English to Malayalam Dictionary: ചെയ്ത്

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Achieve
കൈവരിക്കുക; നിറവേറ്റുക; നേടുക; കൈവരുത്തുക; ചെയ്‌തുതീര്‍ക്കുക; ചെയ്തുതീര്‍ക്കുക; സമ്പാദിക്കുക
Anatomy
ശരീരവിച്ഛേദനവിദ്യ; ശരീരവിച്ഛേദനശാസ്‌ത്രം; മനുഷ്യ ശരീരം; അപഗ്രഥനം; വിശദമായ അപഗ്രഥനം; ശരീരഘടനാശാസ്‌ത്രം; ശരീരവിച്ഛേദനനശാസ്‌ത്രം; ശരീരഘടന; അംഗച്ഛേദം ചെയ്ത് ഉള്ളിലുള്ള അവയവവ്യത്യാസങ്ങളെ ആരായുന്ന ശാസ്ത്രം; ശരീരവിജ്ഞാനീയം
Char
കരിക്കുക; കത്തിച്ച് കരിക്കുക; മന്ദമന്ദം എരിക്കുക; മന്ദം മന്ദം എരിക്കുക; കരിക്കട്ടയാക്കുകഅതുമിതും ചെയ്തുകൊണ്ടിരിക്കുക; മന്ദംമന്ദം എരിക്കുക; കരിക്കാട്ടയാക്കുക
Climb
ആരോഹണം ചെയ്യുക; പറ്റിക്കയറുക; കയറാന്‍ എടുക്കുന്ന സമയം; പടര്‍ന്നു കയറുക; കേറുക; ക്ലേശങ്ങള്‍ തരണംചെയ്ത് കേറുക; പിടിച്ചു കയറുക; ആരോഹണം ചെയ്യുക; കയറ്റം; മേല്‍പോട്ടുയരുക; കയറേണ്ട സ്ഥലം; ഉല്‍ക്കര്‍ഷം പ്രാപിക്കുക; പിടിച്ചുകയറ്റുക; ഉപരിഗമനം ചെയ്യുക; ഉയരുക
Clip
കൊളുത്ത്‌; കൊളുത്ത്; ടിക്കറ്റ് പഞ്ച് ചെയ്ത് റദ്ദാക്കുക; രോമം കത്രിക്കുക; ക്ലിപ്‌ ചെയ്‌ത്‌ വയ്‌ക്കുക; മുറിക്കല്‍; ചലച്ചിത്രത്തില്‍ നിന്നുമെടുത്ത ഒരു സംഭവശ്രണി; മുറിക്കുക; ക്ലിപ്‌; അവ്യക്തമായി ഉച്ചരിക്കുക; ദ്വാരമിടുക; നുറുക്കുക; കോഡഡ്‌ ലാന്‍ഗ്വേജ്‌ ഇന്‍ഫര്‍മേഷന്‍ പ്രാസസിംഗ്‌; നുറുങ്ങ്‌; കത്രിക്കുക; ക്ലിപ്മുടി മുറിക്കുക; പ്രഹരം; വെട്ടല്‍; വെട്ട്‌; അംശം; വെട്ടുക
Committer
കമ്പ്യൂട്ടര്‍ കോഡില്‍ മാറ്റം വരുത്താന്‍ അധികാരമുള്ളയാള്‍; കുറ്റം ചെയ്തയാള്‍
Concierge
സൂക്ഷിപ്പുകാരന്‍; ഹോട്ടല്‍ വിരുന്നുകാര്‍ക്കു അവിടെ വേണ്ട കാര്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നയാള്‍; കാവല്‍ക്കാരന്‍
Conjure
സത്യം ചെയ്‌തു പ്രയോഗിക്കുക; അഭ്യര്‍ത്ഥിക്കുക; മന്ത്രത്താല്‍ ആവാഹിക്കുക; ഇന്ദ്രജാലം പ്രയോഗിക്കുക; വിശുദ്ധനാമത്തില്‍ ആണയിടുക; ആഭിചാരം ചെയ്യുകസത്യം ചെയ്തു ചോദിക്കുക
Cunnilingus
ഒരു ലൈംഗിക ചെയ്തി
Discount
കിഴിവ്‌; ഇളവ്‌; വര്‍ണ്ണനയിലെ പെരുപ്പിച്ച ഭാഗങ്ങള്‍ തള്ളുക; കിഴിവു കൊടുക്കുക; വിലയില്‍ കിഴിവു ചെയ്യുന്ന തുക; രൊക്കവിലയില്‍ ഇളവുചെയ്തുകൊടുക്കുന്ന തുക; ഇളവുകൊടുക്കുക; മുഖവിലയ്‌ക്കു താഴെ; കിഴിവ്
Doings
