English to Malayalam Dictionary: അടങ്ങി

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accusatory
ആരോപണം അടങ്ങിയ; കുറ്റം ചുമത്തുന്ന; ദുഷിക്കുന്ന; കുറ്റംചുമത്തപ്പെട്ടയാള്‍; കുറ്റാരോപണം ഉള്‍ക്കൊള്ളുന്ന; നിന്ദിക്കുന്ന
Acre
43560 ചതുരശ്ര അടി ഭൂമി അളവ്‌; ചതുരശ്ര അടിയുളള ഭൂമി അളവ്; 4840 ചതുരശ്രഗജം അടങ്ങിയ ഭൂമിയളവ്‌; ഏക്കര്‍
Albumin
വെള്ളത്തിൽ അലിഞ്ഞുചേരുന്ന, സൾഫർ അടങ്ങിയ, ചൂടാക്കുമ്പോൾ ഘനീകരിക്കുന്ന പ്രോട്ടീന്‍; മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
Bauxite
അലുമിനിയത്തിന്റെ അയിര്‍ അടങ്ങിയ ഒരിനം കളിമണ്‍; അലൂമിനിയത്തിന്റെ അയിര്‍ അടങ്ങിയ ഒരിനം കളിമണ്‍
Bible
പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്‌തുമതഗ്രന്ഥം; ക്രിസ്‌തീയ വേദപുസ്‌തകം; ക്രിസ്‌തീയവേദപുസ്‌തകം; ബൈബിള്‍; ആരെങ്കിലും അമൂല്യമായി കരുതുന്ന പുസ്‌തകം
Bulimia
മാനസികത്തകരാറുമൂലം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണത; അത്യാര്‍ത്തി; അടങ്ങാത്ത വിശപ്പ്‌
Caffeine
കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന ഒരു ഉത്തേജപദാര്‍ത്ഥം
Chivalry
ശൗര്യഗുണം; പരാക്രമം; ധീരോദാത്തമായ; മാടമ്പികള്‍; ദുര്‍ബ്ബലസംരക്ഷണനിഷ്ഠ; ധീരോദാത്തത; ധീരോദാത്തത; മാടന്പിവര്‍ഗ്ഗം; ദുര്‍ബലസംരക്ഷണനിഷ്‌ഠ; സത്രീജനാദരം; സ്‌ത്രീജനാദരം; ക്ഷത്രിയമര്യാദ; മദ്ധ്യയുഗത്തിലെ പ്രഭുകന്മാര്‍ ആചരിച്ചുവന്ന മാന്യതയുള്ള പെരുമാറ്റവും മതവിശ്വാസവും അടങ്ങിയ സന്പ്രദായം
Cocktail
മസാലച്ചാറു ചേര്‍ത്ത സമുദ്രാത്‌പന്നങ്ങള്‍ അടങ്ങിയ ഭക്ഷണം; മിശ്രമദ്യം; ഭക്ഷണത്തിന്‍ രുചിയുണ്ടാക്കാന്‍ കഴക്കുന്ന മിശ്രമദ്യം; ഭക്ഷണത്തിനു രുചിയുണ്ടാക്കുവാന്‍ മുമ്പു കഴിക്കുന്ന മിശ്രമദ്യം
Comprehensively
അനേകം സംഗതികള്‍ അടങ്ങിയിരിക്കുമാര്‍
Consist
ഊള്‍ക്കൊള്ളുക; ഉള്‍ക്കൊള്ളുക; ഉള്‍പ്പെട്ടിരിക്കുക; അടങ്ങിയിരിക്കുക
Consisting
അടങ്ങിയ; ഉള്‍ക്കൊണ്ട
Contain
ഉള്‍ക്കൊളളുക; ഉള്‍ക്കൊള്ളുക; അടങ്ങിയിരിക്കുക; ഒതുക്കിനിര്‍ത്തുക; അടങ്ങിയിരിക്കുന്ന; കൊള്ളുക; വഹിക്കുക; നിയന്ത്രിച്ചു നിര്‍ത്തുക; ഉള്‍പ്പെടുത്തിയിരിക്കുക; അടക്കുക; പൂര്‍ണ്ണമായി ഹരിക്കാവുന്ന സംഖ്യ ആയിരിക്കുക
Contained
