English to Malayalam Dictionary: ഇല്ലാതേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abolish
വേണ്ടെന്നു വയ്ക്കുക; നീക്കിക്കളയുക; പൊളിച്ചുകളയുക; വിരാമമിടുക; റദ്ദാക്കുക; ഇല്ലാതാക്കുക; അസാധുവാക്കുക
Abolishment
റദ്ദാക്കല്‍; ഇല്ലാതാക്കല്‍
Abolition
ലോപം; ഇല്ലാതാക്കല്‍; റദ്ദാക്കല്‍; പൊതുസ്വത്ത്‌; ഉന്മൂലനം
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Abrachia
ജന്മനാൽ കൈകൾ ഇല്ലാതിരിക്കുന്ന അവസ്ഥ
Abscission
ഇല്ലാതാക്കല്‍; നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍
Absent
നിലവിലില്ലാത്ത; അവധിയിലിരിക്കുന്ന; മനഃപൂര്‍വ്വം വരാതിരിക്കുക; ശ്രദ്ധയില്ലാത്ത; വരാത്ത; ഹാജരില്ലാത്ത; മനപ്പൂര്‍വം വരാതിരിക്കുക; ഹാജരാകാതിരിക്കുക; അസന്നിഹിതനായ; ഇല്ലാത്ത
Afebrile
പനി ഇല്ലാത്ത അവസ്ഥ; ജ്വരം ഇല്ലാത്ത നില
Alleviation
കുറയ്‌ക്കല്‍; ദൂരീകരണം; ഇല്ലാതാക്കല്‍; ലഘൂകരണം; ശമിപ്പിക്കല്‍
Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Annihilation
ഇല്ലാതാക്കല്‍; വേരോടെ നശിപ്പിക്കല്‍; ഇല്ലായ്മ ചെയ്യല്‍; ഉന്മൂലനം; ഉന്മൂലനാശം; കൊന്നൊടുക്കല്‍; ഹനിക്കല്‍; ഇല്ലായ്‌മ ചെയ്യല്‍
Anti-hero
നായകഗുണങ്ങളോ ദുരന്താനുഭവഗൗരവമോ ഇല്ലാത്ത കഥാനായകന്‍
Antihero
നായകഗുണങ്ങളോ ദുരന്താനുഭവഗൗരവമോ ഇല്ലാത്ത കഥാനായകന്‍
Atavism
വളരെ കാലമായി ഇല്ലാതിരുന്നതോ അല്ലെങ്കില്‍ നശിച്ചുപോയതോ ആയ പ്രത്യേകതകളുടെ പുനരവതരണം അല്ലെങ്കില്‍ പ്രത്യക്ഷപ്പെടല്‍
Be Missing
ഇല്ലാതിരിക്കുക
Be Out Of Pocket
പണം ഇല്ലാതിരിക്കുക
Be Out Of Touch
ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ്‌ ഇല്ലാതിരിക്കുക
Bereave
വിലയുള്ളത്‌ അപഹരിക്കുക; മരണത്താല്‍ വിയോജിപ്പിക്കുക; അനാഥമാക്കുക; ഇല്ലാതാക്കുക; നഷ്‌ടപ്പെടുത്തുക; അപഹരിക്കുക; വിധവയാക്കുക
Bland
എരിവോ പുളിയോ ഇല്ലാത്ത (ഭക്ഷണം); ശ്രദ്ധയില്‍പെടുന്നതായി ഒന്നുമില്ലാത്ത; പ്രസാദിപ്പിക്കുന്ന; രൂക്ഷതയില്ലാത്ത; രുചിയില്ലാത്ത; സൗമ്യമായ; മൃദുവായ
Blank
മനസ്സിലാകാത്ത; ഒഴിഞ്ഞ സ്ഥലം; എഴുതാത്ത; സംഭവരഹിതമായ കാലം; ശൂന്യമായ; ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്‌ക്കുന്ന പ്രക്രിയക്ക്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പറയുന്ന പേര്‌; അച്ചടിക്കാത്ത; വെളുത്ത; നിര്‍വ്വികാരമായ; ഒന്നും എഴുതാത്ത; ശബ്‌ദമോ ചിത്രങ്ങളോ ഇല്ലാത്ത; ലേഖാശൂന്യമായ പത്രം; ഒപ്പിടാനോ എഴുതിച്ചേര്‍ക്കാനോ സ്ഥലം വിട്ടിട്ടുള്ള; വിവര്‍ണ്ണമായ
Break Even
ലാഭമോ നഷ്‌ടമോ ഇല്ലാത്ത അവസ്ഥ
Breaking
ഇല്ലാതാക്കല്‍; തകര്‍ക്കല്‍; നശിപ്പിക്കല്‍; പൊട്ടല്‍; തകര്‍ക്കുന്ന; പിളര്‍പ്പ്‌
Bumble
തന്‍പ്രമാണിയായ ഉദ്യോഗസ്ഥന്‍; ചിട്ടയും ക്രമവും ഇല്ലാതെ പെരുമാറുക
Cataract
മലയരുവി; പാടകയറി കാഴ്‌ച ഇല്ലാതാക്കുന്ന രോഗം; വെള്ളച്ചാട്ടം; പ്രസ്രവണം; കണ്ണിലെ തിമിരം; കണ്ണിന്‍റെ കാഴ്ച ഇല്ലാതാക്കുന്ന രോഗം; തിമിരം
Cease
നില്‍ക്കുക; നിലയ്‌ക്കുക; വിടുക; അവസാനിക്കുക; നിര്‍ത്തുക; തീരുക; പോരാതെ വരിക; മതിയാക്കുക; അവസാനിപ്പിക്കുക; മരിക്കുക; ഇല്ലാതാകുക; അടയുക; ചെയ്യാതിരിക്കുക; വിശ്രമിക്കുക
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064
Rachana Bangla Font
Rachana
Download
View Count : 237098

close