English to Malayalam Dictionary: കലം)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bit
ശകലം
A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച്‌ അളവ്‌; കടലില്‍ കായം കലക്കിയതുപോലെ
Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Academia
സര്‍വ്വകലാശാലയുടെ പഠന ഗവേഷണ വിഭാഗം
Academic
ശുദ്ധസൈദ്ധാന്തികമായ; ഉന്നത വിദ്യാഭ്യാസത്തിനായുള്ള; പണ്‌ഡിതോചിതമായ; പാണ്‌ഡിത്യപൂര്‍ണ്ണമായ; സര്‍വ്വകലാശാല സംബന്ധിയായ; ഉന്നതശ്രണിയിലെ പണ്‌ഡിതന്‍; വിദ്വദ്‌പരിഷദ്‌ സംബന്ധിയായ; സര്‍വ്വകലാശാലാ അദ്ധ്യാപകന്‍
Academics
സര്‍വ്വകലാശാലാ സംബന്ധിയായ
Acquire
നേടുക; ഭൂമിയും മറ്റും ഒഴിപ്പിച്ചെടുക്കുക; കൈക്കലാക്കുക; ആര്‍ജ്ജിക്കുക; സമ്പാദിക്കുക
Add Up
സങ്കലനം ചെയ്ത
Addable
സംയോജനം; സങ്കലനം; ചേര്‍ക്കപ്പെട്ടത്‌; കൂട്ടല്‍
Addition
കൂടുതലായി ചേര്‍ത്ത വസ്‌തു; കലര്‍ത്തല്‍; സംഭാഷണം; സമ്മേളനം; കൂട്ടല്‍; സംയോഗം; ചേര്‍ക്കല്‍; സംയോജനം; സംയോഗം; സങ്കലനം; ചേര്‍ക്കപ്പട്ടത്‌; കൂടെ
Admiration
ആരാധനാപാത്രം; ആനന്ദംകലര്‍ന്ന ആരാധന; മതിപ്പ്‌; ആദരവ്‌; പ്രശംസ
Admix
സമ്മിശ്രമാക്കുക; കലര്‍ത്തുക
Adulterate
ദുഷിപ്പിക്കുക; മലിനമാക്കുക; കൃത്രിമമായ; കൃത്രിമമാക്കുക; കലര്‍പ്പു കൂട്ടുക; മായം ചേര്‍ക്കുക; ദൂഷിപ്പിക്കുക
Aerate
സോഡയും മറ്റും; വായു നിറയ്‌ക്കുക; വായു പ്രവേശിപ്പിക്കുക; കാറ്റു കലര്‍ത്തുക; വായുനിറയ്‌ക്കുക
Aesthete
കലാസ്വാദകന്‍; സഹൃദയന്‍; കലാസൗന്ദര്യാരാധകന്‍; ലളിതകലാസ്വാദകന്‍; സൗന്ദര്യാരാധകന്‍
Aesthetic
സൗന്ദര്യബോധമുള്ള; സഹൃദയത്വമുള്ള; കലാസൗന്ദര്യഗ്രാഹിയായ; നല്ല അഭിരുചിയുള്ള; സൗന്ദര്യശാസ്‌ത്രത്തെ സംബന്ധിച്ച; മനോഹരമായ
Aesthetical
കലാബോധമുള്ള; സൗന്ദര്യപരമായ
Aesthetically
സുന്ദരകലാരാധന
Aesthetics
കലാവിജ്ഞാനീയം; സൗന്ദര്യശാസ്‌ത്രം; ശൃംഗാരശാസ്‌ത്രം; സൗന്ദര്യബോധം; രസാനുഭവസിദ്ധാന്തം; സൗന്ദര്യാനുഭൂതി; സൗന്ദ്രര്യശാസ്‌ത്രം
Afar
ദൂരെ; ദൂരത്തുനിന്ന്‌; അപ്പുറത്ത്; ദൂരെ നിന്ന്‌; അകലെയായി; അകലെ; അകലത്ത്‌; ദൂരത്തില്‍
Affray
സമരം; ഭീഷണിപ്പെടുത്തുക; ബഹളം; അടികലശല്‍; ലഹള; തിടുക്കപ്പെടുത്തുക; ശണ്‌ഠ; ഭയപ്പെടുത്തുക.; അടിപിടി; കലഹം; ക്രമസമാധാനഭഞ്‌ജനം
Afternoon
പകലിന്‍റെ ഉത്തരാര്‍ദ്ധം; പകലിന്റെ ഉത്തരാര്‍ദ്ധം; ഉചകഴിഞ്ഞുളള സമയം; അപരാഹ്നം; ഉച്ചതിരിഞ്ഞുളള സമയം
Age Of Kali
കലിയുഗം; കലികാലം
All Along
എങ്ങും; ആസകലം
All Person
സകലരും; എല്ലാവരും
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20188
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10030
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195

close