സമതുലിതമായ; അടങ്ങിയിട്ടുള്ള; വഹിക്കപ്പെടുന്ന; ഗര്‍ഭീകരിച്ചിട്ടുള്ള
Content
സംതൃപ്‌തി; അളവ്മനോരമ്യമുളള; സന്തുഷ്‌ടിയടഞ്ഞ; അടങ്ങിയിട്ടുള്ള വസ്‌തു; തൃപ്‌തിപ്പെടുക; സംതൃപ്‌തനായ; ഉള്ളടക്കം; തൃപ്‌തി വരുത്തുക; സന്തുഷ്ടമായ; തൃപ്തിപ്പെടുത്തുക; സംതൃപ്തം; മനോരമ്യം; പ്രീതം; തൃപ്‌തിപ്പെടുതത്തക്ക
Corn Circle
ചോളക്കുലയുടെ കാണ്‌ഡം; ധാന്യം വിളഞ്ഞു നില്‍ക്കുന്ന സമയത്ത്‌ വായുവില്‍ നിന്ന്‌ മാത്രം കാണാവുന്ന തരത്തില്‍ ചെറിയചെടികള്‍ അടങ്ങിയ കഴിഞ്ഞ ഭാഗം
Curriculum Vitae
യോഗ്യതകള്‍, ജോലിപരിചയം മുതലായവ അടങ്ങിയ സംക്ഷിപ്‌ത ജീവചരിത്രം
Decaf
കാപ്പിക്കുരുവില്‍ സാധാരണയായി അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഉത്തേജപദാര്‍ത്ഥം ഇല്ലാത്ത കാപ്പി
Diorama
തുടർച്ചയായ ഒരു രംഗത്തിനെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രമോ ഒരുകൂട്ടം ചിത്രങ്ങളോ; ചെറുചിത്രങ്ങളും ചെരുശില്‍പ്പങ്ങളും അടങ്ങിയ പശ്ചാത്തലം
Dynamism
സകലവസ്‌തുക്കളിലും ശക്തി അടങ്ങിയിട്ടുണ്ടെന്ന്‌ സിദ്ധാന്തം
Electron
വൈദ്യുതി ആധാനം ചെയ്‌തിട്ടുള്ള സൂക്ഷ്‌മ കണം; എല്ലാ പരമാണുക്കളിലും അടങ്ങിയിരിക്കുന്ന ഋണചാര്‍ജ്ജുള്ള കണിക; സൂക്ഷ്‌മകണം
Factious
വിമതകക്ഷിയായ; കലഹശീലമുള്ള; അടങ്ങാത്ത
Fermentation
പുളിപ്പിക്കല്‍; പതപ്പിക്കല്‍; പുളിക്കല്‍; വാറ്റ്‌; കലങ്ങിമറിയല്‍; നുരപ്പ്; പഞ്ചസാര അടങ്ങിയ പദാര്‍ത്ഥങ്ങളെ പുളിപ്പിച്ച്‌ ലഹരിപാനീയങ്ങള്‍ വാറ്റിയെടുക്കല്‍; അന്തഃക്ഷോബം; അന്തഃക്ഷോഭം; പതച്ചുപൊങ്ങല്‍
Fiction
കെട്ടുകഥ; നോവലും ചെറുകഥയും ഉള്‍ക്കൊള്ളുന്ന കഥാസാഹിത്യം; നോവല്‍; കല്‍പിതകഥ; കള്ളക്കഥ; കല്പനാസൃഷ്ടി; സങ്കല്‌പം; ആഖ്യായിക, കഥ മുതലായവ അടങ്ങിയ സാഹിത്യം; ആഖ്യായിക
Fidget
സ്വസ്ഥതയില്ലാതെയിരിക്കുക; സ്വൈരക്കേട്‌; അടങ്ങിയിരിക്കാന്‍ കഴിയാതെ വരിക; ഇളകുക; വെറിപിടിച്ചയാള്‍; അസ്വസ്ഥത; സ്വസ്ഥതയില്ലാതിരിക്കുക; വെറി; ശാരീരികമായ വല്ലായ്‌മ; സ്വസ്ഥതിയില്ലാതെ ഓടിനടക്കുക; വെറുതെയിരിക്കാന്‍ കഴിയാത്ത വ്യക്തി; അസ്വസ്ഥനാകുക; വെപ്രാളം കാട്ടുക
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
Meera Bangla Font
Meera
Download
View Count : 909118
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212

close