English to Malayalam Dictionary: എടുക്കുന്ന

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Activism
സജീവമായി മുന്‍കൈ എടുക്കുന്ന നയം
Back Up
വാഹനങ്ങളും മറ്റും പിന്നോട്ടുവരിക; കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്‌ടപ്പെടുകയാണെങ്കില്‍ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി; പിന്തുണകൊടുക്കുക
Beet
ഒരുതരം മധുരക്കിഴങ്ങ്‌ ചെടി; ബീറ്റ്‌ കിഴങ്ങ്‌; ബീറ്റ്‌റൂട്ട്‌ ചെടി; ഒരുതരം മധുരക്കിഴങ്ങ് ചെടി; പാചകസസ്യമായും പഞ്ചസാര എടുക്കുന്ന സാധനമായും ഉപയോഗപ്പെടുന്ന കിഴങ്ങുകളോടുകൂടിയ പലയിനച്ചെടി
Better Safe Than Sorry
പിന്നീട്‌ ദുഃഖിക്കാനിടവരുത്തുന്നതിനേക്കാള്‍ നല്ലത്‌ ഇപ്പോള്‍ മുന്‍ കരുതല്‍ എടുക്കുന്നതാണ്‌
Careerist
സ്വജീവിതവിജയത്തെ എല്ലാറ്റിലും വലിയ കാര്യമായി എടുക്കുന്നയാള്‍
Cesarean
വയർ കീറി മുറിച്ച് കുട്ടിയെ പുറത്തു എടുക്കുന്ന ശസ്ത്രക്രിയ
Cider
ആപ്പിളില്‍ നിന്നും എടുക്കുന്ന ഒരു തരം മദ്യം; ആപ്പിള്‍പ്പഴമദ്യം; ആപ്പിള്‍ നീരില്‍നിന്നും തയ്യാറാക്കുന്ന പാനീയം
Cine-camera
സിനിമാ ക്യാമറ; ചലച്ചിത്രക്യാമറ; ചലച്ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ക്യാമറ
Cinema Scope
ഒരു പ്രത്യേകതരം ലെന്‍സ്‌ ഉപയോഗിച്ച്‌ എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദര്‍ശനരീതി
Climb
ആരോഹണം ചെയ്യുക; പറ്റിക്കയറുക; കയറാന്‍ എടുക്കുന്ന സമയം; പടര്‍ന്നു കയറുക; കേറുക; ക്ലേശങ്ങള്‍ തരണംചെയ്ത് കേറുക; പിടിച്ചു കയറുക; ആരോഹണം ചെയ്യുക; കയറ്റം; മേല്‍പോട്ടുയരുക; കയറേണ്ട സ്ഥലം; ഉല്‍ക്കര്‍ഷം പ്രാപിക്കുക; പിടിച്ചുകയറ്റുക; ഉപരിഗമനം ചെയ്യുക; ഉയരുക
Compile Duration
ഏതെങ്കിലും ഒരു പ്രോഗ്രാം വിവര്‍ത്തനം ചെയ്യുന്നതിന്‌ കമ്പ്യൂട്ടര്‍ എടുക്കുന്ന സമയം
Devils Advocate
ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാള്‍
Duplicator
പകര്‍പ്പുകള്‍ എടുക്കുന്നതിനുളള യന്ത്രം; പകര്‍പ്പെടുക്കുന്നതിനുള്ള യന്ത്രം; പകര്‍പ്പുകള്‍ എടുക്കുന്ന ആള്‍
Film
ലോലമായ പാളി; സിനിമ; ഫോട്ടോ ഫിലിം; ചലച്ചിത്രം; മൂടല്‍; അഭ്രം; പടലം; കണ്ണിന്റെ മങ്ങിയ കാഴ്‌ച; ചലച്ചിത്രമായവതരിപ്പിക്കുന്നതിന്‍ ഫോട്ടോ എടുക്കുക; ഫോട്ടോ എടുക്കുന്നതിലുള്ള തകിടു ചുരുള്‍; പാട; ഫോട്ടോ ഫിലിം
