English to Malayalam Dictionary: ഗ്രാമം)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Touch Of The Tar Brush
നീഗ്രാമിശ്രണമുണ്ടായിരിക്കുക
Algol
അല്‍ഗോരിതമിക്‌ ലാന്‍ഗ്വേജ്‌; കമ്പ്യൂട്ടറില്‍ പ്രോഗ്രാമിങിന്‌ ഉപയോഗിക്കുന്ന ഒരു ബീജഗണിത ഭാഷ; കമ്പ്യൂട്ടര്‍ യന്ത്രത്തിലുപയോഗിക്കുന്ന ബീജഗണിത ഭാഷ
Algorithm
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്‌ ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍
Apl
എ പ്രോഗ്രാമിംഗ്‌ ലാന്‍ഗ്വേജ്‌
Attach
ഘടിപ്പിക്കുക; ബന്ധിക്കുക; നിയമപ്രകാരം ബന്ധിക്കുക; ചേര്‍ക്കുക; കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതെങ്കിലും ഫയല്‍ കൂട്ടിച്ചേര്‍ക്കുക; ആകര്‍ഷിക്കുക; കമ്പ്യൂട്ടറില്‍ നാം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട്‌ മറ്റൊരു പ്രോഗ്രാം കൂട്ടിചേര്‍ക്കുക; കൂട്ടിച്ചേര്‍ക്കുക; കെട്ടുക; ആരോപിക്കുക; ജപ്‌തി ചെയ്യുക
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Basic
ആധാരഭൂതമായ; ബിഗിനേഴ്‌സ്‌ ആള്‍ പര്‍പ്പസ്‌ സിംബോളിക്‌ ഇന്‍സ്‌ട്രക്ഷന്‍ കോഡ്‌; അടിസ്ഥാനപരമായ; മൗലികമായ; വളരെ ലളിതമായ; ഏറ്റവും അടിസ്ഥാനമായ; ലളിതമായ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷ; അടിസ്ഥാനമായ; വെണ്‍കല്ലിന്റെ അംശം കുറഞ്ഞ; ക്ഷാരഗുണമുള്ള
Bead
നീര്‍ത്തുളളികള്‍; മണികള്‍കോര്‍ക്കുക; മണി; മുത്ത്‌; നീര്‍ത്തുള്ളി; രുദ്രാക്ഷം; ഇത്തരത്തിലുള്ള ചെറിയ പ്രോഗ്രാമുകള്‍ ചേര്‍ത്ത്‌ ത്രഡ്‌ എന്ന പേരിലുള്ള വലിയ ഒരു പ്രോഗ്രാമാക്കാം; ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതുനുവേണ്ടി തയ്യാറാക്കി പ്രവര്‍ത്തനം ഉറപ്പുവരുത്തിയ ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം; ദ്രാവകത്തുള്ളി; ജപമാലക്കുരു; മണികള്‍
Bug
അതിതല്‍പരന്‍; ഒളിപ്പിച്ചു വെച്ച മൈക്രാഫോണ്‍; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ സിസ്റ്റത്തിലോ സംഭവിക്കുന്ന തകരാറ്‌; വൈറസ്‌; ശല്യപ്പെടുത്തുക; ഒരുസംഗതിയെപ്പറ്റി അനാരോഗ്യകരമായ; കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ പിഴവുകള്‍; വൈകല്യം; മൂട്ട; വ്യാധി വരുത്തുന്ന രോഗാണുവായ വൈറസ്‌ അല്ലെങ്കില്‍ ബാക്‌ടീരിയ; ബുദ്ധിമുട്ടിക്കുക; ചെറുപ്രാണി; സൂക്ഷ്‌മജീവി; അലോസരപ്പെടുക; ഭയഹേതു
Call
ക്ഷണം; വിളി; ആര്‍ത്തുവിളിക്കുക; ഹാജര്‍ വിളിക്കുക; ഫോണിലൂടെയും മറ്റും വിളിക്കുക; വിളിച്ചുണര്‍ത്തുക; ഹ്രസ്വസന്ദര്‍ശനം; ആക്രാശം; ടെലിഫോണിലൂടെയും മറ്റും വിളിക്കുക; ആഹ്വാനം ചെയ്യുക; വിളിക്കുക; പ്രാര്‍ത്ഥന; യോഗം കൂട്ടുക; സന്ദര്‍ശനം നടത്തുക; ടെലിഫോണ്‍ സംഭഷണം; നിയമിക്കുക; സംബോധനം; വിളംബരം ചെയ്യുക; ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവര്‍ത്തന സജ്ജമാക്കുക; പേരിടുക; ഉല്‍ബോധിപ്പിക്കുക; യോഗം വിളിച്ചുകൂട്ടുക; അപേക്ഷ; ആഹ്വാനം; കൂവല്‍; ഫോണിലൂടെയുള്ള വിളി
Carat
രത്‌നത്തൂക്കം; സ്വര്‍ണ്ണമാറ്റ്‌; ഒരു തൂക്കം; 200 മില്ലിഗ്രാമിന്‌ തുല്യമായ തൂക്കം; സ്വര്‍ണ്ണത്തിന്‍റെ മാറ്റിന്‍റെ ഒരു ഏകകം; സ്വര്‍ണ്ണമാറ്റ്; മുക്കാല്‍മഞ്ചാടി
Chateau
നാട്ടിന്‍പുറത്തുള്ള വലിയ ഗൃഹം; പ്രാസാദം; ഫ്രാന്‍സിലെ പ്രഭുമന്ദിരം; കോട്ട; കൊട്ടാരം; ഗ്രാമഭവനം
Clear
