English to Malayalam Dictionary: ഇനു)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aaai
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌
Abstemious
ഇന്ദ്രിയനിഗ്രഹമുള്ള; മിതഭോജിയായ; മിതത്വം പാലിക്കുന്ന; സംയമിയായ
Abstinent
ഇന്ദ്രിയ നിഗ്രഹമുള്ള; ഭാഗികോപവാസമുള്ള
Acia
അസിന്‍ക്രാണസ്‌ കമ്യൂണിക്കേഷന്‍ ഇന്റര്‍ഫേസ്‌ അഡാപ്‌റ്റര്‍
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Actuary
ഇന്‍ഷ്വറന്‍സില്‍ അപകടസാദ്ധ്യതകള്‍ക്കനുസൃതമായി അടയ്‌ക്കേണ്ട തുക നിശ്ചിയിക്കുന്ന വിദഗ്‌ദ്ധന്‍
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Adjutant
കാര്യസ്ഥന്‍; സഹായസേനാപതി; ഒരു ജാതി വലിയ ഇന്‍ഡ്യന്‍ കൊക്ക്‌; അംഗരക്ഷകന്‍
Aids
ആര്‍ട്ടിഫിഷ്യലി ഇന്റലിജന്‍റ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ ഫോര്‍ സ്‌കീമാറ്റിക്‌സ്‌; എയ്‌ഡ്‌സ്‌ രോഗം
Aim
ഓങ്ങുക; ലാക്കാക്കുക; അബ്‌സ്‌ട്രാക്‌റ്റ്‌ ഓണ്‍ ഇന്റസ്‌ട്രിയല്‍ മറ്റീരിയല്‍സ്‌; ലക്ഷ്യമാക്കുക; ഉദ്ദേശ്യം; പദ്ധതി; ഉന്നം വയ്ക്കുക; പ്രയത്‌നിക്കുക; ലക്ഷ്യം നോക്കി പ്രയോഗിക്കുക; നോട്ടം; ലക്ഷ്യം; ഉന്നം; ഉന്നംവയ്‌ക്കുക; ഉദ്ധേശിക്കുക; ശ്രമിക്കുക
All Time
എക്കാലത്തേക്കുമായ; ഇന്നുവരേയുള്ള
American Indian
റെഡ്‌ ഇന്‍ഡ്യന്‍; അമേരിക്കയിലെ ആദിമ ഇന്‍ഡ്യന്‍ നിവാസി
Ami
അഡ്വര്‍ടൈസിംഗ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ ഇന്റലിജന്‍സ്‌
Anglo-american
ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള; ജനനംകൊണ്ട്‌ ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയില്‍ താമസിച്ച്‌ അവിടത്തെ പൗരത്വം ആര്‍ജ്ജിച്ചവന്‍; ഇന്ത്യ ഈ ദേശനിവാസിയുമായവന്‍; ഇംഗ്ലീഷ്കാരില്‍നിന്ന് ജനിച്ചവനും അമേരിക്ക
Ansi
അമേരിക്കല്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌
Apperception
സഹജഗ്രഹണശക്തി; അന്തര്‍ബോധം; ഇന്ദ്രിയാനുഭവം
Arpanet
ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല; അമേരിക്കന്‍ പ്രതിരോധവകുപ്പ്‌ രൂപകല്‍പ്പന ചെയ്‌തത്‌
As It Stands
മാറ്റാതെ; ഇന്നത്തെ അവസ്ഥയില്‍
Ascii
അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്‌ കോഡ്‌ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചെയിഞ്ച്‌
Assurance
ഉറപ്പ്; ഉറപ്പു നല്‍കല്‍; വാഗ്‌ദാനം; സ്ഥിരപ്രത്യാശ; വാഗ്ദാനം; ജാമ്യം; ഇന്‍ഷ്വറന്‍സ്‌; നിസ്സന്ദേഹമായ സ്ഥൈര്യം; ആത്മവിശ്വാസം; ഔപചാരികമായ പ്രതിജ്ഞ
Astis
ആര്‍ട്ടിക്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
At The Hand Of
ഇന്നയാളില്‍നിന്ന്‌; ഇന്നയാളുടെ പ്രവര്‍ത്തനത്തില്‍നിന്ന്‌
Au Courant
ആധുനികമായ; ഇന്നുവരെ
Auditory Ossicles
സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍; ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.; ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു; ശ്രവണാസ്ഥി
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
DeepaTB Bangla Font
DeepaTB
Download
View Count : 11088
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23363
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190820
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694

close