English to Malayalam Dictionary: കാര്യങ്ങള്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Lamb To The Slaughter
ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
A Thing Or Two
ചില കാര്യങ്ങള്‍; ചില കാരണങ്ങള്‍
Affairs
കാര്യങ്ങള്‍
Agenda
കൃത്യവിവരണം; ഒരു മീറ്റിങ്ങില്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍; കാര്യപരിപാടി; വിഷയവിവരപ്പത്രിക
And The Like
അതുപോലുള്ള മറ്റു കാര്യങ്ങള്‍; മറ്റാളുകള്‍
Bawd
ദുഷ്‌ക്കാര്യങ്ങള്‍ക്കായി സ്‌ത്രീകളെ ഏര്‍പ്പാടുചെയ്യുന്ന ആള്‍
Campaign
സമരഘട്ടം; യുദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗം; ഒരു നിശ്ചിത പ്രദേശത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍; സംഘടിത പ്രവര്‍ത്തനം; സൈനികപ്രവര്‍ത്തനം; യുദ്ധരംഗത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍; രാഷ്‌ട്രീയമോ സാമുദായികമോ ആയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍
Carp
വെറുതെ ആക്ഷേപിക്കുക; കുറ്റപ്പെടുത്തുക; ഒരുശുദ്ധജല മത്സ്യം; കരിമീന്‍ (ഒരു ശുദ്ധജല മത്സ്യം); കരിമീന്‍; ചെറിയ കാര്യങ്ങള്‍ക്ക്‌ വരെ പരാതി പറയുക
Charter
സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം; നിയമപത്രം; പ്രമാണപത്രം; നീട്ട്‌; പ്രമാണം; കരണം; രേഖ; അധികാരപത്രം; വിമാനം വാടകയ്‌ക്കെടുക്കല്‍; അവകാശപത്രം; സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്‌ക്ക്‌ എടുക്കുക
Concrastination
കാര്യങ്ങള്‍ നീട്ടി വയ്ക്കാതെ അന്നന്ന് തന്നെ ചെയ്യുക
Delete
നീക്കം ചെയ്യുക; മായ്‌ച്ചു കളയുക; ഒഴിവാക്കുക; ഒന്നോ അതിലധികമോ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ ഫയലില്‍ നിന്ന്‌ നീക്കം ചെയ്യുക; തേച്ചുകളയുക; എടുത്തുകളയുക; ഫയലുകളോ ഫോള്‍ഡറുകളോ കമ്പ്യൂട്ടറില്‍നിന്ന്‌ ഒഴിവാക്കുക; പേനകൊണ്ടു വെട്ടിക്കളയുക; മായ്ച്ചുകളയുക; മായ്‌ചുകളയുക; എടുത്തു കളയുക; എഴുതിയതോ അച്ചടിച്ചതോ ആയ ഭാഗം ഒഴിവാക്കുക; തുടച്ചു കളയുക
Devote
ദൈവികകാര്യങ്ങള്‍ക്കായി നീക്കി വയ്‌ക്കുക; വിനിയോഗിക്കുക; വിനിയോഗിക്കുക; ദൈവികകാര്യങ്ങള്‍ക്കായി നീക്കി വയ്ക്കുക; മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുക; സമര്‍പ്പിക്കുക; ഉഴിഞ്ഞുവയ്ക്കുക; ശ്രദ്ധിക്കുക; വഴിപാടു നേരുക; ഉഴിഞ്ഞുവയ്‌ക്കുക
Dogged
നിസ്സാഹയന്‍; വാശിയുള്ള; പിന്‍മാറാത്ത; നിര്‍ഭാഗ്യവാന്‍; കൂടുതല്‍ കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ തൊടാതിരിക്കുക; അസഹ്യപ്പെടുത്തുക; ദൃഢമനസ്സായ; കടുംപിടുത്തമുള്ള; വിട്ടുവീഴ്‌ച്ചയില്ലാത്ത മത്സരം; ദുര്‍ഗ്ഗുണങ്ങളുള്ള; വലിയ ആളെണെന്നു ഭാവിക്കുക; വിടാതെ പിന്‍തുടരുക; വേട്ടയാടുക; കടുംപിടിത്തമുള്ള
Dos And Donts
ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍
Economist
സാമ്പത്തിക വിദഗ്‌ദ്ധന്‍; മിതവ്യശീലന്‍; സാമ്പത്തികശാസ്‌ത്രജ്ഞന്‍; സാന്പത്തിക ശാസ്ത്രജ്ഞന്‍; അര്‍ത്ഥശാസ്ത്രജ്ഞന്‍; സാന്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാള്‍
Eviscerate
വയറുകീറി കുടലെടുക്കുക; കാതലായ കാര്യങ്ങള്‍ എടുത്തുകളയുക
Fiddle Around
നിസ്സാരകാര്യങ്ങള്‍ക്കായി സമയം കളയുക; വ്യര്‍ത്ഥമായ ജോലി ചെയ്യുക
Fiddling
തുച്ഛമായ; അല്‌പമായ; ചെറിയ; നിസ്സാരകാര്യങ്ങള്‍ക്കായി സമയം പാഴാക്കുന്ന
Filibuster
നിയമനിര്‍മ്മാണത്തിന്‌ ഇടങ്കോലിടല്‍; നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തല്‍; കടല്‍ക്കള്ളന്‍; കപ്പല്‍ക്കവര്‍ച്ചക്കാരന്‍; പ്രസംഗിച്ച്‌ കാര്യങ്ങള്‍ക്ക്‌ താമസം വരുത്തുന്നയാള്‍; അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടാക്കുന്നവന്‍; വിദേശരാജ്യവുമായി അനധികൃതയുദ്ധം ചെയ്യുന്നയാള്‍; തടസ്സപ്രസംഗം; നിയമസഭയില്‍ നിര്‍ത്താതെ പ്രസംഗിച്ച്‌ സഭാനടപടിക്കു തടസ്സമുണ്ടാക്കുന്നയാള്‍; സുദീര്‍ഘം പ്രസംഗിച്ച്‌ കാര്യങ്ങള്‍ക്ക്‌ വിളംബം വരുത്തുന്നതായ
Flash Mob
അസാധാരണവും ചിലപ്പോള്‍ അര്‍ത്ഥശൂന്യവുമായ കാര്യങ്ങള്‍ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആള്‍ക്കൂട്ടം
Foreign Affairs
വിദേശകാര്യങ്ങള്‍
Get Ones Act Together
കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സ്വയം ചിട്ടപ്പെടുത്തുക
Gevernmental Affairs
ഭരണകാര്യങ്ങള്‍
Hard Porn
ലൈംഗിക കാര്യങ്ങള്‍ മറയില്ലാതെ കാണിക്കുന്ന (വിവരിക്കുന്ന) അശ്ലീലകൃതി; അശ്ലീലവര്‍ണ്ണന
Heuristic
എന്തെങ്കിലും കണ്ടുപിടിക്കാനുതകുന്ന; വിദ്യാര്‍ത്ഥി സ്വയം കാര്യങ്ങള്‍ കണ്ടെത്തി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
Malayalam Bangla Font
Malayalam
Download
View Count : 23255
Priya Bangla Font
Priya
Download
View Count : 11205
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32832
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42044
keralaLite Bangla Font
keralaLite
Download
View Count : 35511
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22204
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12865
Cham Norm Bangla Font
Cham Norm
Download
View Count : 9711

close