English to Malayalam Dictionary: കളെ)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Bull In A China Shop
വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍
A Bunch Of
ഒരേ വസ്‌തുക്കള്‍ കൂട്ടമായിരിക്കുന്ന
A Chip Of The Old Block
മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക
A Chorus Of Thanks
കുറെ ആളുകള്‍ ഒരുമിച്ച്‌ ഒരേസമയം നന്ദി പ്രകടിപ്പിക്കുക
A Dogs Life
ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം
A Gamogenesis
ചെറുപ്രാണികളെ കുറിച്ചും, ചെടികളെ കുറിച്ചുമുള്ള അയോനിജനനം
A Hen Party
സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി
A Pep Talk
ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം
A Web Of Lies
നുണകള്‍കൊണ്ടു നെയ്‌ത വല
Abacus
മണികള്‍ കമ്പികളില്‍ കോര്‍ത്തിട്ടുള്ള കണക്കുകൂട്ടലിനുപയോഗിക്കുന്ന ചട്ടക്കൂട്‌; മണിച്ചട്ടം; മണികള്‍ കമ്പികളില്‍ കോര്‍ത്തിട്ടുള്ള കണക്കുകൂട്ടല്‍യന്ത്രം; ഗണനയന്ത്രം
Aboriginal
പ്രാകൃതമായ; ആദിമമായ; പുരാതനമായ; ആദിമനിവാസികളെ സംബന്ധിച്ച; പ്രഥമമായ
Aborigines
ആദിവാസികള്‍
Above-board
മറച്ചുവെക്കാതെ; കള്ളമില്ലാതെ
Abscond With
സ്വത്ത്‌രേഖകള്‍ മുതലായവ മോഷ്‌ടിച്ച്‌ കടന്നുകളയുക
Acacia
മഞ്ഞയോ വെള്ളയോ പൂക്കളോടുകൂടിയ ഒരുതരം അരളി; വേലമരം, (മഞ്ഞയോ വെള്ളയോ നിറമുള്ള പൂക്കളോടുകൂടിയ ഒരു തരം മരം)
Accessory
കൂട്ടുപ്രവൃത്തിക്കാത്ത; കൂട്ടാളി; സഹകരിക്കുന്ന; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍; സംബന്ധമുള്ള; വേഷത്തിന്‍റെ ഭാഗമായ ചെറിയ വസ്തുക്കള്‍; പ്രധാന വസ്‌തുവിന്റെ കൂടെയുള്ള അപ്രധാന വസ്‌തു; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്‌തു
Accordion
ഒരു വാദ്യോപകരണം; കൈക്കിന്നരം; ഉലയും കട്ടകളും ഉള്ള ഒരു തരം സംഗീതോപകരണം
Accounting
കണക്കുകള്‍ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
Accountrements
ആവശ്യവസ്‌തുക്കള്‍
Accounts
കണക്കുകള്‍; കണക്ക്‌
Accoutrement
സന്നാഹം; കുതിരക്കോപ്പ്‌; പടക്കോപ്പ്‌; സാധനസാമഗ്രികള്‍; സജ്ജീകരണങ്ങള്‍
Accoutrements
കോപ്പ്‌; കോപ്പുകള്‍
Accretion
വര്‍ദ്ധനവ്‌; ഒരു വസ്‌തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്‌തുക്കള്‍; കൂടിച്ചേര്‍ന്ന്‌ വര്‍ദ്ധിക്കല്‍
Acoustics
ശബ്ദശാസ്ത്രം; ഒരു ഹാളിന്‍റെ ശബ്ദക്രമീകരണ സവിശേഷതകള്‍; ശബ്‌ദക്രമീകരണശാസ്‌ത്രം; ശബ്ദ ക്രമീകരണശാസ്ത്രം; ശബ്ദഗ്രഹണശാസ്ത്രം; ഹാളില്‍ ശബ്‌ദം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന സവിശേഷതകള്‍
Random Fonts
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18776
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
ML Dot Bangla Font
ML Dot
Download
View Count : 19294
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26420
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24379
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998

close