English to Malayalam Dictionary: ങ്ങളും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
A Dogs Life
ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം
A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
Aberration
സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം; നക്ഷത്രങ്ങളുടെ സ്ഥിതിഭേദം; വഴിപിഴയ്‌ക്കല്‍; ചിത്തഭ്രമം; മാര്‍ഗഭ്രംശം; സാധാരണ രീതിയില്‍ നിന്ന്‌ വ്യതിചലിക്കല്‍; വ്യതിചലനം; വഴിതെറ്റല്‍
Accuracy
സത്യസന്ധത; നിശ്ചയം; നിഷ്‌ഠ; യഥാര്‍ത്ഥത; കൃത്യത; തിട്ടം; കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത; സൂക്ഷ്‌മത
Acetic
വിനാഗിരിയുടെ ഗുണങ്ങളുള്ള; വിന്നാഗിരിയുടേതായ; അസിറ്റിക്‌ ആസിഡിനെ സംബന്ധിച്ച; പുളിപ്പുള്ളതായ
Acronym
സംക്ഷേപം; ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന പദം
Activewear
വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
Adapter
ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Age Of Shams
കപടനാട്യങ്ങളുടെ യുഗം
Agony Column
വായനക്കാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി; വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ക്ക്‌ ഉപദേശം നല്‍കാനായി പത്രങ്ങളില്‍ കാണാറുള്ള കോളം
Ahead Of Ones Time
തന്റെ കാലഘട്ടത്തെക്കാള്‍ പുരോഗമനാശയങ്ങളുള്ള
Alameda
ചോലമരങ്ങളുള്ള നടപ്പാത
Algal
കടല്‍പ്പോച്ചവര്‍ഗ്ഗങ്ങളുടേതായ; കടല്‍ക്കള സംബന്ധിയായ
All-purpose
എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന; പലവിധ ഉപയോഗങ്ങളുള്ള
Aloe Family
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
Alpha Numeric
അക്കങ്ങളും അക്ഷരങ്ങളും
Alveolar
അടുക്കറകളുള്ള; തുളയുള്ള; വര്‍ത്സ്യ സംബന്ധിയായ; പലപലദ്വാരങ്ങളുള്ള; അടുക്കറകളുളള
Among Muslims
മുസ്ലിങ്ങളുടെ ഇടയില്‍
Amphibian
ഉഭയജീവികള്‍; ഉഭയജീവി; ഉഭയചരങ്ങള്‍; കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍; സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു; ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി; ഉഭയജീവകള്‍; കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
An Inter-planetary Period
ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
Anthropomorphism
ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‌പം; ഈശ്വരനില്‍ മനുഷ്യരൂപാരോപണം; മാനവീകരണം
Ark
പടക്‌; പ്രളയകാലത്ത് നോവയും കുടുംബവും മറ്റു മൃഗങ്ങളും കയറി രക്ഷപ്പെട്ട പേടകം; നോഹയുടെ പേടകം; പണപ്പെട്ടി; പ്രളയകാലത്ത്‌ നോഹകയറി രക്ഷപ്പെട്ട തോണി; നിയമഗ്രന്ഥപ്പെട്ടി; പേടകം
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217595
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25830
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24103
Rachana_w01 Bangla Font
Rachana_w01
Download
View Count : 36808
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53035

close