English to Malayalam Dictionary: ഉപകരി

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
Accelerator
രാസത്വരകം; വേഗം കൂട്ടുന്നതിനുള്ള യന്ത്രസംവിധാനം; വേഗം കൂട്ടുന്നതിനുള്ള യന്ത്രം; വാഹനത്തിന്‍റെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Adapter
ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
Advantage
അനുകൂലമായിരിക്കുക; ഗുണം; അവസരം; ആനുകൂല്യം; കാര്യലാഭം; സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുക; പറ്റിക്കുക; കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം; മെച്ചം; പ്രയോജനം; പിഴപ്പിക്കുക; പ്രയോജനം; മുന്‍ഗണന; അനുകൂലത; മേന്മ; ഉപകരിക്കുക; പോഷിപ്പിക്കുക; അനുകൂലസന്ദര്‍ഭം; അനുകൂലമാക്കുക; പ്രയോജനപ്പെടുക; നേട്ടം; ടെന്നീസില്‍ ഡ്യൂസ്‌ കഴിഞ്ഞ്‌ കിട്ടുന്ന ആദ്യത്തെ പോയിന്റ്‌; ലാഭമാക്കുക; പ്രയോജനപ്പെടുത്തുക; അനുകൂല സന്ദര്‍ഭം
Adze
വളഞ്ഞ വായ്‌ത്തലയുള്ള ഒരു തരം ഉളി; മരം ആകൃതിയാക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ളഉപകരണം
Aid
സഹായിക്കുന്നവന്‍; ഉപകരണങ്ങള്‍; തുണയ്‌ക്കുക; തുണ; സഹായസ്ഥാനം; രോഗശുശ്രൂഷ ചെയ്യുക; സഹകരിക്കുക; രോഗശുശ്രൂഷ ചെയ്യുക; തുണയ്ക്കുക; ഉപകാരം; സഹായിക്കുക; സഹായം നല്‍കുക; സഹായം
Airbrush
വായു മര്‍ദ്ദം കൊണ്ടു പെയിന്റടിക്കാനുപയോഗിക്കുന്ന ഉപകരണം
Ampacity
ഒരു വൈദ്യുതിവാഹിനിയുടെയോ ഉപകരണത്തിന്റെയോ സ്വയം നശിക്കാതെ പരമാവദി വൈദ്യുതി വഹിക്കാനുള്ള ശേഷി
Apparatus
പരീക്ഷണ സാമഗ്രി; ഉപകരണങ്ങള്‍; ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം; പണിക്കോപ്പ്‌; യന്ത്രം; പരീക്ഷണസാമഗ്രി
Appliance
യന്ത്രാപകരണങ്ങള്‍; ഉപകരണം; പ്രയോഗിക്കുന്നതിനുളള സാധനം; യന്ത്രം; സാമഗ്രി; ഉപായം
Aqua-lung
ശ്വസന ഉപകരണം
Arc
കോണുകള്‍ അളക്കാനുളള ഒരു ഉപകരണം; വില്ല്‌; ആര്‍ക്ക്; കമാനം; വലയാംശം; അര്‍ദ്ധവൃത്തം; അര്‍ദ്ധ വൃത്തം; വൃത്തഖണ്‌ഡം; വളവ്
Artefact
ആദിവാസികള്‍ നിര്‍മ്മിച്ച കലാശില്‍പമാതൃക; മനുഷ്യകലയുടെയോ മനുഷ്യന്റെ കരകൗശലത്തിന്റേയോ ഉല്‍പന്നം; മനുഷ്യന്റെ കരകൗശലസാമര്‍ത്ഥ്യഫലമായി നിര്‍മ്മിതമായ ഉപകരണമോവസ്‌തുവോ
Auxiliary
സഹായസൈന്യം; സഹകാരിയായ; തുണയായ; അധികമായുള്ള; സഹായി; കൂടുതലായ; ഉപകാരിയായ; ഉപകരിക്കുന്ന; സഹായകക്രിയ; സഹായകമായ സംഗതിയോ വസ്‌തുവോ; സഹായക്രിയ; സഹായിക്കുന്ന
Avail
സഹായമാകുക; സാഫല്യം; ഉപയോഗം; പ്രയോജകീഭവിക്കുക; ഗുണം; ഉപകരിക്കുക; പ്രയോജനപ്പെടുത്തുക; പ്രയോഗിക്കുക; നേട്ടമുണ്ടാകുക; ലാഭം; പ്രയോജനം; ആദായം; ഫലം ചെയ്യുക
