English to Malayalam Dictionary: ക്ഷണിക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Ahem
ശ്രദ്ധ ക്ഷണിക്കുവാനുള്ള അരച്ചുമ; മുരടനക്കുന്ന ശബ്‌ദം
Ask
ആവശ്യപ്പെടുക; ക്ഷണിക്കുക; ചോദിക്കുക; അപേക്ഷിക്കുക; യാചിക്കുക; അന്വേഷിക്കുക; ആജ്ജാപിക്കുക; അന്വേഷണം നടത്തുക; അഭ്യര്‍ത്ഥിക്കുക; ആരായുക
Bid
എന്തെങ്കിലും ചെയ്യാനുള്ള ശ്രമം; ആവശ്യപ്പെടുക; ക്ഷണിക്കുക; ചോദിക്കുക; ലേലം; പ്രാര്‍ത്ഥിക്കുക; സത്‌ക്കരിക്കുക; ലേലത്തിലെടുക്കുക; വില പറയല്‍; സല്‍ക്കരിക്കുക; കല്‌പന കൊടുക്കുക; ശാസിക്കുക; അഭിവാദനം ചെയ്യുക; ലേലം വിളിക്കുക; മൂല്യപ്രഖ്യാപനം; അപേക്ഷിക്കുക
Call Attention To
ശ്രദ്ധക്ഷണിക്കുക
Call In
ക്ഷണിക്കുക; സേവനത്തിനോ സഹായത്തിനോ വിളിച്ചു വരുത്തുക
Challenge
വെല്ലുവിളിക്കുക; ആഹ്വാനം; അവകാശംവാദം പുറപ്പെടുവിക്കുക; പോര്‍വിളി; തര്‍ക്കം പുറപ്പെടുവിക്കുക; പന്തയത്തിനു ക്ഷണിക്കുക; പോരിനു വിളിക്കുക; കഴിവു പരീക്ഷിക്കപ്പെടും വിധം ബുദ്ധിമുട്ടുള്ള ജോലി; വെല്ലുവിളി; സമരാഹ്വാനം; ആഹ്വാനം ചെയ്യുക; ദ്വന്ദ്വയുദ്ധത്തിനു ക്ഷണിക്കുക
Extend
വിസ്‌തൃതമാക്കുക; വ്യാപ്‌തി വര്‍ദ്ധിപ്പിക്കുക; ക്ഷണിക്കുക; ഉള്‍പ്പെടുത്തുക; വലിച്ചുനീട്ടുക; വലുതാക്കുക; നീട്ടുക; ദീര്‍ഘിപ്പിക്കുക; നീണ്ടുകിടക്കുക; വ്യാപിപ്പിക്കുക; വര്‍ദ്ധിപ്പിക്കുക
Gate-crasher
നാട്യക്കച്ചേരിക്കും മറ്റും ക്ഷണിക്കാതെ കടന്നു ചെല്ലുക
Gatecrash
ഇടിച്ചു കയറിച്ചെല്ലുക; ക്ഷണിക്കപ്പെടാതെ ചെല്ലുക
Gatecrasher
ക്ഷണിക്കപ്പെടാതെ ചെല്ലുന്ന അതിഥി; ഇടിച്ചു കയറിച്ചെല്ലുന്നയാള്‍
Have In
ക്ഷണിക്കുക; ആതിഥ്യം നല്‍കുക
Hey
ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ള വ്യാക്ഷേപകം; അത്ഭുത (ആഹ്ലാദ) പ്രകടനത്തിനായി ഉണ്ടാക്കുന്ന ശബ്‌ദം; ശ്രദ്ധ ക്ഷണിക്കുന്നതിനായി ഉണ്ടാക്കുന്ന ശബ്‌ദം
Intrude
ചോദിക്കാതെ പറയുക; കയ്യേറുക; വലിഞ്ഞുകയറിച്ചെല്ലുക; അമര്യാദം നുഴഞ്ഞുകയറുക; അനുവാദം കൂടാതെ കടക്കുക; വേണ്ടാത്തിടത്ത്‌ പ്രവേശിക്കുക; അതിക്രമിച്ചു കടക്കുക; ക്ഷണിക്കാതെ കടന്നുചെല്ലുക
Invite
ക്ഷണിക്കുക; അപേക്ഷിക്കുക; ക്ഷണിച്ചുവരുത്തുക; പ്രേരിപ്പിക്കുക; ആകര്‍ഷിക്കുക; വിളിക്കുക
Invited
ക്ഷണിച്ച; ക്ഷണിക്കപ്പെട്ട
Invitees
ക്ഷണിക്കപ്പെട്ടവര്‍
Inviting
ക്ഷണിക്കുന്ന; ആകര്‍ഷിക്കുന്ന; വശീകരിക്കുന്ന
Point Of Order
ശ്രദ്ധ ക്ഷണിക്കല്‍; തടസ്സം; സാങ്കേതിക
Requisition
ആവശ്യപ്പെടുക; ക്ഷണിക്കുക; ശാസനം; ആജ്ഞാപത്രം; പൊതുക്ഷണപത്രം; അര്‍ത്ഥന; നിയോഗിക്കുക; നിയോഗം; അധികൃതാവശ്യം; അന്വേഷിതാവസ്ഥ; ആദേശം; ആവശ്യപ്പെടല്‍; സാധികാരം ആവശ്യപ്പെടുക; കല്‌പന; ആജ്ഞാപിക്കുക
Send That Hat Round
സംഭാവനകള്‍ ക്ഷണിക്കുക
Solicit
ക്ഷണിക്കുക; ചോദിക്കുക; അപേക്ഷിക്കുക; സംഭാവ്യോപഭോക്താവിനെ സമീപിക്കുക; പ്രലോഭിപ്പിക്കുക; നിവേദനം നടത്തുക; അഭ്യര്‍ത്ഥിക്കുക; വക്കീലായി പ്രവര്‍ത്തിക്കുക; സവിനയം ചോദിക്കുക
Summon
ക്ഷണിക്കുക; ഹാജരാകാന്‍ കല്പിക്കുകകല്പന; സൂചന നല്കുക; കല്‌പനകൊടുത്തു വരുത്തുക; ആഹ്വാനം; സമന്‍സ്‌ അയയ്‌ക്കുക; ക്ഷണക്കത്ത്; വിളിപ്പിക്കുക; കല്പനകൊടുത്തു വരുത്തുക; കല്‍പന അയച്ചുവരുത്തുക; കോടതിയില്‍ ഹാജരാകാനുള്ള കല്‍പന; സമന്‍സ്‌; ഹാജരാവാന്‍ കല്‍പിക്കുക
To Invite
ക്ഷണിക്കുക
Unbidden
ക്ഷണിക്കാതെ വന്നു ചേര്‍ന്ന; പറയാതെ വന്ന
Uncalled
ക്ഷണിക്കപ്പെടാത്ത; ആവശ്യമില്ലാത്ത
Random Fonts
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15512
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52778
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849

close