English to Malayalam Dictionary: കുരിശു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Criss-cross
കുരുശടയാളം; പരസ്‌പരം വിച്ഛേദിക്കുന്ന രേഖകള്‍; ഒപ്പായി വരയ്‌ക്കുന്ന കുരിശടയാളം; പരസ്‌പരവിച്ഛേദരേഖകള്‍
Cross
വെട്ടിക്കളയുക; സങ്കടം; കോപമുള്ള; കുരിശടയാളം; പീഡ; കുരിശ്‌; ക്ലേശം; പ്രതികൂലമായ; ദുരിതഹേതു; കുരിശടയാളം വരയ്‌ക്കുക; അന്യോന്യം കുറുകെ ഛേദിക്കുക; കുരുശടയാളം; സങ്കരജന്തു; ദുരിതം; കുരിശ്; ശാഠ്യക്കാരനായ; കുരിശടയാളമുള്ള വസ്‌തു; ഓര്‍മ്മയില്‍ വരുക; മുറിച്ചു കടക്കുക; ക്രിസ്‌തുമത ചിഹ്നം; പീഡനം; വളഞ്ഞ; സങ്കരം; ക്രിസ്‌തുവിനെ കൊല്ലാനുപയോഗിച്ച മരക്കുരിശ്‌; ക്രിസ്‌തുമതം; തടയുക; വഴിയില്‍ വച്ച്‌ കാണുക
Crossing
കുരിശുവരയ്‌ക്കല്‍; എതിര്‍വാക്ക്‌; നാല്‍ക്കവല; തടസ്സം; സങ്കരം; ജാതി; തരണം ചെയ്യല്‍; ആറു കടക്കുന്ന സ്ഥലം
Crucifix
ക്രൂശിത ക്രിസുതുവിഗ്രഹം; യേശുവിന്‍റെ ക്രൂശിതരൂപം; കുരിശില്‍ തറച്ച ക്രിസ്തുരൂപം; യേശുക്രിസ്‌തുവിനെ കുരിശില്‍ തറച്ചിരക്കുന്ന രൂപം; ക്രിസ്‌തുവിന്റെ ക്രൂശിതരൂപം
Crucifixion
കുരിശിലേറ്റല്‍; കുരിശില്‍ തറയ്‌ക്കല്‍; ഉഗ്രദണ്‌ഡനം; കഠിനപരീക്ഷ
Cruciform
കുരിശിന്റെ ആകൃതിയിലുള്ള
Crucify
പീഡിപ്പിക്കുക; ഇന്ദ്രിയനിഗ്രഹം; കുരിശില്‍ തറച്ചു കൊല്ലുക; കുരിശലേറ്റുക; ക്രൂശിക്കുക
Crusade
ധര്‍മ്മസമരം; ധര്‍മ്മയുദ്ധം ചെയ്യുക; ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം; തീവ്രനിവാരണ ശ്രമം; അത്യത്സാഹത്തോടുകൂടിയ സംരംഭം; കുരിശുയുദ്ധം; തുര്‍ക്കികളുടെ പക്കല്‍ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികള്‍ നടത്തിയ ഘോരമായ കുരിശുയുദ്ധം; കുരിശുയുദ്ധത്തിലേര്‍പ്പെടുക; തുര്‍ക്കികളില്‍; സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം
Holy Cross
ക്രിസ്‌തുവിനെ തറച്ച കുരിശ്‌
Holy War
കുരിശുയുദ്ധം
Hot Cross Bun
ദുഃഖവെള്ളിയാഴ്‌ചകളില്‍ കഴിക്കാറുള്ളതും കുരിശടയാളം രേഖപ്പെടുത്തിയിട്ടുള്ളതുമായ ബണ്‍
Saracen
അറേബ്യക്കാരന്‍; കുരിശുയുദ്ധത്തെ എതിര്‍ത്ത മുസല്‍മാന്‍; പ്രാചീന അറബ്‌ മുസല്‍മാന്‍
Sign Of The Cross
കുരിശുവരയ്‌ക്കുന്നതുപോലെയുള്ള ആംഗ്യം
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702
Indu No-1 Bangla Font
Indu No-1
Download
View Count : 1067790
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332

close