English to Malayalam Dictionary: കുന്നുവാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
As-much-as-one-can-do
ഒരു സംഗതി ചെയ്യണമെന്ന്‌ വളരെ ആഗ്രഹിക്കുന്നുവെങ്കിലും
Casus Belli
ഒരു യുദ്ധത്തെയോ ഏറ്റുമുട്ടലിനെയോ ന്യായീകരിക്കുന്നതോ അല്ലെങ്ങില്‍ ന്യായീകരിക്കുന്നുവെന്നു പറയപ്പെടുന്നതോ ആയ ഒരു സംഭവമോ പ്രവൃത്തിയോ
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Functional Diagram
കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ കാണിക്കുന്ന ഡയഗ്രം
Golden Rule
മറ്റുള്ളവര്‍ നമ്മോട്‌ എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
Lee
കാറ്റു തട്ടാത്ത ഭാഗം; നദി; കാറ്റടിക്കാത്ത വശം; കാറ്റ്‌ ഏതു ദിക്കിലേക്കടിക്കുന്നുവോ ആസ്ഥലം; മറവിടം; സുരക്ഷിതസ്ഥലം; അഭയം
Mount
ഉയര്‍ത്തുക; കുതിരപ്പുറത്ത് കയറുക; ഫിലിം മുതലായവ) ഏതില്‍ ഉറപ്പിക്കുന്നുവോ അഃ്; ഉള്ളങ്കയ്യിലെ മുഴ; സൂക്ഷ്മദര്‍ശിനിയില്‍ ഉപയോഗിക്കുന്ന സ്ലൈഡ് മുതലായവ; അവരോഹിക്കുക; കയറ്റുക; കൊടുമുടി; പര്‍വ്വതം; ഔന്നത്യം വരുത്തുക; മല; കുന്ന്; (പുറത്ത്) കയറുക; കുതിരപ്പുറത്തിരുത്തുക; കുന്ന്‌; കൂമ്പാരം; പ്രദക്തശനത്തിനുവേണ്ടി (ചിത്രം; രത്‌നം പതിക്കുക; കുതിരപ്പുറത്തു കയറുക; മേലോട്ടുയരുക; മലകയറുക; സവാരിക്കുതിര; പുറത്തുകയറുക
Principal
പ്രധാനപ്പെട്ട; പദവിയിലോ പ്രാധാന്യത്തിലോ ഒന്നാം സ്ഥാനത്തുള്ള; കടം കൊടുക്കപ്പെട്ട; ഉത്തമമായ; പ്രമുഖമായ; മൂലധനം; പ്രധാന അദ്ധ്യാപകന്‍; പരമാചാര്യന്‍; തലവന്‍; മുന്നിട്ടുനില്‍ക്കുന്ന; മുതലായ; പലിശയ്‌ക്കു കൊടുക്കുന്ന മുതല്‍; അധിപതി; മേധാവി; മുഖ്യമായ; ആര്‍ക്കുവേണ്ടി മറ്റൊരാള്‍ ഏജന്റായിരിക്കുന്നുവോ അയാള്‍; പ്രധാനി; പ്രമുഖന്‍
Procrastinator
നീട്ടിക്കൊണ്ടുപോകുന്നുവന്‍
Sasquatch
വലിപ്പമേറിയ രോമാവൃതമായ ശരീരവും മനുഷ്യന്‍റെ ആകാരവുമുള്ള ഒരു ജീവി. കാടുകളിലും, മഞ്ഞുമലകളിലും അധിവസിക്കുന്നുവെന്നു കരുതപ്പെടുന്ന ഈ ജീവി നാടോടിക്കഥകളിലെ ഒരു സൃഷ്ടി മാത്രമാണെന്ന് ഗവേഷകര്‍ നിഗമിക്കുന്നു
Water-line
ജലരേഖ; കപ്പല്‍ വെള്ളത്തില്‍ എത്ര താണുകിടക്കുന്നുവെന്ന്‌ കാണിക്കുന്ന വര
Whistleblower
ഒരു സര്‍ക്കാര്‍വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു അധികാരി കള്‍ക്ക് വിവരം നല്കുന്ന ആള്‍
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14070
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22393
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271

close