English to Malayalam Dictionary: കഴിക്കാം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Avoidable
ദുര്‍ബലപ്പെടുത്താവുന്ന; പരിവര്‍ജ്ജ്യമായ; ഒഴിവാക്കാവുന്ന; കൂടാതെ കഴിക്കാവുന്ന
Bachelor
കലാശാലാബിരുദധാരി; അവിവാഹിതന്‍; കല്യാണം കഴിക്കാത്തവൻ; ബ്രഹ്മചാരി; സര്‍വ്വകലാശാല ബിരുദം നേടിയ വ്യക്തി
Benedick
ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാല്‍
Benedict
ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാല്‍
Bulimia
മാനസികത്തകരാറുമൂലം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണത; അത്യാര്‍ത്തി; അടങ്ങാത്ത വിശപ്പ്‌
Bulimy
മാനസികത്തകരാറുമൂലം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണത; അത്യാര്‍ത്തി
Celibacy
വിവാഹം കഴിക്കില്ലെന്ന്‌ പ്രതിജ്ഞ ചെയ്‌തിരിക്കല്‍; പ്രതിജ്ഞയാല്‍ വിവാഹം കഴിക്കാതിരിക്കല്‍; ബ്രഹ്മചര്യം; അവിവാഹിതാവസ്ഥ; ബ്രഹ്മചര്യവ്രതം
Celibate
ബ്രഹ്മചാരി; മതപരമായ കാരണങ്ങളാല്‍ വിവാഹംകഴിക്കാതിരിക്കുന്ന വ്യക്തി; നിഷ്‌ഠയുള്ള; ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത വ്യക്തി
Chopstick
ചൈനാക്കാരുടെ ഭക്ഷണക്കോല്‍; ചൈനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത മുളങ്കോല്‍
Chronic Bachelor
വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കന്‍
Concubine
കല്യാണം കഴിക്കാതെ പുരുഷനോടൊത്തു ജീവിക്കുന്ന സ്ത്രീ; വെപ്പാട്ടി
Consumable
കഴിക്കാവുന്ന
Fish Knife
മത്സ്യം കഴിക്കാനുപയോഗിക്കുന്ന കത്തി
Hot Cross Bun
ദുഃഖവെള്ളിയാഴ്‌ചകളില്‍ കഴിക്കാറുള്ളതും കുരിശടയാളം രേഖപ്പെടുത്തിയിട്ടുള്ളതുമായ ബണ്‍
Hypergamy
സ്വജാതിയില്‍ നിന്ന്‌ താഴ്‌ന്നവളെ അല്ലെങ്കില്‍ ത്‌ഴ്‌ന്നവനെ വേള്‍ക്കല്‍; താണ സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ പുരുഷനെ അനുവദിക്കുകയും സ്‌ത്രീയെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാമൂഹികസമിതി
Impalatable Food
കഴിക്കാന്‍ വയ്യാത്ത ഭക്ഷണം
Live In Sin
വിവാഹം കഴിക്കാതെയുള്ള സഹവാസം
Liven Air
ഭക്ഷണം കഴിക്കാതെയിരിക്കുക
Lunchroom
മദ്ധ്യാഹന ഭക്ഷണം കഴിക്കാനിരിക്കുന്ന സ്ഥലം
Moveable Feast
ഒരിടത്തുറച്ചുനില്‍ക്കാതെ കഴിക്കാവുന്ന ഭോജനം
Necessary
നെസിസറി; കൂടാതെ കഴിയില്ലെന്നുള്ള; അത്യാവശ്യസാധനങ്ങള്‍; ആവശ്യമായ; അവശ്യവസ്‌തു; ഇല്ലാതെ കഴിക്കാന്‍ തരമില്ലാത്ത; അവശ്യമായ; അപരിഹാര്യമായ; അനിവാര്യമായ
Offset
തട്ടിക്കിഴിക്കാനുളള സംഖ്യ; അങ്കുരം; തളിര്‌; തട്ടിക്കഴിക്കാനുള്ള സംഖ്യ; ഒന്നിനനുസരിച്ചുള്ളത്‌; ഒപ്പമാക്കുക; ഒരു തടസ്സം മറികടക്കുവാന്‍ കുഴലില്‍ ഉണ്ടാക്കുന്ന വളവ്; തളിര്; തട്ടിക്കഴിക്കുക; പ്രതിതോലനം; പ്രരോഹം
Service Area
പാതയോരങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുള്ള സ്ഥലം
Table Wine
ഭക്ഷണത്തോടൊപ്പം കഴിക്കാനുള്ള വീഞ്ഞ്‌
Tableware
മേശപ്പുറത്ത്‌ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍
Random Fonts
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59367
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47741
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40108
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65633
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56282
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36305
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34532
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12865

close