English to Malayalam Dictionary: കള്‍കാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Hen Party
സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി
A Web Of Lies
നുണകള്‍കൊണ്ടു നെയ്‌ത വല
Actuary
ഇന്‍ഷ്വറന്‍സില്‍ അപകടസാദ്ധ്യതകള്‍ക്കനുസൃതമായി അടയ്‌ക്കേണ്ട തുക നിശ്ചിയിക്കുന്ന വിദഗ്‌ദ്ധന്‍
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Airsick
വിമാനസഞ്ചാരികള്‍ക്ക്‌ ഉണ്ടാകുന്നതായ ഒരു തരം ഛര്‍ദ്ദി
Airsickness
വിമാനസഞ്ചാരികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദി
Aisle
ദേവാലയത്തിലെ പാര്‍ശ്വഭാഗം; ഇരിപ്പിട നിരകള്‍ക്ക് മധ്യേയുള്ള പാത; സീറ്റുകള്‍ക്കിടയിലെ വഴി; ഇടനാഴി; പള്ളിയിലെയും തീവണ്ടിമുറിയിലെയും മറ്റും ഇടനാഴി
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
Amphiboly
അനിശ്ചിതാര്‍ത്ഥമുള്ള വക്ക്യപ്രയോഗങ്ങള്‍; ഒരു വാക്യത്തിലെ ചില വാക്കുകള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ട് അര്‍ത്ഥവ്യത്യാസം വരുത്തുക
Animalcule
മാസചക്ഷുസ്സുകള്‍ക്ക്‌ അഗോചരമായ ജീവി; അണുപ്രാണി
Apepsy
ഭക്ഷണം ദഹിക്കുന്നതിന്‌ആവശ്യമായ പ്രക്രിയകള്‍ക്ക്‌നേരിടുന്ന തടസ്സം
Archdiocese
അതിരൂപത; പല രൂപതകള്‍ക്ക്‌ മേല്‍സഭയായി വര്‍ത്തിക്കുന്ന ഘടന
Attack
വാക്കുകള്‍കൊണ്ടാക്രമിക്കുക; അധിക്ഷേപിക്കുക; അധിക്ഷേപം; ബാധ; സൈനികാക്രമണം; ആക്രമണം; വാക്കുകള്‍കൊണ്ട് ആക്രമിക്കുക; ഭര്‍ത്സിക്കുക; രോഗം പിടിക്കുക; വിമര്‍ശിക്കുക; യുദ്ധമോ വഴക്കോ തുടങ്ങിയവയ്‌ക്കുക; പിടികൂടുക; ആക്രമിക്കുക; എതിര്‍ക്കുക; രൂക്ഷവിമര്‍ശനം; രൂക്ഷമായ കുറ്റാരോപണം; കയ്യേറ്റം
Auditorium
സദസ്സ്; വേദി; കളിയരങ്ങ്; പ്രക്ഷകമണ്‌ഡപം; ശ്രാതാക്കള്‍ക്ക്‌ ഇരിക്കാനുള്ള സ്ഥലം
Bag Lady
സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട്‌ അലഞ്ഞുനടക്കുന്ന സ്‌ത്രീ
Bay
പിംഗളവര്‍ണ്ണം; കരിംചുവപ്പ്‌; പട്ടികയുടെ കൂര; മലയിടുക്ക്‌; ഊതനിറം; പുന്ന വര്‍ഗ്ഗത്തില്‍പെട്ട ഒരു മരം; എതിര്‍ക്കത്തക്ക വിധമാക്കുക; ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒച്ച വയ്‌ക്കുക; ചരക്കു സൂക്ഷിക്കുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ അടച്ചു കെട്ടിയ ഭാഗം; പിംഗളവര്‍ണ്ണകുതിര; ഒരു തരം വൃക്ഷം; ഉള്‍ക്കടല്‍; പിംഗളവര്‍ണ്ണമുള്ള; കുരയ്ക്കുക; മുട്ടുതൂണുകള്‍ക്കിടയിലുള്ള ഭിത്തി; പട്ടിയുടെ കുര; ജയമാല്യം; ശബ്‌ദത്തില്‍ കുരയ്‌ക്കുക; ഒരുവകമരം
Bcc
ബ്ലൈന്‍ഡ്‌ കാര്‍ബണ്‍ കോപ്പി; ഇമെയില്‍ സന്ദേശങ്ങള്‍ ഒരേ സമയം തന്നെ പല വ്യക്തികള്‍ക്കയക്കുമ്പോള്‍ ഉപയോഗിക്കുന്ന സംവിധാനം
Bead
നീര്‍ത്തുളളികള്‍; മണികള്‍കോര്‍ക്കുക; മണി; മുത്ത്‌; നീര്‍ത്തുള്ളി; രുദ്രാക്ഷം; ഇത്തരത്തിലുള്ള ചെറിയ പ്രോഗ്രാമുകള്‍ ചേര്‍ത്ത്‌ ത്രഡ്‌ എന്ന പേരിലുള്ള വലിയ ഒരു പ്രോഗ്രാമാക്കാം; ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതുനുവേണ്ടി തയ്യാറാക്കി പ്രവര്‍ത്തനം ഉറപ്പുവരുത്തിയ ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം; ദ്രാവകത്തുള്ളി; ജപമാലക്കുരു; മണികള്‍
Beta Version
ഏതെങ്കിലും സോഫ്‌ട്‌ വെയര്‍ വിപണിയിലിറക്കുന്നതിനുമുമ്പ്‌ ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച്‌ ആളുകള്‍ക്ക്‌ മാത്രം നല്‍കുന്ന കോപ്പി
Between Scylla And Charybdis
രണ്ടു മഹാവിപത്തുക്കള്‍ക്കിടയില്‍
Bobsleigh
രണ്ടോ അതിലധികമോ ആളുകള്‍ക്കു കയറാവുന്ന മഞ്ഞു വണ്ടി
Bold Face
ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകള്‍ക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാള്‍ കൂടുതല്‍ കടുപ്പത്തില്‍ കൊടുക്കുന്നത്‌
Bootee
കുട്ടികള്‍ക്കുള്ള കമ്പിളി ഷൂസ്‌
Borstal
ദുര്‍ഗ്ഗുണപരിഹാര പാഠശാല; ബാലകുറ്റവളികള്‍ക്കു ശിക്ഷണം നല്‍കുന്ന സ്ഥാപനം
Brigade
പ്രത്യേകമായി നിയന്ത്രിക്കപ്പെട്ട ഒരു ജനക്കൂട്ടം; പ്രത്യേക ഉദ്ദേശ്യമുള്ള ഒരു കൂട്ടം ആള്‍ക്കാര്‍; പ്രത്യേക ജോലികള്‍ക്കായുള്ള ഒരു സംഘം; സേനാസമൂഹം; സൈന്യദളം; സമൂഹം; സൈന്യത്തിലെ ഒരു വിഭാഗം
Random Fonts
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16336
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36304
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31011
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384949
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
Panchami Normal Bangla Font
Panchami Normal
Download
View Count : 19119
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335

close