English to Malayalam Dictionary: കാട്ടുമാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chestnut
ഭക്ഷ്യയോഗ്യമായ കുരുവുള്ള ഒരിനം വൃക്ഷം; തവിട്ടുകലര്‍ന്ന ചുകപ്പുകനിറമുള്ള കുതിര; പഴകിയ ഫലിതം; തവിട്ടുകലര്‍ന്ന ചുവപ്പുനിറമുള്ള കുതിര; തവിട്ടുകലര്‍ന്ന ചുവപ്പു നിറമുള്ള; ഒരു കാട്ടുമരത്തിന്റെ ഭക്ഷ്യയോഗ്യമായ കുരു
Corral
കന്നുകാലി വളപ്പ്‌; തൊഴുത്ത്‌; കാട്ടുമൃഗങ്ങളെ പിടിക്കാനുപയോഗിക്കുന്ന മുള്ളുവേലി; തൊഴുത്തില്‍ കെട്ടുക
Forester
വനപാലനോദ്യോഗസ്ഥന്‍; കാട്ടുമൃഗം; കാനന നിവാസി; വലിയ കംഗാരു; കാട്ടുപക്ഷി; വനപാലകന്‍; വനോദ്യോഗസ്ഥന്‍
Jugged Hare
വീഞ്ഞും മറ്റു മസാലകളും ചേര്‍ത്ത്‌ കറിവച്ച കാട്ടുമുയലിറച്ചി
Pack
കൂട്ടം; കള്ളന്‍മാരുടെ കൂട്ടം; പൊതി; പൊതിഞ്ഞുകെട്ടുക; ഒരു കൂട്‌ ചീട്ട്‌; ചിപ്പം; കുത്തിനിറയ്‌ക്കുക; പൊതിയുക; കുത്തി നിറയ്‌ക്കുക; മാറാപ്പ്‌; കളിക്കുന്ന ശീട്ടുകെട്ട്‌; ഒതുക്കുക; ചുമടു കൊണ്ടുപോകുക; ഇട്ടുവയ്‌ക്കുക; സഞ്ചി; നിറയ്‌ക്കുക; ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്‌ക്കള്‍ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം; കയ്യില്‍ തോക്കുണ്ടായിരിക്കുക; ഭാണ്‌ഡം പേറുക; കെട്ട്‌; അടുക്കുക; ഇട്ടടയ്‌ക്കുക; തുണികൊണ്ടു പൊതിയുക; നായാട്ടിന്‌ വേണ്ടിയുള്ള നായാട്ടുനായ്‌ക്കളുടെ കൂട്ടം; ചുമട്‌; ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ; വേട്ടനായ്‌ക്കളുടെ പറ്റം; കൊള്ളക്കാരുടെ സംഘം; അടുക്കിക്കെട്ടുക; പ്രക്ഷകരെക്കൊണ്ട്‌ നിറയ്‌ക്കുക; ഗണം; പറ്റം; കെട്ടാക്കുക; സഞ്ചയം; ഭാണ്‌ഡമാക്കുക; കാറ്റുകടക്കാതെ മൂടുക
Trap
ചതി; കെണി; കുടുക്കില്‍ പെടുക; കുടുക്ക്; കുരുക്കുവച്ചു പിടിക്കുക; കുഴപ്പത്തിലാവുക; കപടോപായം; കെണിയില്‍ പെടുത്തുക; കൂടതന്ത്രം; കുരുക്ക്‌; വഞ്ചന; കാട്ടുമൃഗങ്ങളെ പിടിക്കുന്ന മഞ്ചം
Whelp
കാട്ടുമൃഗക്കുട്ടി; അവിനീതയുവാവ്‌; സിംഹക്കുട്ടി; പട്ടിക്കുട്ടി; പട്ടി, നരി, സിംഹം മുതലായവയുടെ കുട്ടി
Wild Horse-gram
കാട്ടുമുതിര
Wild Jasmine
കാട്ടുമുല്ല
Wild Pomegranate
കാട്ടുമാതളം
Wild-turmeric
കാട്ടുമഞ്ഞള്‍
Wildlife
കാട്ടുമൃഗങ്ങളാകമാനം
Random Fonts
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22203
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21739
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19113
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661

close