നവന്‍
Rag
ചീന്തിയിടുക; തുണിക്കഷ്‌ണം; പാളി; ചെണ്ടകൊട്ടിക്കുക; പരിഹാസ്യനാക്കുക; ജീര്‍ണ്ണവസ്‌ത്രം; അതിക്രമിക്കുക; പീഡിപ്പിക്കുക; കീറത്തുണി; വസ്‌ത്രഖണ്‌ഡം; (ഉടയാടകള്‍) കീറിപ്പറിക്കുക; തുണിത്തുണ്ട്; കീറിപ്പറിയുകപരിഹസിക്കുക; ചീന്തുക; ഉപയോഗശൂന്യമായ വസ്തുക്കള്‍ തുണ്ടം തുണ്ടമായിക്കീറുക; പഴന്തുണിക്കഷ്‌ണം; വൃത്തികെട്ടവന്‍; പുരാണവസ്‌ത്രം; പഴന്തുണിക്കഷണം; വര്‍ത്തമാനപ്പത്രം
Tungsten
റ്റങ്‌സ്‌റ്‌റെന്‍(ഉരുക്ക്‌ സങ്കരങ്ങളും ഇലക്‌ട്രിക്ക്‌ ബള്‍ബ്‌ ഫിലിമെന്റുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കടുപ്പമേറിയ ലോഹം)
Random Fonts
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69848
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683
Chamheavy Bangla Font
Chamheavy
Download
View Count : 26498
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
Jwala Bangla Font
Jwala
Download
View Count : 24453
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17308
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801

close