English to Malayalam Dictionary: ങ്ങളുടെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
Aberration
സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം; നക്ഷത്രങ്ങളുടെ സ്ഥിതിഭേദം; വഴിപിഴയ്‌ക്കല്‍; ചിത്തഭ്രമം; മാര്‍ഗഭ്രംശം; സാധാരണ രീതിയില്‍ നിന്ന്‌ വ്യതിചലിക്കല്‍; വ്യതിചലനം; വഴിതെറ്റല്‍
Accuracy
സത്യസന്ധത; നിശ്ചയം; നിഷ്‌ഠ; യഥാര്‍ത്ഥത; കൃത്യത; തിട്ടം; കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത; സൂക്ഷ്‌മത
Acronym
സംക്ഷേപം; ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന പദം
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Age Of Shams
കപടനാട്യങ്ങളുടെ യുഗം
Algal
കടല്‍പ്പോച്ചവര്‍ഗ്ഗങ്ങളുടേതായ; കടല്‍ക്കള സംബന്ധിയായ
Aloe Family
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
Among Muslims
മുസ്ലിങ്ങളുടെ ഇടയില്‍
An Inter-planetary Period
ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
Aromatherapy
ഉഴിച്ചിലിന്റെ സമയത്ത്‌, രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതി
Assay
വേതനം; വിചാരണ; മൂല്യം; മാറ്റു നോക്കുക; മാറ്റുനോക്കല്‍; പരിശോധന; ലോഹങ്ങളുടെ ഗുണമേന്മ കണ്ടുപിടിക്കാനുള്ള പരീക്ഷണം; വിചാരണായത്നം; പരിശോധിക്കുക; പരീക്ഷ; പരീക്ഷിക്കുക
Astrogeology
ചന്ദ്രാദിഗോളങ്ങളുടെ അന്തര്‍ഘടനാ പഠനം
Atomic Number
ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ; ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
Auscultation
സ്റ്റെതസ്ക്കോപ്പ് ഉപയോഗിച്ചുള്ള ആന്തരാവയവങ്ങളുടെ ശബ്ദപരിശോധന
Autolysis
ശരീരകോശങ്ങളുടെ സ്വയം നശീകരണം
Automatic Log On
കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
Available Resources
ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു
Back Issue
പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങള്‍
Backbone
സ്വാഭാവദാര്‍ഢ്യം; പ്രധാന അവലംബം; വളരെ വേഗത്തില്‍ വിവരങ്ങളുടെ കൈമാറ്റം സാധ്യമാക്കുന്ന ടെലികോം ലൈന്‍; ഏതെങ്കിലും തരത്തിലുള്ള വിവരവിനിമയ ഉപാധി; നട്ടെല്ല്‌
Backlist
പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ സൂചിക
Backronym
ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന പദ; ത്തിനു വിപരീതമായി വേറൊരു പദം ഉണ്ടാക്കുന്ന രീതി
Bacterioid
ചില സസ്യങ്ങളുടെ വേര്‍മുഴകളില്‍ ജൈവബന്ധംപുലര്‍ത്തി കുമിഞ്ഞുകൂടുന്ന വീര്‍ത്തജീവാണു.; ന്യൂനാണുകം
Ballistics
പ്രക്ഷ്യേപശാസ്‌ത്രം; ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്‌.; മിസൈലുകള്‍; തോക്ക്‌ റൈഫിള്‍ കവണബോംബ്‌ റോക്കറ്റ്‌ തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം.; വിക്ഷേപണശാസ്ത്രം
Basilica
പ്രാചീന റോമാക്കാരുടെ പൊതുമന്ദിരങ്ങളുടെ രീതിയില്‍ പണിയിച്ച ക്രിസ്‌തീയദേവാലയം
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31850
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416

close