English to Malayalam Dictionary: ഉള്‍പ്പക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alarmed
ഭയാര്‍ത്തമായ; ജാഗ്രതയുള്ള; ഭയപ്പെടുത്തുന്ന മട്ടിലുള്ള; ശ്രദ്ധയുള്ള; പരിഭ്രമിപ്പിക്കത്തക്ക; ഭീതമായ; ഭയന്ന; ഉള്‍പ്പേടിപൂണ്ട; വിരണ്ട
Alga
സമുദ്രതൃണം; കടല്‍ക്കളകള്‍ ഉള്‍പ്പെടുന്ന ഒരു സസ്യവിഭാഗം; ആല്‍ഗകള്‍
Algae
കടല്‍ക്കളകള്‍ ഉള്‍പ്പെടുന്ന ഒരു സസ്യവിഭാഗം
All-embracing
എല്ലാം ഉള്‍പ്പെടുന്ന
Amphibious
കടലില്‍നിന്ന്‌ കരയില്‍ വന്ന സൈന്യവും ഉള്‍പ്പെടുന്ന; കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന; കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ
Annex
ഇണക്കുക; ഉള്‍പ്പെടുത്തല്‍; അധീനപ്പെടുത്തല്‍; പ്രധാന കെട്ടിടത്തിനോടുചേര്‍ന്നുള്ള ഉപഗൃഹം; ആക്രമിച്ചു പിടിച്ചടക്കുക; പ്രധാനകെട്ടിടത്തോടു ബന്ധിക്കുന്ന മുറി; കൂട്ടിച്ചേര്‍ക്കുക അനുബന്ധിക്കുക; കൈപ്പറ്റുക; പിടിച്ചടക്കുക; ചേര്‍ത്തുവയ്‌ക്കുക; സംയോജിപ്പിക്കുക; അനുബന്ധം; കൂട്ടിച്ചേര്‍ക്കല്‍; ഉപഗൃഹം; ഒടുവില്‍ കൂട്ടിച്ചേര്‍ക്കുക; കൂട്ടിച്ചേര്‍ക്കുക; അനുബന്ധിക്കുക
Be A Party To
ഉള്‍പ്പെടുക
Bundled Software
കമ്പ്യൂട്ടറിന്റെ മൊത്തം വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍
Cat And Mouse Game
തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉള്‍പ്പെടുന്ന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി
Cataloguing
പട്ടികയില്‍ ഉള്‍പ്പെട്ട
Cetacea
തിമിംഗല കടല്‍പ്പന്നി മുതലായവ ഉള്‍പ്പെടുന്ന സസ്‌തനപ്രാണിവര്‍ഗ്ഗം
Civilian
സൈനികേതരമായ; പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍; സാധാരണ പൗരന്‍; സായുധസേനയില്‍ അംഗമല്ലാത്തയാള്‍; പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍; സൈനികേതരന്‍; സിവില്‍ ഉദ്യോഗസ്ഥന്‍; സാധാരണപൗരന്‍
Come Under
ഉള്‍പ്പെടുത്തപ്പെടുക; അധികാരസീമയില്‍ വരിക; അഹിതകരമായ എന്തെങ്കിലും പെട്ടന്ന് അനുഭവപ്പെടുക
Commit
ഏല്പിച്ചു കൊടുക്കുക; ഭാരമേല്‍പിക്ക്‌കു; കുറ്റം ചെയ്യുക; ചുമതലപ്പെടുത്തുക; പരിത്യജിക്കുക; വിശ്വസിച്ചേല്പിക്കുക; പ്രതിജ്ഞ ചെയ്യുക; വിശ്വസിച്ച്‌ ഏല്‍പ്പിക്കുക; നിയോഗിക്കുക; ഉള്‍പ്പെടുക; സമര്‍പ്പിക്കുക; അര്‍പ്പിക്കുക; അയയ്‌ക്കുക; അധീനത്തിലാക്കുക; ഏല്ക്കുക
Complicity
സങ്കീര്‍ണ്ണത; കുറ്റത്തില്‍ കൂട്ടുകൂടല്‍; കുറ്റം ചെയ്യുന്നതില്‍ ഉള്‍പ്പെടല്‍; പങ്ക്
Comprehend
മനസ്സിലാക്കുക; ഉളളില്‍ അടക്കി വയ്‌ക്കുക; ഉള്‍ക്കൊള്ളുക; ഉള്‍പ്പെടുത്തുക; ഗ്രഹിക്കുക; ധരിക്കുക
Comprehending
ഉള്‍പ്പെടുത്തുക
Comprise
ഉള്‍ക്കൊള്ളുക; ഉള്‍പ്പെടുത്തുക; ഒന്നാവുക; ഉള്‍പ്പെടുക; ചേരുക; ഉള്ളടക്കിക്കൊള്ളുക; അന്തര്‍ഭവിക്കുക; ഉള്‍ക്കൊള്ളുക; അടക്കിയിരിക്കുക
Connote
മുഖ്യാര്‍ത്ഥത്തിനു പുറമെ ഒരര്‍ത്ഥത്തെ കുറിക്കുക; വ്യജ്ഞിപ്പിക്കുക; അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തുക; വ്യഞ്‌ജിപ്പിക്കുക
Conscript
നിര്‍ബന്ധിച്ച്‌ പട്ടാളത്തില്‍ ചേര്‍ത്തുക; സൈന്യത്തില്‍ നിര്‍ബന്ധമായി ചേര്‍ക്കപ്പെട്ട ആള്‍; പുതുതായി സൈന്യത്തില്‍ നിര്‍ബന്ധിച്ചു ചേര്‍ക്കപ്പെട്ടവന്‍; സേനയില്‍ ഉള്‍പ്പെട്ടവന്‍; സൈന്യത്തില്‍ നിര്‍ബ്ബന്ധമായി ചേര്‍ക്കപ്പെട്ടയാള്‍
Consist
ഊള്‍ക്കൊള്ളുക; ഉള്‍ക്കൊള്ളുക; ഉള്‍പ്പെട്ടിരിക്കുക; അടങ്ങിയിരിക്കുക
Consumed
ഉള്‍പ്പെട്ട; ഉപഭോഗിക്കപ്പെട്ട
Contain
ഉള്‍ക്കൊളളുക; ഉള്‍ക്കൊള്ളുക; അടങ്ങിയിരിക്കുക; ഒതുക്കിനിര്‍ത്തുക; അടങ്ങിയിരിക്കുന്ന; കൊള്ളുക; വഹിക്കുക; നിയന്ത്രിച്ചു നിര്‍ത്തുക; ഉള്‍പ്പെടുത്തിയിരിക്കുക; അടക്കുക; പൂര്‍ണ്ണമായി ഹരിക്കാവുന്ന സംഖ്യ ആയിരിക്കുക
Contains
ഉള്ള; ഉള്‍പ്പെട്ട; ഉള്‍ക്കൊള്ളുക
Count In
ഉള്‍പ്പെടുത്തുക
Random Fonts
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22200
Priya Bangla Font
Priya
Download
View Count : 11204
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16012
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505180
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374

close