English to Malayalam Dictionary: ഇല്ലാതേ)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Absent
നിലവിലില്ലാത്ത; അവധിയിലിരിക്കുന്ന; മനഃപൂര്‍വ്വം വരാതിരിക്കുക; ശ്രദ്ധയില്ലാത്ത; വരാത്ത; ഹാജരില്ലാത്ത; മനപ്പൂര്‍വം വരാതിരിക്കുക; ഹാജരാകാതിരിക്കുക; അസന്നിഹിതനായ; ഇല്ലാത്ത
Afebrile
പനി ഇല്ലാത്ത അവസ്ഥ; ജ്വരം ഇല്ലാത്ത നില
Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Anti-hero
നായകഗുണങ്ങളോ ദുരന്താനുഭവഗൗരവമോ ഇല്ലാത്ത കഥാനായകന്‍
Antihero
നായകഗുണങ്ങളോ ദുരന്താനുഭവഗൗരവമോ ഇല്ലാത്ത കഥാനായകന്‍
Bland
എരിവോ പുളിയോ ഇല്ലാത്ത (ഭക്ഷണം); ശ്രദ്ധയില്‍പെടുന്നതായി ഒന്നുമില്ലാത്ത; പ്രസാദിപ്പിക്കുന്ന; രൂക്ഷതയില്ലാത്ത; രുചിയില്ലാത്ത; സൗമ്യമായ; മൃദുവായ
Blank
മനസ്സിലാകാത്ത; ഒഴിഞ്ഞ സ്ഥലം; എഴുതാത്ത; സംഭവരഹിതമായ കാലം; ശൂന്യമായ; ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്‌ക്കുന്ന പ്രക്രിയക്ക്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പറയുന്ന പേര്‌; അച്ചടിക്കാത്ത; വെളുത്ത; നിര്‍വ്വികാരമായ; ഒന്നും എഴുതാത്ത; ശബ്‌ദമോ ചിത്രങ്ങളോ ഇല്ലാത്ത; ലേഖാശൂന്യമായ പത്രം; ഒപ്പിടാനോ എഴുതിച്ചേര്‍ക്കാനോ സ്ഥലം വിട്ടിട്ടുള്ള; വിവര്‍ണ്ണമായ
Break Even
ലാഭമോ നഷ്‌ടമോ ഇല്ലാത്ത അവസ്ഥ
Bumble
തന്‍പ്രമാണിയായ ഉദ്യോഗസ്ഥന്‍; ചിട്ടയും ക്രമവും ഇല്ലാതെ പെരുമാറുക
Charlatan
മുറിവൈദ്യന്‍; പണ്‌ഡിതവേഷധാരി; പണ്‌ഡിതമന്യന്‍; കപടശാലി; കപടവേഷക്കാരന്‍; ഇല്ലാത്ത വൈദഗ്‌ദ്യം ഭാവിക്കുന്ന ആള്‍; ആത്മപ്രശംസകന്‍
Crabbed
അക്ഷരവ്യക്തത ഇല്ലാത്ത; മൂര്‍ഖസ്വഭാവമുള്ള; മുന്‍കോപമുള്ള; അക്ഷരവ്യക്തിയില്ലാത്ത
Decaf
കാപ്പിക്കുരുവില്‍ സാധാരണയായി അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഉത്തേജപദാര്‍ത്ഥം ഇല്ലാത്ത കാപ്പി
Deprive
നശിപ്പിക്കുക; നഷ്ടപ്പെടുത്തുക; കവരുക; ഇല്ലാതെയാക്കുക; എടുത്തുകളയുക; എടത്തുകളയുക; ഇല്ലാതാക്കുക; ഉദ്യോഗഭ്രഷ്‌ടനാക്കുക; നഷ്‌ടപ്പെടുത്തുക; അപഹരിക്കുക
Desideratum
ഇല്ലാത്തതും ആവശ്യമായതുമായ വസ്‌തു; അത്യാന്താപേക്ഷിതം
Destitute
ഉപേക്ഷിക്കുക; സര്‍വ്വരാലും ഉപേക്ഷിക്കപ്പെട്ട; അഗതിയായ; പൊറുതിമുട്ടിയ; അതിദരിദ്രനായ; നിരാധാരന്‍; ബദ്ധിമുട്ടിലാക്കുക; അനാഥനായ; ഇല്ലാത്ത
Destitute-of
ഇല്ലാത്ത
Devoid
അഭാവമുള്ള; ശൂന്യമാക്കപ്പെട്ട; ശൂന്യമായ; രഹിതമായ; ഇല്ലാത്ത
Devoid Of
ഇല്ലാത്ത
Documentary
ആധാരരേഖാസംബന്ധിയായ; ഡോക്യുമെന്ററി; ആധാരപരമായ; കെട്ടിച്ചമച്ച കഥയോ നടീനടന്മാരോ ഇല്ലാതെ ജീവിതത്തിലെ ഒരു പ്രവര്‍ത്തനമോ തൊഴിലോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം; കെട്ടിച്ചമച്ച കഥയോ നടീനടന്മാരോ ഇല്ലാതെ ജീവിതത്തിലെ ഒരു പ്രവര്‍ത്തനമോ തൊഴിലോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം; രേഖാമൂലമായ
Dumb Terminal
കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ്‌ ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടര്‍ ടെര്‍മിനല്‍
Earless
കാതുകള്‍ഇല്ലാത്ത
Empty Person
സ്വഭാവഗുണം ഇല്ലാത്തവന്‍
Extramural
ഒരു സ്ഥാപനത്തിന്റെയോ സമൂഹത്തിന്റെയോ പ്രധാന ഉദ്ദേശത്തിന്റെയോ സ്വഭാവത്തിന്റ്റെയോ പരിധിയിൽ പെടാത്തത്; അതിരുകൾ ഇല്ലാത്ത; ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനു പുറത്തുള്ള
Flippant
അന്തസ്സില്ലാത്ത; ചപലമായി സംസാരിക്കുന്ന; ഉത്തരവാദിത്തം ഇല്ലാത്ത; അലക്ഷ്യമായ; ഗൗരവമില്ലാത്ത; വായാടിയായ; മര്യാദയില്ലാത്ത; ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന; ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7671

close