English to Malayalam Dictionary: ഇന്ന

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aaai
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌
Abstemious
ഇന്ദ്രിയനിഗ്രഹമുള്ള; മിതഭോജിയായ; മിതത്വം പാലിക്കുന്ന; സംയമിയായ
Abstinent
ഇന്ദ്രിയ നിഗ്രഹമുള്ള; ഭാഗികോപവാസമുള്ള
Acia
അസിന്‍ക്രാണസ്‌ കമ്യൂണിക്കേഷന്‍ ഇന്റര്‍ഫേസ്‌ അഡാപ്‌റ്റര്‍
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Aids
ആര്‍ട്ടിഫിഷ്യലി ഇന്റലിജന്‍റ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ ഫോര്‍ സ്‌കീമാറ്റിക്‌സ്‌; എയ്‌ഡ്‌സ്‌ രോഗം
Aim
ഓങ്ങുക; ലാക്കാക്കുക; അബ്‌സ്‌ട്രാക്‌റ്റ്‌ ഓണ്‍ ഇന്റസ്‌ട്രിയല്‍ മറ്റീരിയല്‍സ്‌; ലക്ഷ്യമാക്കുക; ഉദ്ദേശ്യം; പദ്ധതി; ഉന്നം വയ്ക്കുക; പ്രയത്‌നിക്കുക; ലക്ഷ്യം നോക്കി പ്രയോഗിക്കുക; നോട്ടം; ലക്ഷ്യം; ഉന്നം; ഉന്നംവയ്‌ക്കുക; ഉദ്ധേശിക്കുക; ശ്രമിക്കുക
All Time
എക്കാലത്തേക്കുമായ; ഇന്നുവരേയുള്ള
Ami
അഡ്വര്‍ടൈസിംഗ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ ഇന്റലിജന്‍സ്‌
Anglo-american
ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള; ജനനംകൊണ്ട്‌ ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയില്‍ താമസിച്ച്‌ അവിടത്തെ പൗരത്വം ആര്‍ജ്ജിച്ചവന്‍; ഇന്ത്യ ഈ ദേശനിവാസിയുമായവന്‍; ഇംഗ്ലീഷ്കാരില്‍നിന്ന് ജനിച്ചവനും അമേരിക്ക
Apperception
സഹജഗ്രഹണശക്തി; അന്തര്‍ബോധം; ഇന്ദ്രിയാനുഭവം
Arpanet
ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല; അമേരിക്കന്‍ പ്രതിരോധവകുപ്പ്‌ രൂപകല്‍പ്പന ചെയ്‌തത്‌
As It Stands
മാറ്റാതെ; ഇന്നത്തെ അവസ്ഥയില്‍
Ascii
അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്‌ കോഡ്‌ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചെയിഞ്ച്‌
At The Hand Of
ഇന്നയാളില്‍നിന്ന്‌; ഇന്നയാളുടെ പ്രവര്‍ത്തനത്തില്‍നിന്ന്‌
Au Courant
ആധുനികമായ; ഇന്നുവരെ
Authentically
യാഥാര്‍ത്ഥമെന്നു തെളിയിക്കുക; നിയമസാധുത്വം നല്‍കുക; കര്‍ത്താവു ഇന്നയാളാണെന്നു സ്ഥാപിക്കുക; അകൃത്രമമായണെന്നു ബോദ്ധ്യപ്പെടുത്തുക
Bicas
ബിസിനസ്സ്‌ ഇന്റര്‍നാഷണല്‍ കണ്‍ട്രി അസെസ്സ്‌മെന്റ്‌ സര്‍വ്വീസ്‌
Billion
ഇംഗ്ലണ്ടിലും ഇന്ത്യയിലും നൂറ് കോടി; ഒരു ലക്ഷം കോടി; ഖര്‍വം (ഒന്നും 12 പൂജ്യങ്ങളുമുള്ള സംഖ്യ); അമേരിക്കയില്‍ ആയിരം കോടി; ലക്ഷം കോടി
Breeder Reactor
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
By Virtue Of
ഇന്നതിന്റെ ബലത്തിന്‍മേല്‍; ഇന്ന അടിസ്ഥാനത്തിന്‍മേല്‍; ഫലമായി
Calumet
ഒരു തരം ഹുക്ക; സ്‌നേഹസൂചകമായി പുകവലിക്കുന്നതിന്‌ ഉത്തര അമേരിക്കന്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന പുകയിലക്കുഴല്‍
Ceylon
സിലോണ്‍; ഇന്നത്തെ കൊളംബോ; നാഗദ്വീപം; സിംഹളം
Chat
വെടിപറയുക; നര്‍മ്മസല്ലാപം നടത്തുക; വൃഥാകഥനം ചെയ്യുക; ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി; അതുമിതും പറയുക; സംസാരിക്കുക; സല്ലാപം; സല്ലപിക്കുക; അനൗപചാരിക സംഭാഷണം; വൃഥാഭാഷണം; വെടിപറയല്‍; നര്‍മ്മസല്ലാപം
Random Fonts
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22552
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
Indu No-1 Bangla Font
Indu No-1
Download
View Count : 1067880
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
Kalyani Bangla Font
Kalyani
Download
View Count : 18859
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47099
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39170
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
Chambold Bangla Font
Chambold
Download
View Count : 10742
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618

close