Awl
തോലുളി; തോല്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
Barometer
അന്തരീക്ഷമര്‍ദ്ദം അളക്കുന്ന ഉപകരണം; വായു മര്‍ദ്ദമാപിനി
Beep
ശബ്‌ദം പുറപ്പെടുവിക്കുക; ചില ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്‌ദം; ഒരു തരം ശബ്‌ദം
Benefactor
ധനസഹായി; ഉപകാരി; ഹിതകരന്‍; ധര്‍മ്മിഷ്‌ഠന്‍; ഉപകര്‍ത്താവ്‌; ഹിതകാരി; അഭ്യുദയകാംക്ഷി
Benefit
വേതനം; അനുഗ്രഹം; ബത്ത; പ്രയോജനകീഭവിക്കുക; അഭിവൃദ്ധിയുണ്ടാകുക; ആനുകൂല്യം ലഭിക്കുക; ഉപകരിക്കുക; ഉതക്കുക; അനുഗ്രഹിക്കുക; പ്രയോജനം; അനുകൂലിക്കുക; ജോലിയില്‍ നിന്നു മാറിയവര്‍ക്കോ അസുഖം ബാധിച്ചവര്‍ക്കോ നല്‍കുന്ന സഹായധനം; ആനുകൂല്യം; ഉപകാരം; ലാഭം; പ്രയോജനം; പ്രയോജനം ചെയ്യുക; ആദായം; നന്മ; നന്‍മചെയ്യുക
Blender
കലര്‍ത്തുയന്ത്രം; ഭക്ഷണസാധനങ്ങള്‍ സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം
Brace
ചര്‍മ്മബന്ധം; ദ്വന്ദ്വം; ബന്ധിക്കുക; വളയം; തുളയ്ക്കുന്ന ഉപകരണം; ചുമല്‍വാര്‍; ചരട്‌; കെട്ട്‌; ചേര്‍ത്ത് കെട്ടുന്ന വസ്തു; വലിച്ചു കെട്ടുക; ചേര്‍ത്ത് കെട്ടുക; മുറുക്കുക; വാറ്‌; താങ്ങ്‌; ശക്തിവരുത്തുക; ദൃഢമാക്കുക; വലയം; ദന്തനിരയൊപ്പിക്കാന്‍ ഇടുന്ന കമ്പി
Bridge
ബ്രിജ്‌ എന്ന ചീട്ടുകളി; രണ്ട്‌ കമ്പ്യൂട്ടര്‍ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം; മൂക്കിന്റെ പാലം; ഒരുതരം ചീട്ടുകളി; അന്തരം കുറയ്‌ക്കുക; പാലം; വയ്‌പുപല്ല്‌; കപ്പലിന്റെ മേല്‍തട്ട്‌; പ്രതിബന്ധം തരണം ചെയ്യുക; പാലം നിര്‍മ്മിക്കുക; സേതു
Buckle
കൊളുത്ത്‌; കൊളുത്ത്; പട്ടപ്പൂട്ടിടുക; ദൃഢമായി ബന്ധിക്കുക; കവചം അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള ഉപകരണം; വളയുക; വചം, അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള കൊളുത്ത്‌; അടിയറവു പറയുക; കുടുക്കിടുക; വഴങ്ങുക; കൊളുത്തുക
Random Fonts
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70179
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29216
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32826
FML-Mohini Bangla Font
FML-Mohini
Download
View Count : 34348
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48179
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30333
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52696

close