Galley Proof
ആദ്യം എടുക്കുന്ന പ്രൂഫ്‌
Half-life
ഒരു വസ്‌തുവിലെ റേഡിയോ ആക്‌റ്റിവിറ്റി പകുതിയായി കുറയുന്നതിന്‌ എടുക്കുന്ന ശബ്‌ദം
Initiator
മുന്‍കൈ എടുക്കുന്നയാള്‍; പ്രാരംഭകന്‍
Laser Printer
ലേസര്‍ രശ്‌മിയുടെ സഹായത്താല്‍ ഡാറ്റകളുടെയോ വസ്‌തുതകളുടെയോ പ്രിന്റ്‌ എടുക്കുന്ന ഉപകരണം
Millpond
മില്ലിനുവേണ്ട ജലം എടുക്കുന്ന കുളം
Napalm
ബോംബുകളിലും മറ്റും ഉപയോഗിക്കുന്നതും വളരെ വേഗത്തില്‍ തീ പിടിക്കുന്നതുമായ ഒരു പെട്രാളിയം കുഴമ്പ്‌; ബോംബു നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഒരു രാസപദാര്‍ത്ഥം; ബോംബുകളില്‍ ഉപയോഗിക്കുന്നതും ഉഗ്രമായി കത്തുന്നതുമായ പെട്രോളിയം കുഴന്പ്; അലൂമിനിയം; ആഗ്നേയ ബോംബുനിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ ഇതില്‍നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോള്‍; മറ്റു ചില ആസിഡുകള്‍ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന ഒരു സാധനം; ദ്രാവകങ്ങള്‍ കൊഴുപ്പിക്കുവാന്‍ നാഫ്ത്തനിക് ആസിഡ്
Novice
നൂതനമതാവലംബി; അസമര്‍ത്ഥന്‍; അനുഭവസമ്പത്തില്ലാത്തവന്‍; അനുഭവസന്പത്തില്ലാത്ത ആള്‍; പ്രാരംഭകന്‍; നവവിദ്യാര്‍ത്ഥി; പുതുതായി മതത്തില്‍ ചേര്‍ന്നവന്‍; അനുഭവസമ്പത്തില്ലാത്തയാള്‍; അലബ്‌ധകൗശലന്‍; ഒരു മതവിഭാഗത്തില്‍ പ്രതിജ്ഞ എടുക്കുന്നതിനു മുന്പുളള പ്രവര്‍ത്തകന്‍
Outdoor Scenes
വാതില്‍പ്പുറക്കാഴ്‌ചകള്‍; ചലച്ചിത്രത്തില്‍ സ്റ്റുഡിയോയ്‌ക്കു വെളിയില്‍ വച്ച്‌ എടുക്കുന്ന രംഗങ്ങള്‍
Paraffin
പാരഫിന്‍ മെഴുക്; തടി, കല്‍ക്കരി, മുതലായവ സ്വേദനം ചെയ്‌ത്‌ എടുക്കുന്ന പരലാകൃതിയായ ഒരിനം മെഴുക്‌; കല്‍ക്കരി മുതലായവ സ്വേദനം ചെയ്തെടുക്കുന്ന ഒരിനം മെഴുക്; ആ വിധത്തില്‍ എടുക്കുന്ന ഒരു ലഘുവിരേചനദ്രവം; ഒരിനം മെഴുക്‌
Photocopy
പ്രത്യേകം തയ്യാറാക്കിയ കടലാസില്‍ എടുക്കുന്ന അച്ചടിച്ചതോ എഴുതിയതോ ആയ ഒരു കടലാസിന്റെ തനിപ്പകര്‍പ്പ്‌; തനിപ്പകര്‍പ്പ്‌
Random Fonts
Reng Bangla Font
Reng
Download
View Count : 17563
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22911
Meera Bangla Font
Meera
Download
View Count : 909122
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25551
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639

close