English to Malayalam Dictionary: അവരവ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
Alight
പറന്നു വന്നിറങ്ങുക; നിലംപതിക്കുക; താഴെത്തിറങ്ങുക; കത്തിച്ച; താഴത്തിറങ്ങുക; ഭൂമിയില്‍ ഇറങ്ങുക; അവരോഹണം ചെയ്യുക; ഇറങ്ങുക; ഉജ്ജ്വലമായ; ജ്വലിക്കുന്ന; പ്രകാശമുള്ള; താഴുക
Apostolic
മതോപദേഷ്ടാവിനെ സംബന്ധിച്ച; അപ്പോസ്തലനെ സംബന്ധിച്ച; അപ്പോസ്തലന്മാരുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ അവരുടെ ആശയങ്ങള്‍ സംബന്ധിച്ച
Avatar
ഹിന്ദു മതത്തിലെ ഒരു ആശയം; കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അവരെ സൂചിപിക്കുന്നതിനുപയോഗിക്കുന്ന രൂപം.
Candicamera
ആളുകളുടെ അറിവുകൂടാതെ അവരുടെ ഫോട്ടോ പിടിക്കുന്ന കൊച്ചു കാമറ
Civilization
സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം; ജീവിതരീതി മുതലായവ; ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ജനത; പരിഷ്‌ക്കാരം; സംസ്‌ക്കാരം; ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങള്‍; നാഗരികത്വം; സഭ്യത; അവരുടെ സംസ്കാരം; നാഗരികത
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Comparisons Are Odious
ഒരു ഇംഗ്ലീഷ് പഴമൊഴി. ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്
Descent
അധഃപതനം; ചായ്വ്; വംശപരമ്പര; ച്യുതി; ഇറക്കം; അവരോഹണം; ചായ്‌വ്‌; കീഴോട്ടുള്ള ചലനം; ഇറങ്ങല്‍
Elizabethan
എലിസബത്ത്‌ മഹാരാജ്ഞിയുടെ ഭരണകാലത്തുള്ള; എലിസബീത്തന്‍ യുഗത്തില്‍ ജീവിച്ചിരുന്നയാള്‍; ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞിയേയോ അവരുടെ ഭരണകാലത്തേയോ സംബന്ധിച്ച; എലിസബത്ത്‌ രാജ്ഞിയുടെ കാലഘട്ടത്തിലുള്ള വ്യക്തി
Esquire
ബഹുമാനവാചി; മാന്യതാസൂചകമായി പേരിന്റെ അന്ത്യത്തില്‍ ചേര്‍ക്കുന്ന വിശേഷണം; ശ്രീമാന്‍; അവര്‍കള്‍; അനുചാരി; ബഹുമാനസൂചകമായി ചേര്‍ക്കുന്ന പദം
Gnostic
ജ്ഞാനവിഷയകമായ; തത്ത്വവാദി; ജ്ഞാനവാദികളേയോ അവരുടെ സിദ്ധാന്തങ്ങളേയോ സംബന്ധിച്ച
Golden Rule
മറ്റുള്ളവര്‍ നമ്മോട്‌ എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
Indescribable
അവര്‍ണ്ണനീയം; അവ്യക്തമായ; വിവരണാതീതമായിട്ടുള്ള; വാചാതീതമായ; അവര്‍ണ്ണനീയമായ
Indescribably
അവര്‍ണ്ണനീയം; അവര്‍ണ്ണനീയമായി
Ineffable
അവാച്യമായ; അവര്‍ണ്ണനീയമായ
Ineffably
അവര്‍ണ്ണനീയമായി; അവാച്യം
Install
അവരോധിക്കുക; യന്ത്രാപകരണങ്ങള്‍ യഥാസ്ഥാനത്ത്‌ സ്ഥാപിക്കുക; സോഫ്‌റ്റ്‌ വെയര്‍ ഒരു കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ വെയറിലേക്ക്‌ പകര്‍ത്തുന്ന പ്രക്രിയ; സ്ഥാപിക്കുക; പ്രതിഷ്‌ഠിക്കുക; വാഴിക്കുക
Invest
അവരോധിക്കുക; പണം നിക്ഷേപിക്കുക; സ്ഥാപിക്കുക; നിക്ഷേപിക്കുക; പദവിനല്‍കുക; പണം മുടക്കുക; പദവി വസ്‌ത്രങ്ങള്‍ അണിയിക്കുക; ഉപരോധിക്കുക; അധികാരം നല്‍കുക; അധികാരമോ പദവിയോ നല്‍കുക; ചുമതലയേല്‍പിക്കുക; പദവി നല്‍കുക
Investiture
അധികാരമോ പദവിയോ ഏറ്റെടുക്കുന്ന ചടങ്ങ്‌; അവരോധം; അധികാരദാനം; വസ്‌ത്രധാരണം; വാഴിക്കല്‍; സ്ഥാനംനല്‍കല്‍
Investor
നിക്ഷേപകന്‍; ധനംമുടക്കുന്നവന്‍; മുതല്‍ മുടക്കുന്നവന്‍; ധനം മുടക്കുന്നവന്‍; പണം വസ്തുവില്‍ ഉറപ്പിക്കുന്നവന്‍; അവരോധിക്കപ്പെട്ടയാള്‍
Jump The Queue
ബലം പ്രയോഗിച്ച്‌ ക്യൂവിന്റെ മുന്നില്‍ കയറി നില്‍ക്കുക; മറ്റുള്ളവര്‍ കാത്തുനില്‍ക്കുമ്പോള്‍ അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക
Latin
റോമന്‍കാരെക്കുറിച്ചുള്ള; ലത്തീന്‍ഭാഷ; റോമാരാജ്യത്തെ സംബന്ധിച്ച; അവരുടെ ഭാഷയെക്കുറിച്ചുള്ള; റോമന്‍കാരെക്കുറിച്ചുള്ള; ലാറ്റിയം നിവാസികളെക്കുറിച്ചുള്ള; പുരാതന റോമിനെ സംബന്ധിച്ച; ലത്തീന്‍ ഭാഷയിലുള്ള
Missis
സ്‌ത്രീയെ സംബോധനചെയ്യുന്ന രീതി; അവരുടെ ഭാര്യ
Mount
ഉയര്‍ത്തുക; കുതിരപ്പുറത്ത് കയറുക; ഫിലിം മുതലായവ) ഏതില്‍ ഉറപ്പിക്കുന്നുവോ അഃ്; ഉള്ളങ്കയ്യിലെ മുഴ; സൂക്ഷ്മദര്‍ശിനിയില്‍ ഉപയോഗിക്കുന്ന സ്ലൈഡ് മുതലായവ; അവരോഹിക്കുക; കയറ്റുക; കൊടുമുടി; പര്‍വ്വതം; ഔന്നത്യം വരുത്തുക; മല; കുന്ന്; (പുറത്ത്) കയറുക; കുതിരപ്പുറത്തിരുത്തുക; കുന്ന്‌; കൂമ്പാരം; പ്രദക്തശനത്തിനുവേണ്ടി (ചിത്രം; രത്‌നം പതിക്കുക; കുതിരപ്പുറത്തു കയറുക; മേലോട്ടുയരുക; മലകയറുക; സവാരിക്കുതിര; പുറത്തുകയറുക
Random Fonts
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75466
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14632
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24261
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13092
ML_Rani Bangla Font
ML_Rani
Download
View Count : 31023
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70186
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18778
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38948
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24384
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11563

close