English to Malayalam Dictionary: ആവശ്യമില്ലാത്ത

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

De Trop
സ്വാഗതമല്ലാത്ത; ആവശ്യമില്ലാത്ത
Effortless
എളുപ്പമുള്ള; പ്രയത്‌നിക്കാതെ കിട്ടിയ; അനായാസമായ; യാതൊരുവിധ യത്‌നവും ആവശ്യമില്ലാത്ത
Ellipsis
ശബ്‌ദലോപം; ന്യൂനപദം; അക്ഷരങ്ങളോ വാക്കുകളോ വിട്ടുകളഞ്ഞിരിക്കുന്നു എന്നതിനെ കാണിക്കുന്ന അടയാളങ്ങള്‍; അര്‍ത്ഥം വ്യക്തമായിരിക്കേ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വിട്ടുകളയല്‍
Garbage
ചവര്‍; ഉച്ഛിഷ്‌ടം; ചപ്പ്‌; അസംബന്ധം; എച്ചില്‍; ചവറ്‌; മാലിന്യം; അബദ്ധം; അഴുക്ക്; ചണ്ടി; നീചസാഹിത്യം; ആഭാസ സാഹിത്യം; ആവശ്യമില്ലാത്തതോ തെറ്റുള്ളതോ ആയ ഡാറ്റ
Gusher
പമ്പുചെയ്യേണ്ട ആവശ്യമില്ലാത്ത കിണര്‍
Junk-mail
ആവശ്യമില്ലാത്ത അല്ലെങ്കില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഇമെയില്‍
Pedantry
ആവശ്യമില്ലാത്തതും മുഷിപ്പനുമായ പാണ്ഡിത്യപ്രദര്‍ശനം; പാണ്‌ഡിത്യപ്രദര്‍ശനം
Sedentary
എപ്പോഴും കുത്തിയിരിക്കുന്ന; ഉദാസീനനായ; വ്യായാമവിമുഖനായ; നിശ്ചലമായ; കായികാദ്ധ്വാനം ആവശ്യമില്ലാത്ത; അധികനേരം; ഇരുന്നുകൊണ്ടുചെയ്യുന്ന; ഒരേ ദിക്കില്‍ത്തന്നെയിരിക്കുന്ന
Snoop
ഇടപെടുക; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുക; അനാവശ്യമായി തലയിടുക
Snooper
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നവന്‍
Snooping
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതായ
Snoopy
അനാവശ്യമായ; അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്ന; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്ന
Stuck
കമ്പ്യൂട്ടര്‍ സ്‌തംഭിക്കുന്ന അവസ്ഥ; ഉടക്കിയിരിക്കുക; ഹാങ്‌ എന്ന പ്രയോഗത്തിനു സമാനം; ഉടക്കുക; കുഴങ്ങിപ്പോകുക; അകപ്പെടുക; ആവശ്യമില്ലാത്തതുണ്ടായിരിക്കുക; തണ്ട്‌; വടി; ഒട്ടിക്കുക
Unaccountable
കണക്കു പറയേണ്ട ആവശ്യമില്ലാത്ത; അപരാമര്‍ശനീയമായ; വിശദീകരിക്കാനൊക്കാത്ത; പെരുമാറ്റത്തില്‍ വിചിത്രമായ
Uncalled
ക്ഷണിക്കപ്പെടാത്ത; ആവശ്യമില്ലാത്ത
Unwanted
ആഗ്രഹിക്കാത്ത; ആവശ്യമില്ലാത്തത്‌; അനഭിമതമായ
White-collar Job
കായികാദ്ധ്വാനം ആവശ്യമില്ലാത്ത ആഫീസ്‌ ജോലി
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34490
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27668
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288412
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53040

close