English to Malayalam Dictionary: ഓടുന്ന

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Automobile
മോട്ടോര്‍ വണ്ടി; തന്നെത്താനെ ഗമിക്കുന്ന ശകടം; യന്ത്രസഹായത്താല്‍ സ്വയം ഓടുന്ന വണ്ടി; മോട്ടോര്‍വണ്ടി; മോട്ടോര്‍ വണ്ടി
Cab
വാടകയ്‌ക്കോടുന്ന വാഹനം; വാടകവണ്ടി; ഒറ്റക്കുതിരവണ്ടി; ഡ്രൈവറുടെ ഇരിപ്പിടം; കൂലിക്ക്‌ ഓടുന്ന വണ്ടി; ടാക്‌സി
Cursive
ഓടിച്ച്‌ എഴുതിയിരിക്കുന്ന; കൂട്ടെഴുത്തായുള്ള; ഓടുന്ന; ഓട്ടമുള്ള
Flyer
പറക്കുന്നയാള്‍; പറക്കുന്ന വസ്‌തു; വേഗത്തില്‍ ഓടുന്ന മൃഗം; വിജ്ഞാപനപത്രിക; പറപ്പിക്കുന്നയാള്‍; വിമാനയാത്രികന്‍; ഉന്നതാഭിലാഷമുള്ളയാള്‍; വൈമാനികന്‍
Flying
വിമാനയാത്ര; വേഗം ഓടുന്ന; പറക്കുന്ന; പറക്കല്‍; ഉഡ്ഡ്‌യനം
Light-foot
കാല്‍ച്ചുറുക്കുള്ള; വേഗം ഓടുന്ന
Racer
പന്തയത്തില്‍ ഓടുന്നവന്‍; പന്തയത്തില്‍ വാഹനമോടിക്കുന്നവന്‍; ജവാംശ്വം
Runner
തിരികല്ല്‌; പന്തയത്തില്‍ ഓടുന്നവന്‍; കുഴല്‍; വല്ലരി; ഓടുന്ന വ്യക്തി അഥവാ വസ്‌തു; ഓടുന്നവന്‍; ഓട്ടമത്സരക്കാരന്‍; പോലീസുകാരന്‍; ഓട്ടക്കാരന്‍; ചെറു ഉരുള്‍; സന്ദേശവാഹകന്‍; അഭയാര്‍ത്ഥി
Running
ഓട്ടം; പ്രചാരത്തിലിരിക്കുന്ന; ഒഴുകുന്ന; ഓടിക്കല്‍; പ്രവാഹം; അടി; ഓടുന്നതു സംബന്ധിച്ച; മേല്‍നോട്ടം വഹിക്കല്‍തുടര്‍ച്ചയായ; ചുവട്‌; നടത്തിപ്പ്; ഓടുന്ന; ദ്രുതചലനം; ഓടാനുപയോഗിക്കുന്ന
Scud
ഓടുന്ന ചെരുമേഘക്കൂട്ടം; ഓട്ടം; ഓടിപ്പോകുക; പെട്ടെന്നുള്ള ചാറല്‍; വേഗത്തില്‍ ഒഴുകി നീങ്ങുക; വേഗം കടന്നു പോകുക; പാറിപ്പോകല്‍; ചെറുപക്ഷിക്കൂട്ടം; ത്വരിതപ്പെടുത്തുക; സ്‌കഡ്‌ മിസൈല്‍
Sprinter
മത്സരഓട്ടക്കാരന്‍; അതിവേഗം ഓടുന്നവന്‍; പൂര്‍ണ്ണവേഗത്തിലോടുന്ന പന്തയക്കാരന്‍
Steam-boat
ആവികൊണ്ട്‌ ഓടുന്ന ബോട്ട്‌
Swift-running Animal
അതിവേഗം ഓടുന്ന മൃഗം
Taxi
വിമാനം പതുക്കെ കരയിലൂടെ ഓടിക്കുക; കൂലിക്കോടുന്ന മോട്ടോര്‍വണ്ടി; കൂലിക്ക് ഓടുന്ന മോട്ടോര്‍ വാഹനം; കൂലിവണ്ടിയില്‍ സഞ്ചരിക്കുക; പറന്നുയരുന്നതിനു മുമ്പും നിലത്തിറങ്ങി കഴിഞ്ഞും വിമാനത്തിന്റെ തറയിലൂടെയുള്ള മൃദുഗമനം; ടാക്‌സി
Tram
ട്രാം വണ്ടി; ഇരുമ്പുപാളശകടം; ഇരുന്പുപാളശകടം; വൈദ്യുതി വണ്ടി ഓടുന്നതിനുള്ള ഇരുമ്പു പാളപ്പാത; ട്രാംവണ്ടി; വൈദ്യുതി ഉപയോഗിച്ച് ഓടുന്ന യാത്രാവണ്ടി
Tramline,tramway
ട്രാം ഓടുന്ന പാളങ്ങള്‍
Trolley Bus
ട്രാളി ബസ്‌; മുകളില്‍ക്കെട്ടിയ കമ്പിയില്‍നിന്ന്‌ വിദ്യുച്ഛക്തി സ്വീകരിച്ച്‌ റെയിലുകളില്‍ ഓടുന്ന ബസ്‌; മഹാനഗര യാത്രാവണ്ടി
Wake
ഉണര്‍ന്നിരിക്കുക; ഉറക്കമിളയ്ക്കുകകപ്പല്‍ച്ചാല്; ഉറക്കമുണരുക; ഉന്മേഷം ജനിക്കുക; ഉണരുക; പിന്‍ധൂമം; ജലരേഖ; ഉണര്‍ത്തുക; ഉറക്കമിളയ്‌ക്കുക; ഓടുന്ന കപ്പലിനു പിന്നില്‍ കാണുന്ന ചാല്‍; വിമാനച്ചാല്
Water-bus
നദിയിലൊ തടാകത്തിലൊ ഓടുന്ന യാത്രാബോട്ട്‌
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88292
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16260
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32288
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38948

close