English to Malayalam Dictionary: ഉപകഥ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
Accelerator
രാസത്വരകം; വേഗം കൂട്ടുന്നതിനുള്ള യന്ത്രസംവിധാനം; വേഗം കൂട്ടുന്നതിനുള്ള യന്ത്രം; വാഹനത്തിന്‍റെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Adapter
ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
Advantage
അനുകൂലമായിരിക്കുക; ഗുണം; അവസരം; ആനുകൂല്യം; കാര്യലാഭം; സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുക; പറ്റിക്കുക; കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം; മെച്ചം; പ്രയോജനം; പിഴപ്പിക്കുക; പ്രയോജനം; മുന്‍ഗണന; അനുകൂലത; മേന്മ; ഉപകരിക്കുക; പോഷിപ്പിക്കുക; അനുകൂലസന്ദര്‍ഭം; അനുകൂലമാക്കുക; പ്രയോജനപ്പെടുക; നേട്ടം; ടെന്നീസില്‍ ഡ്യൂസ്‌ കഴിഞ്ഞ്‌ കിട്ടുന്ന ആദ്യത്തെ പോയിന്റ്‌; ലാഭമാക്കുക; പ്രയോജനപ്പെടുത്തുക; അനുകൂല സന്ദര്‍ഭം
Adze
വളഞ്ഞ വായ്‌ത്തലയുള്ള ഒരു തരം ഉളി; മരം ആകൃതിയാക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ളഉപകരണം
Aid
സഹായിക്കുന്നവന്‍; ഉപകരണങ്ങള്‍; തുണയ്‌ക്കുക; തുണ; സഹായസ്ഥാനം; രോഗശുശ്രൂഷ ചെയ്യുക; സഹകരിക്കുക; രോഗശുശ്രൂഷ ചെയ്യുക; തുണയ്ക്കുക; ഉപകാരം; സഹായിക്കുക; സഹായം നല്‍കുക; സഹായം
Airbrush
വായു മര്‍ദ്ദം കൊണ്ടു പെയിന്റടിക്കാനുപയോഗിക്കുന്ന ഉപകരണം
Alms
ധര്‍മ്മം; ദാനം; പിച്ചകൊടുപ്പ്‌; ദാനരീതിയിലുള്ള സംഭാവന; ഉപകാരം; ഭിക്ഷ
Amendment
ഗുണപ്പെടുത്തല്‍; ഉപക്ഷേപം; പരിഷ്കരണം; തെറ്റുതിരുത്തല്‍; ഭേദഗതി; നന്നാക്കല്‍; പരിഷ്‌കരണം
Ampacity
ഒരു വൈദ്യുതിവാഹിനിയുടെയോ ഉപകരണത്തിന്റെയോ സ്വയം നശിക്കാതെ പരമാവദി വൈദ്യുതി വഹിക്കാനുള്ള ശേഷി
Apparatus
പരീക്ഷണ സാമഗ്രി; ഉപകരണങ്ങള്‍; ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം; പണിക്കോപ്പ്‌; യന്ത്രം; പരീക്ഷണസാമഗ്രി
Appliance
യന്ത്രാപകരണങ്ങള്‍; ഉപകരണം; പ്രയോഗിക്കുന്നതിനുളള സാധനം; യന്ത്രം; സാമഗ്രി; ഉപായം
Aqua-lung
ശ്വസന ഉപകരണം
Arc
കോണുകള്‍ അളക്കാനുളള ഒരു ഉപകരണം; വില്ല്‌; ആര്‍ക്ക്; കമാനം; വലയാംശം; അര്‍ദ്ധവൃത്തം; അര്‍ദ്ധ വൃത്തം; വൃത്തഖണ്‌ഡം; വളവ്
Artefact
ആദിവാസികള്‍ നിര്‍മ്മിച്ച കലാശില്‍പമാതൃക; മനുഷ്യകലയുടെയോ മനുഷ്യന്റെ കരകൗശലത്തിന്റേയോ ഉല്‍പന്നം; മനുഷ്യന്റെ കരകൗശലസാമര്‍ത്ഥ്യഫലമായി നിര്‍മ്മിതമായ ഉപകരണമോവസ്‌തുവോ
Assistance
ഉപകാരം; സഹായം; കൂട്ട്; തുണ
Auxiliary
സഹായസൈന്യം; സഹകാരിയായ; തുണയായ; അധികമായുള്ള; സഹായി; കൂടുതലായ; ഉപകാരിയായ; ഉപകരിക്കുന്ന; സഹായകക്രിയ; സഹായകമായ സംഗതിയോ വസ്‌തുവോ; സഹായക്രിയ; സഹായിക്കുന്ന
Avail
സഹായമാകുക; സാഫല്യം; ഉപയോഗം; പ്രയോജകീഭവിക്കുക; ഗുണം; ഉപകരിക്കുക; പ്രയോജനപ്പെടുത്തുക; പ്രയോഗിക്കുക; നേട്ടമുണ്ടാകുക; ലാഭം; പ്രയോജനം; ആദായം; ഫലം ചെയ്യുക
Awl
തോലുളി; തോല്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
Barometer
അന്തരീക്ഷമര്‍ദ്ദം അളക്കുന്ന ഉപകരണം; വായു മര്‍ദ്ദമാപിനി
Beep
ശബ്‌ദം പുറപ്പെടുവിക്കുക; ചില ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്‌ദം; ഒരു തരം ശബ്‌ദം
Behalf
താല്‍പര്യം; അര്‍ത്ഥം; പിന്തുണ; വേണ്ടി; ഒരാളുടെ താത്‌പര്യാര്‍ത്ഥം; ആദരവ്‌; പകരം; ഉപകാരം; നിമിത്തം; ആരുടെയെങ്കിലും താത്‌പര്യം; (ഒരാള്‍ക്ക്) വേണ്ടി; നന്മ; സഹായം
Benefaction
ഉപകാരം; ദാനം; സല്‍പ്രവൃത്തി; സഹായം
Benefactor
ധനസഹായി; ഉപകാരി; ഹിതകരന്‍; ധര്‍മ്മിഷ്‌ഠന്‍; ഉപകര്‍ത്താവ്‌; ഹിതകാരി; അഭ്യുദയകാംക്ഷി
Random Fonts
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29217
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16514
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20648
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992

close