English to Malayalam Dictionary: (വി

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aircraftman
എയര്‍ക്രാഫ്‌ട്‌മാന്‍ (വായുസേനയിലെ ഒരു പദവി)
Aircraftwoman
എയര്‍ക്രാഫ്‌ട്‌ വുമണ്‍ (വായുസേനയിലെ ഒരു പദവി)
Annuity
ഒരു നിശ്ചിത വാര്‍ഷികപലിശ (വരുമാനം) കിട്ടുന്നതിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്ന തുക; വാര്‍ഷിക വേതനം; ഒരു നിശ്ചിതവാര്‍ഷികവേതനം ലഭ്യമാക്കുന്ന മുതല്‍ മുടക്ക്‌; വര്‍ഷാശനം
Anticlockwise
അപ്രദക്ഷിണമായിട്ടുള്ള; അപ്രദക്ഷിണമായി (വലത്ത്‌ നിന്ന്‌ ഇടത്തോട്ട്‌)
Apartment
വാടകയ്‌ക്കെടുക്കുന്ന (വീടിന്റെ ഭാഗമായ ) മുറികള്‍; അന്തഃപുരം; വീട്‌; വീട്ടിലെ ഏതെങ്കിലും ഒരു മുറി; മുറി; പ്രകോഷ്ഠകം; വീട്; ഈറ്റില്ലം; പാര്‍പ്പിട സമുച്ചയം; അറ; ഫ്‌ളാറ്റ്‌
Applique
കസവ്‌ (വിചിത്രത്തയ്യല്‍); ആപ്ലിക്ക്‌ (വര്‍ണ്ണ തുണിക്കഷ്‌ണങ്ങള്‍ തുന്നിപ്പിടിപ്പിച്ച്‌ ഡിസൈന്‍ ഉണ്ടാക്കുക)
Bequeath
ഒസ്യത്തായി (വില്‍പത്രം മുഖേന) നല്‍കുന്ന ആസ്തി; ഇഷ്‌ടദാനം ചെയ്യുക; ഒസ്യത്തുപ്രകാരം കൊടുക്കുക; മരണപത്രിക മൂലം കൊടുക്കുക; ഒസ്യത്തായി കൊടുക്കുക
Bezel
കറക്കാൻ കഴിയുന്നതോ പ്രത്യേകം രൂപങ്ങൾ കൊത്തിവെച്ചതോ ആയവ (വാച്ചിൽ ഉള്ളത് പോലെ); ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ്; കംപുട്ടെർ മോണിറ്ററിന്റെ പുറംചട്ട.
Boarder
പൊറുതിക്കാരന്‍; ബോര്‍ഡിങ്ങില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥി; നിര്‍വ്വാഹകന്‍; ബോര്‍ഡിംഗില്‍ താമസിക്കുന്ന വ്യക്തി (വിദ്യാര്‍ത്ഥി)
Bottomless
ആധാരരഹിതമായ; നില കാണാത്ത; കീഴ്‌ഭാഗമില്ലാത്ത (വസ്‌ത്രം); അടിത്തട്ടില്ലാത്ത; അഗാധമായ
Brake
ഗതിവേഗം കുറയ്‌ക്കാനുളള സംവിധാനം; നിയന്ത്രണം; നിയന്ത്രിക്കുക; യന്ത്രങ്ങളുടെ വേഗം കുറയ്‌ക്കുന്നതിനുള്ള ഉപായം; കുറ്റിക്കാട്‌; ബ്രേക്ക് (വണ്ടിയുടേയും മറ്റും); ബ്രക്ക്‌; ബ്രയ്‌ക്കിടുക
Buoy
പൊക്കി കിടത്തുക; കപ്പല്‍ക്കാര്‍ക്കു മാര്‍ഗ്ഗദര്‍ശിയായ പൊങ്ങത്തി നിറുത്തുക; അപകം സെൂചിപ്പിക്കാനായി കപ്പല്‍ച്ചാലില്‍ വെള്ളത്തില്‍ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു; താങ്ങുക; മേല്‍പൊങ്ങിനിര്‍ത്തുക; കപ്പല്‍ക്കാര്‍ക്ക്‌ സുഗമമാര്‍ഗ്ഗം കാട്ടാനോ അടിയില്‍ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം; കപ്പല്‍ക്കാര്‍ക്ക്‌ അടിയില്‍ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിര്‍ത്തുന്ന വലിയ പൊങ്ങത്തി; പൊങ്ങ്‌ (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തടി); പൊങ്ങ്‌
