English to Malayalam Dictionary: ക്കാള്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Ahead Of Ones Time
തന്റെ കാലഘട്ടത്തെക്കാള്‍ പുരോഗമനാശയങ്ങളുള്ള
As Opposed To
വൈജാത്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍; അതിനെഅപേക്ഷിച്ച്; അതിനെക്കാള്‍; താരതമ്യം ചെയ്യുമ്പോള്‍
Be Not As Other Men Are
മറ്റുള്ളവരേക്കാള്‍ മികച്ചവനാകുക
Better Safe Than Sorry
പിന്നീട്‌ ദുഃഖിക്കാനിടവരുത്തുന്നതിനേക്കാള്‍ നല്ലത്‌ ഇപ്പോള്‍ മുന്‍ കരുതല്‍ എടുക്കുന്നതാണ്‌
Bold Face
ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകള്‍ക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാള്‍ കൂടുതല്‍ കടുപ്പത്തില്‍ കൊടുക്കുന്നത്‌
Catch A Tartar
തന്നെക്കാള്‍ വലിയവനെ വെല്ലുവിളിച്ച്‌
Clinical
രോഗത്തോട്‌ പ്രശാന്തമായ ശാസ്‌ത്രീയ നിലപാടുള്ള; ചികിത്സാലയ സംബന്ധിയായ; ചികിത്സാവിധി സംബന്ധിയായ; വൈദ്യശാസ്‌ത്രതത്വങ്ങളെക്കാള്‍ നേരിട്ടുള്ള നിരീക്ഷണത്തിലും ചികിത്സയിലും ഊന്നിയ; ലളിതമായ; നിര്‍വികാരമായ
Compressed Air
അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ സാന്ദ്രത വരുത്തപ്പെട്ട വായു
Compressible
അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ സാന്ദ്രത വരുത്തപ്പെട്ട വായു
Dont Try To Teach Your Grandma To Suck Eggs
“തന്നെക്കാള്‍ അനുഭവജ്ഞാനം ഉള്ളവര്‍ക്ക് ഉപദേശം നല്‍കരുത്“ എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്‌
Fantasia
ഭാവനയ്‌ക്കു രൂപത്തേക്കാള്‍ പ്രാധാന്യമുള്ള സംഗീതനൃത്താദിശില്‍പം
First Refusal
സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള പ്രഥമാവകാശം; എന്തെങ്കിലും സ്വീകരിക്കാനോ തിരസ്‌ക്കരിക്കാനോ മറ്റുള്ളവരേക്കാള്‍ മുമ്പേ കിട്ടുന്ന അവകാശം
Glut
അതിബഹുലമായിരിക്കുക; ചരക്കുകള്‍ ശേഖരിക്കുക; അത്യാര്‍ത്തിയോടെ വിഴങ്ങുക; ആവശ്യത്തിലധികം കൊടുക്കുക; അമിതഭക്ഷണം; മൂക്കുമുട്ടെ തിന്നുക; ആവശ്യത്തിലധികം കൊടുക്കുക; അതിബാഹുല്യം; വിഴുങ്ങുക; ആവശ്യത്തെക്കാള്‍ കൂടുതല്‍ ലഭ്യതയുള്ള അവസ്ഥ; പൂരിതമാക്കുക; ചെടിപ്പ്‌; ആവശ്യത്തിലധകം കൊടുക്കുക; അമിതഭക്ഷണം കഴിക്കുക; മടുപ്പുവരുത്തുക; ആശ തീരെ തിന്നുക
Holistic
സമഗ്രമായ; രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച; ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ്‌ സമസ്‌തം അഥവാ സാകല്യം എന്ന തത്വത്തെ സംബന്ധിച്ച
Inferior
കീഴ്‌പ്പെട്ടവന്‍; കീഴ്പ്പെട്ട; ഭൂമിയേക്കാള്‍ സൂര്യനോട്‌ അടുത്തുള്ള; താണതരമായ; താഴ്ന്നുള്ള; ഗുണം കുറഞ്ഞ; അധീനന്‍; താണ; ഇളയവന്‍
Keep Up With The Joneses
അയല്‍ക്കാരേക്കാള്‍ താഴാത്ത സാമ്പത്തികനിലയില്‍ ജീവിക്കാന്‍ ശ്രമിക്കുക; മറ്റുള്ളവരുടെ മുമ്പില്‍ പൊങ്ങച്ചം കാട്ടാന്‍ ധാരാളം പണം ചെലവാക്കുക
Lead The Pack
മറ്റുള്ളവയെക്കാള്‍ മികച്ചു നില്‍ക്കുക
Leave Somebody On The Sidelines
മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കുക
Leave Someone Standing
മറ്റുള്ളവരെക്കാള്‍ മികച്ചുനില്‍ക്കുക
Less
താഴ്‌ന്ന; ന്യൂനമായ; അത്രയുമല്ലാത്ത; കുറവായി; ചെറിയ; കുറഞ്ഞ; താണതരമായ; ചെറുത്‌; മറ്റൊന്നിനേക്കാള്‍ കുറഞ്ഞ; കുറഞ്ഞത്‌; അല്‌പം; കുറവ്‌; ചെറുതായി; കുറഞ്ഞ തോതില്‍; ന്യൂനം; ഇല്ലാത്ത
Marquis
ഡ്യൂക്കി നേക്കാള്‍ പദവി കുറഞ്ഞ പ്രഭു
Meson
മിസോണ്‍കണം; പ്രാട്ടോണിനേക്കാള്‍ പിണ്‌ഡം കുറഞ്ഞ ഹ്രസ്വകാലസ്ഥായിയായ ഒരു പരമാണു ഘടകം
Mini Computer
മൈക്രാ കമ്പ്യൂട്ടറിനെക്കാള്‍ വലുപ്പവും കപ്പാസിറ്റിയുമുള്ള കമ്പ്യൂട്ടര്‍
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15032
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18551
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26172
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18479
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50397
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 385014
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19509
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7913

close