English to Malayalam Dictionary: കൈകാലും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Caecilian
ഉഷ്ണമേഖലകളിൽ മണ്ണു തുരന്നു ജീവിക്കുന്ന, മെലിഞ്ഞ, കൈകാലുകളില്ലാത്ത ഒരു ഉഭയജീവി
Dutch Wife
കിടക്കയില്‍ കൈകാലുകള്‍ പൊക്കിവയ്‌ക്കുന്നതിന് ചൂരല്‍ അല്ലെങ്കില്‍ മുള കൊണ്ടുണ്ടാക്കിയ തട്ട്‌
Flipper
ഫ്‌ളിപ്പര്‍ (നീന്തല്‍ക്കാര്‍ കാലിലണിയുന്ന പരന്ന വീതിയുള്ള തകിട്‌); നീന്താന്‍ സഹായിക്കുന്ന കൈകാലുകള്‍
Flounce
സംഭ്രമത്തോടെ ചലിക്കുക; തെറിക്കുക; അക്ഷമയോടുകൂടിയുള്ള കൈകാല്‍ ചുഴറ്റലോ നടപ്പോ; തുടിക്കുക; ആസ്‌മിക അംഗവിക്ഷേപം; പിടയ്‌ക്കുക; കുടയുക; പായുക; ആവേശത്തോടെ ഇറങ്ങിപ്പോവുക; തൊങ്ങല്‍; കൈകാലുകള്‍ വീശുക; പാവാടയുടെ മേല്‍വക്കില്‍വച്ചു തുന്നുന്ന തൊങ്ങല്‍
Hand And Feet
കൈകാലുകല്‍
Hand And Foot
പൂര്‍ണ്ണമായും; ആപാദചൂഡം; കൈകാലുകള്‍
Lop
തൂക്കിയിടുക; വെട്ടിക്കളയുക; കൈകാലുകള്‍ മുതലായവ അറുത്ത് അംഗവൈകല്യമുണ്ടാക്കുക; ഛേദിക്കുക; മുറിക്കുക; ചില്ലകള്‍ അറുത്തു കളയുക; ചാടുക; ആളുകളുടെ തല; എറിക്കുക; തൂങ്ങുക; കാല്‍നീട്ടിവച്ചോടുക; വെട്ടുക
On All Fours
കൈകാലുകളിന്‍മേല്‍; കൈകളും കാല്‍മുട്ടുകളും നിലത്തുമുട്ടിച്ച്‌ നില്‍ക്കുക; കൃത്യം; തുല്യം
Quadriplegic
ഇരു കൈകാലുകളും തളര്‍ന്ന വ്യക്തി
Swim
വെള്ളത്തില്‍ പൊങ്ങിക്കിടക്കുക; തരണം; പൊങ്ങിക്കിടക്കുക; തരണം ചെയ്യുക; മീനിന്റെ വായുസഞ്ചി; നീന്തിക്കടക്കുക; നീന്തുക; വെള്ളം പൊങ്ങുക; നീന്തല്‍; വെള്ളത്തില്‍ നീങ്ങുക; കൈകാലുകളോ ചിറകുകളോ ഉപയോഗിച്ച് ജലത്തില്‍കൂടി നീങ്ങുക; തലചുറ്റല്‍; പ്ലവനം; തുഴയുക; മീന്‍ കിടക്കുന്ന സ്ഥലം; പതയ്‌ക്കുക; മോഹാലസ്യം; തലചുറ്റുക
Torso
കബന്ധപ്രതിതമ; കബന്ധപ്രതിമ; ഉടല്‍; കൈകാലുകള്‍ ഇല്ലാതെ ഉടല്‍ മാത്രമുള്ള പ്രതിമ; കബന്ധം; തലയില്ലാത്ത ഉടല്‍; അപൂര്‍ണ്ണവസ്‌തു
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154

close