വിശദമായ; വൃത്തിയായി; പ്രസന്നമായ; തെളിയുക; വ്യക്തമായി; വൃത്തിയാക്കുക; സ്‌പഷ്‌മാക്കുക; കടം വീട്ടുക; ജാഗ്രതയുള്ള; വിവേകമുള്ള; തെളിഞ്ഞ; മങ്ങലില്ലാത്ത; കുറ്റവിമുക്തനാക്കുക; മുഴുവന്‍; എടുത്തു മാറ്റുക; വ്യക്തമാക്കുക; സ്‌പഷ്‌ടമായ; നിര്‍ദ്ദോഷ; സൂക്ഷ്‌മബുദ്ധിയായ; ചില പ്രോഗ്രാമിംഗ്‌ ഭാഷകളില്‍ സ്‌ക്രീനില്‍ കാണുന്ന ഡാറ്റകള്‍ മുഴുവന്‍ മായ്‌ക്കുന്നതിനായി ഉപയോഗിക്കുന്നു; വ്യക്തമായ; ശുഭ്രമായ; ഉജ്ജ്വലമായ
Comment
വ്യാഖ്യാനം; വിവരിക്കുക; വ്യാഖ്യാനിക്കുക; നിരൂപണം; തത്സമയവിവരണം നല്‌കുക; അഭിപ്രായപ്രകടനം; വിവരണം; വിലയിരുത്തല്‍; വിമര്‍ശിക്കുക; അഭിപ്രായം; വിമര്‍ശനം; എഴുതിയ പ്രോഗ്രാമില്‍ എന്താണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ മറ്റുള്ളവരെ അറിയിക്കാന്‍ പ്രോഗ്രാമില്‍ എഴുതിച്ചേര്‍ക്കുന്ന കുറിപ്പ്‌; അഭിപ്രായപ്പെടുക
Commune
ചില കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലെ കാര്‍ഷിക ഗ്രാമസമുദായം; ആലപിക്കുക; സംവദിക്കുക; സംഘടന; ധ്യാനമാര്‍ഗേണ ഈശ്വരനുമായി ബന്ധപ്പെടുത്തുക; ചില കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കാര്‍ഷികസാമുദായം; സമിതി; സല്ലപിക്കുക; കൂടിയാലോചിക്കുക; സംഭാഷണം ചെയ്യുക; സംവാദിക്കുക; നഗരസഭയ്ക്കുളളിലെ അധിവാസികള്‍; സമൂഹം; ഫ്രാന്‍സിലും മറ്റും നഗരാധിപഭരണത്തില്‍ പെട്ട പ്രദേശം
Compound Condition
പ്രോഗ്രാമില്‍ ഒന്നില്‍ക്കൂടുതല്‍ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച്‌ വരുന്ന അവസ്ഥ
Country Side
ഗ്രാമപ്രദേശം
Country-side
ഗ്രാമം; അതിവിദൂരഗ്രാമം; കുഗ്രാമം
Countryside
ഗ്രാമപ്രദേശം; നാട്ടിന്‍പുറം
Cultural Village
സാംസ്കാരിക ഗ്രാമം
Data Area
കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഡാറ്റ മെമ്മറിയില്‍ സൂക്ഷിക്കുന്നതിനു വേര്‍തിരിച്ചിട്ടുള്ള ഭാഗം
Data Division
കോബോള്‍ പ്രോഗ്രാമിലെ ഒരു പ്രധാന ഭാഗം
Debug
പ്രോഗ്രാമിലുള്ള തെറ്റുകള്‍ കണ്ടുപിടിച്ച്‌ തിരുത്തുക
Diagnosis
രോഗനിര്‍ണ്ണയം; രോഗനിര്‍ണ്ണയം; കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക; രോഗലക്ഷണ പ്രതിപാദനശാസ്ത്രം; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച്‌ വിശദീകരിക്കുക; ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍; രോഗ നിര്‍ണ്ണയം; ലക്ഷണം കൊണ്ട്‌ രോഗം നിര്‍ണ്ണയിക്കല്‍
Disc
കംപ്യൂട്ടര്‍ വിവരശേഖരണ സാമഗ്രി.; തകിട്‌; വൃത്താകൃതിയിലുള്ള തകിടോ നാണയമോ; ഒന്നോ അതിലധികമോ കാന്തികവൃത്തത്തകിടുകളുള്ള കംപ്യൂട്ടര്‍ വിവരശേഖരണ സാമഗ്രി; ചക്രം; ഉരുണ്ടതും പരന്നതും ലോലവുമായ വസ്‌തു; ഡിസ്‌ക്‌; ഗ്രാമഫോണ്‍ റെക്കോഡ്‌; തളിക; ബിംബം; വ്യത്താകൃതിയിലുള്ള തകിടോ നാണയമോ; വൃത്തത്തട്ട്‌; മണ്‌ഡലം; പരന്ന്‌ വൃത്താകൃതിയിലുള്ള വസ്‌തു
Random Fonts
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31013
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22733
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10661
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44895
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16260
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31332
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31481
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325

close