English to Malayalam Dictionary: അമ്മയം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aunt
അമ്മാവന്റെ ഭാര്യ; അച്ഛന്റെയോ അമ്മയുടേയോ സഹോദരി; അമ്മായി; അമ്മാവന്‍റെ ഭാര്യ; അച്ഛന്റെയോ അമ്മയുടെയോ സഹോദരി; അച്ഛന്‍റെയോ അമ്മയുടെയോ സഹോദരി
Auntie
അമ്മാവന്റെ ഭാര്യ; ആന്റി; അമ്മായി; അച്ഛന്റേയോ അമ്മയുടെയോ സഹോദരി
Become A Mother
അമ്മയാവുക
Cousin
അച്ഛന്‍റെയോ അമ്മയുടെയോ സഹോദരീ സഹോദരന്‍മാരുടെ സന്താനം; അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകനോ മകളോ; ഒരാള്‍ക്ക്‌ മാതാവിന്റെയോ പിതാവിന്റെയോ സഹോദസന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്ന പദം
Half-sister
അര്‍ദ്ധസഹോദരി; അമ്മയ്‌ക്കോ അച്ഛനോ മറ്റു പങ്കാളികളില്‍ ഉണ്ടായ പെണ്‍സന്താനം
Maternal
മാതൃസഹജമായ; ബന്ധത്തില്‍ അമ്മ വഴിയുളള; മാതൃനിര്‍വിശേഷമായ; മാതാവിനെ സംബന്ധിച്ച; അമ്മയെ സംബന്ധിച്ച; മാതൃതുല്യമായ
Mom
അമ്മ; അമ്മയെ സംബോധന ചെയ്യുന്ന രീതി
Mother Less
അമ്മയില്ലാത്ത
Mother Like
അമ്മയെപ്പോലുള്ള; മാതൃതുല്യമായ
Mother Ship
അമ്മയുടെ മടിത്തട്ട്‌; മാതൃത്വം; ടോര്‍പിസോബോട്ടുകളെ നിയന്ത്രിക്കുന്ന കപ്പല്‍; അമ്മയായ അവസ്ഥ
Motherless
അമ്മയില്ലാത്ത; അമ്മ മരിച്ച; മാതൃഹീനനായ
Mothers Brother
അമ്മാവന്‍; അമ്മയുടെ സഹോദരന്‍
Mothers Maiden Name
വിവാഹം കഴിക്കുന്നതിനു മുന്‍പ്‌ അമ്മയുടെ പേര്
Mothers Mother
അമ്മയുടെ അമ്മ; മാതാമഹി
Orphan
അനാഥനായ; അനാഥന്‍; അനാഥക്കുട്ടി; ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെട്ട ആള്‍; അച്ഛനമ്മമാരില്ലാത്ത; മാതൃപിതൃഹീനന്‍; അമ്മയച്ഛന്മാരില്ലാത്ത; നേരത്തേയുണ്ടായിരുന്ന
Parent
അച്ഛനമ്മമാര്‍; ഉത്ഭവം; ഹേതു; അച്ഛനമ്മാരില്‍ ഒരാള്‍; അച്ചനോ അമ്മയോ; ഉല്‍പത്തിസ്ഥാനം; മൂലം; ഉല്‍പാദകന്‍; വളര്‍ത്തമ്മ
Parental
പിതൃ നിര്‍വിശേഷമായ; മാതാപിതാക്കള്‍ക്കുള്ള; മാതാപിതാക്കളെ സംബന്ധിച്ച; പൈതൃകമായ; അച്ഛനെയോ അമ്മയെയോ സംബന്ധിച്ച
Step-brother, Step-sister
അച്ഛന്‍റെയോ അമ്മയുടെയോ മറ്റൊരു ബന്ധത്തിലുള്ള സന്താനം
Step-father
രണ്ടാനച്ഛന്‍; അമ്മയുടെ പിന്നീടുള്ള ഭര്‍ത്താവ്
Stepfather
ചിറ്റപ്പന്‍; അമ്മയുടെ രണ്ടാം ഭര്‍ത്താവ്‌
Tied To Ones Mothers Apron Strings
അമ്മയുടെ ചൊല്‍പ്പടിയില്‍ നില്‌ക്കുന്ന
Uncle
അച്ഛന്റയോ അമ്മയുടേയോ സഹോദരന്‍; ചിറ്റപ്പന്‍; അമ്മാവന്‍; പേരപ്പന്‍; വലിയച്ഛന്‍
Uterine
ഒരേ അമ്മയില്‍ജനിച്ച; ഏകോദരത്വമുള്ള; ഗര്‍ഭകോശപരമായ; ഗര്‍ഭപാത്രപരമായ
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35732
Priya Bangla Font
Priya
Download
View Count : 11204
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close