English to Malayalam Dictionary: കേരം)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Atrium
കേരളത്തിലെ ധനികഗൃഹങ്ങളില്‍ നാലുകെട്ടിന്‍റെ നടുക്ക് തുറസ്സായ സമചതുരത്തിലുള്ള ഭാഗം; നടുമുറ്റം
Coco
തെങ്ങ്‌; കേരവൃക്ഷം; നാളികേരവൃക്ഷം
Coconut
തേങ്ങ; നാളികേരം
Coconut Palm
തെങ്ങ്‌; ഉച്ചതരു; കേരവൃക്ഷം; കേരം
Coconut Scrapes
ചിരവിയ തേങ്ങ; ചിരവിയ നാളികേരച്ചീന്ത്‌
Copra
ഉണങ്ങിയ തേങ്ങാപ്പരിപ്പ്; കൊപ്ര; വെളിച്ചെണ്ണ എടുക്കാവുന്ന ഉണങ്ങിയ നാളികേരക്കാമ്പ്‌
Kerala
കേരളം
Kerala Hindus
കേരളത്തിലെ ഹിന്ദുക്കളുടെ
Kerala Woman
കേരള വനിത
Keralans
കേരളീയര്‍
Keralite
കേരളീയന്‍
King Of Kerala
കേരളരാജാവ്‌
Malayalam
കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ; മലയാളം ഭാഷ
Malayalee
കേരളത്തില്‍ താമസിക്കുന്നവരോ ജനിച്ചവരോ ആയിട്ടുള്ള വ്യക്തി
North Kerala
വടക്കന്‍ കേരളം; വടക്കന്‍കേരളം
Perambra
കേരളത്തിലെ ഒരു ചെറിയ പട്ടണം
South
തെക്കോട്ടു നീങ്ങുക; തെക്ക്‌പ്രദേശം; തെക്കേ രാജ്യംതെക്കുള്ള; തെക്കന്‍നാട്ടിലുള്ള പട്ടണം; ദക്ഷിണദിക്ക്‌; ഉത്തരാര്‍ദ്ധഗോളത്തിലെ നിന്നാല്‍ അയാളുടെ വലതുഭാഗത്തെ ദിശ-തെക്ക്; ദാക്ഷിണ; ദക്ഷിണമായ; തെക്കുനിന്നുള്ള കാറ്റ്‌; തെക്ക്‌; തെക്കേരാജ്യം; തെക്ക്; തെക്കുള്ള; തെക്കോട്ട്‌
Thiruvananthapuram
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം
Wag-tail Bird
ഇതാണ്‌ മണ്ണാത്തിപ്പുള്ളുകളില്‍നിന്ന്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌; വാലുകുലുക്കിപ്പക്ഷിക്ക്‌ തെളിഞ്ഞുകാണുന്ന വെള്ളപ്പുള്ളികളുണ്ട്‌; കേരളത്തില്‍ ആറു ജാതിയില്‍പ്പെട്ട പതിനൊന്നുതരം വാലുകുലുക്കികളുണ്ട്‌; വാലുകുലുക്കിപ്പക്ഷി; ദേഹത്തിന്റെ ഭൂരിഭാഗവും കറുപ്പാണ്‌
Random Fonts
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25550
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML High Bangla Font
ML High
Download
View Count : 17914

close