English to Malayalam Dictionary: ഗായക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Divine Ministrel
ദേവഗായകന്‍ നാരദമുനി
Apse
പള്ളിയില്‍ ഗായകസംഘം ഇരിക്കുന്ന ദിക്കില്‍ വളച്ചു വാതില്‍ പോലുള്ള ഒരു ഒഴിഞ്ഞ ഭാഗം
Artiste
നടന്‍; നര്‍ത്തകി; നര്‍ത്തകന്‍; ഗായകന്‍; പാട്ടുകാരി; കലാപ്രദര്‍ശകന്‍; ഗായിക; പാട്ടുകാരന്‍
Bard
സ്‌തുതിപാഠകന്‍; കവി; വീണവായനക്കാരന്‍; ഗായകകവി
Baritone
ഒരു സംഗീതോപകരണം; ഗംഭീര പുരുഷസ്വരമുള്ള ഗായകന്‍; ഗംഭീര പുരുഷസ്വരം
Bravura
ഗായകന്റെ വൈദഗ്‌ദ്ധ്യം കാണിക്കുന്ന ശബ്‌ദപ്രകടനം; ചതുരതയോടു കൂടിയ പ്രകടനം
Bulbul
കവി; ഗായകന്‍; ബുല്‍ പക്ഷി
Chief Singer
മുഖ്യഗായകന്‍
Choir
ഗായകസംഘം; പള്ളിയിലെ ഗായകസംഘം; ക്രിസ്‌തീയ ദേവാലയത്തിലെ ഭജനമണ്‌ഡപം; ഗായകചക്രം; പാട്ടുകാര്‍; ഭജനസംഘം
Choral
താണ ലയത്തില്‍ താളമൊപ്പിച്ചു രചിച്ച്‌ ഗായകസംഘം പാടുന്ന ഗാനത്തെ സംബന്ധിച്ച
Choral, Chorale
താണലയത്തില്‍ താളം ഒപ്പിച്ചു രചിച്ചിട്ടുള്ള ഗാനം; ഗായകഗണം ഒന്നിച്ചു പാടുന്ന പാട്ട്‌
Chorister
ഗായകസംഘാംഗം
Chorus
ഏകോപിച്ച്‌; ഗായകഗണം; സംഗീതനാടകത്തിലും മറ്റും പാട്ടുപാടി നൃത്തം ചെയ്യുന്ന സംഘം; എല്ലാവരും ഒരുമിച്ച്‌; ഗായകസംഘം; കൂട്ടുസംഗീതക്കച്ചേരി; സംഗീതനാടകത്തിലെ നര്‍ത്തകരും പാട്ടുകാരും; മതാഘോഷങ്ങളില്‍ പ്രധാന പങ്കുവഹിച്ച നര്‍ത്തക; കോറസ്സിലെ അംഗം
Encore
ഗായകനോടും മറ്റും ആവര്‍ത്തനാര്‍ത്ഥമായ വിളി; ഒരിക്കല്‍കൂടി; ഒരിനം ആവര്‍ത്തിക്കാന്‍ പറയുക; വണ്‍സ്‌മോര്‍; വീണ്ടും അവതരിപ്പിക്കാനുള്ള ആഹ്വാനം; ഒരിക്കല്‍ക്കൂടി; ഒന്നുകൂടി
Eulogiser
സ്‌തുതിഗീതഗായകന്‍
Flautist
വേണുഗായകന്‍; മുരളീവാദകന്‍
Folk Singer
നാടോടി ഗായകന്‍
Gayathri
ഗായത്രി
Heavenly Musicians
സ്വര്‍ഗ്ഗഗായകര്‍
Minstrel
സ്‌തുതിപാഠകന്‍; വന്ദി; പാട്ടു പാടി നടന്നു ജീവിക്കുന്നവന്‍; വൈണികന്‍; ഗായകന്‍; ചാരണന്‍; സംഗീതകുശലന്‍; വൈതാളികന്‍
Minstrelsy
ഗീതവാദനം; ഗായകത്വം; ഗാനകവിത; ഗായകസംഘം
Musician
സംഗീതജ്ഞന്‍; ഗായകന്‍; ഭാഗവതര്‍
Musicianship
സംഗീതനൈപുണ്യം; സംഗീതജ്ഞത്വം; ഗായകത്വം
Octet
എട്ടുഗായകര്‍ക്കു പാടാനുള്ള ഗാനം; എട്ടുഗായകരുടെ കൂട്ടം
Play Back
റെക്കാര്‍ഡു ചെയ്‌ത സംഗീതം വീണ്ടും പാടിക്കേള്‍ക്കുന്നതിനും മറ്റുമുള്ള സംവിധാനം; പിന്നണിഗായകന്‍; വീണ്ടും പാടിക്കുക; ഗായിക
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637385
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
Jwala Bangla Font
Jwala
Download
View Count : 24453
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18344
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296198
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212

close