Champagne
ഫ്രാന്‍സിലെ ഒരു നഗരം; വീഞ്ഞ്‌; ഷാംപെയിന്‍ (വീഞ്ഞ്‌)
Condominium
വാടകയ്‌ക്കെടുക്കുന്ന (വീടിന്റെ ഭാഗമായ ) മുറികള്‍
Creditworthy
പ്രശംസായോഗ്യം; പണം കടം കൊടുക്കാന്‍ കൊള്ളാവുന്നവരായി അംഗീകരിക്കപ്പെട്ടിട്ടുള്ള (വ്യക്തികള്‍, സ്ഥാപനങ്ങള്‍)
Dynamite
സ്‌ഫോടകവസ്‌തു; ഊര്‍ജ്ജസ്വലമായ; പാറവെടിമരുന്ന്; ഡൈനമൈറ്റ്‌ (വെടിക്കെട്ട്‌); പാറയും മറ്റും പൊട്ടിക്കാനുള്ള വെടിമരുന്ന്‌; അപകടകരമായ ചുറ്റുപാട്; അതിവിദാരണി; ഉഗ്രശക്തിയുളള വെടിമരുന്ന്; പാറവെടി മരുന്ന്‌
Dynamo
വൈദ്യൂതശക്തിമാപകയന്ത്രം; വിദ്യുച്ഛക്തിജനകയന്ത്രം; വിദ്യൂച്ഛക്തിജനകയന്ത്രം; യാന്ത്രികോര്‍ജ്ജത്തെ ആലക്തികോര്‍ജ്ജമായി മാറ്റുന്ന ഉപകരണം; ഡൈനാമോ; ഡൈനാമോ (വിദ്യുച്ഛക്തിജനകയന്ത്രം); യാന്ത്രികോര്‍ജ്ജത്തെ ആലക്തികോര്‍ജ്ജമായി മാറ്റുന്ന ഉപകരണം
Filigree
കസവുവേല; കസവു ചിത്രത്തുന്നല്‍; സ്വര്‍ണ്ണംകൊണ്ടോ വെള്ളികൊണ്ടോ ഉള്ള ചിത്രവേല; സ്വര്‍ണ്ണ (വെള്ളി) ചിത്രവേല
Flight Recorder
ഫ്‌ളൈറ്റ്‌ റെക്കോര്‍ഡര്‍ (വ്യോമയാത്രക്കിടയില്‍ സാങ്കേതിക വിവരങ്ങള്‍ രേഖപ്പെടുത്തി വയ്‌ക്കുന്ന ഉപകരണം)
Flight Simulator
ഫ്‌ളൈറ്റ്‌ സിമുലേറ്റര്‍ (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം)
Freesia
ഫ്രീസിയ (വെള്ള, പിങ്ക്‌, മഞ്ഞ നിറത്തിലെ പൂക്കളുള്ള ഒരു ചെടി)
Happy-hour
ശുഭസന്ദര്‍ഭം; ഇഷ്‌ടംപോലെ ലഹരിപാനീയങ്ങള്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ മദ്യശാലകളില്‍ കിട്ടുന്ന സമയം (വൈകുന്നേരം)
Hard Porn
ലൈംഗിക കാര്യങ്ങള്‍ മറയില്ലാതെ കാണിക്കുന്ന (വിവരിക്കുന്ന) അശ്ലീലകൃതി; അശ്ലീലവര്‍ണ്ണന
Headlamp
ഹെഡ്‌ലാംപ്‌ (വാഹനങ്ങളുടെ മുന്‍വശത്തുള്ള വിളക്ക്‌)
Headlight
വാഹനങ്ങളുടെ മുന്‍വശത്തുള്ള വിളക്ക്‌; ഹെഡ്‌ലൈറ്റ്‌ (വാഹനങ്ങളുടെ മുന്‍വശത്തുള്ള ലൈറ്റ്‌)
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19505
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23518
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32524
FML-Karthika Bangla Font
FML-Karthika
Download
View Count : 52630
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88285
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095

close