പ്രവര്‍ത്തനം; നടപടികള്‍; ചെയ്തികള്‍; പ്രവൃത്തികള്‍; പ്രവൃത്തി; പണി; ജോലി; ആചാരങ്ങള്‍; വേല; ശകാരം പൊതിരെ പ്രഹരം; ചെയ്‌തികള്‍; ആവശ്യമായ കാര്യം
Done
സമാപ്‌തമായ; നിര്‍വ്വഹിക്കപ്പെട്ട; ചെയ്യപ്പെട്ട; വഞ്ചിക്കപ്പെട്ട; തീര്‍ന്നിരിക്കുന്ന; ചെയ്തു കഴിഞ്ഞ; വേണ്ടുവോളം പാചകം ചെയ്യപ്പെട്ട; ഉപയോഗിച്ചു തീര്‍ന്ന
Elect
തിരഞ്ഞെടുക്കുക; വിശിഷ്‌ടമായ; വരിക്കുക; നിയോഗിക്കപ്പെടുക; വോട്ടു ചെയ്‌ത്‌ തിരഞ്ഞെടുക്കുക; തിരഞ്ഞെടുത്ത; വോട്ടുചെയ്തു തിരഞ്ഞെടുക്കുക; പ്രകൃഷ്‌ടമായ; തിരഞ്ഞെടുക്കപ്പെട്ട ആള്‍; തിരഞ്ഞെടുക്കപ്പെട്ടആള്‍
Errand
ദൂതകര്‍മ്മം; നിയോഗം; പോയ്‌വരവ്‌; ചെയ്തി; ദൗത്യയാത്ര
Flog
ചമ്മട്ടികൊണ്ട്‌ അടിക്കുക; വിലക്കുക; വെറുതെ പാടുപെടുക; പ്രഹരിക്കുക; അടിക്കുക; ചാട്ടയ്‌ക്കടിക്കുക; കഠിനയത്നം ചെയ്ത് തകരാറു പരിഹരിക്കുക; തല്ലുക; പ്രഹരിച്ച് ദുര്‍ഗുണങ്ങള്‍ക്ക് ചികിത്സിക്കുക; പ്രഹരിച്ച്‌ മുന്നോട്ടുകൊണ്ടുപോകുക
Inolvidable
നവീകരിച്ചത്; പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍; പുനരാഖ്യാനം ചെയ്തത്
Jujitsu
ജപ്പാനിലെ ഒരു ഗുസ്‌തിമുറ (ആയുധങ്ങള്‍ ഉപയോഗിക്കാതെ ശത്രുവിനെ പ്രതിരോധിക്കുന്ന രീതി); ജപ്പാനിലെ ഒരു ഗുസ്‌തിമുറ; എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള കഴിവ്.
Load Balancer
ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ്‌ അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയര്‍)
Muck Around
അനാവശ്യ കാര്യങ്ങൾ ചെയ്തു സമയം കളയുക
Mulct
പിഴയിടുക; ശിക്ഷ; കുറ്റം ചെയ്തതിന് ചുമത്തിയ പിഴ; പിഴശിക്ഷ
Nominee
നിയുക്തന്‍; നിയമിതന്‍; സ്റ്റോക്ക് ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തിട്ടുളളത് ആ ആള്‍; നിയമിക്കപ്പെട്ടവന്‍; നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാള്‍
Paraffin
പാരഫിന്‍ മെഴുക്; തടി, കല്‍ക്കരി, മുതലായവ സ്വേദനം ചെയ്‌ത്‌ എടുക്കുന്ന പരലാകൃതിയായ ഒരിനം മെഴുക്‌; കല്‍ക്കരി മുതലായവ സ്വേദനം ചെയ്തെടുക്കുന്ന ഒരിനം മെഴുക്; ആ വിധത്തില്‍ എടുക്കുന്ന ഒരു ലഘുവിരേചനദ്രവം; ഒരിനം മെഴുക്‌
Perpetuate
ചെയ്തുകൊണ്ടിരിക്കുക; നിലനിറുത്തുക; ശാശ്വതമാക്കുക; പ്രതിഷ്ഠ നല്‍കുക
Positron
ഒരു ഇലക്ട്രോണിന്‍റെ പിണ്ഡമുള്ളതും അതിന്‍റെ നെഗറ്റീവ് ചാര്‍ജ്ജിന് തുല്യമായ പോസിറ്റീവ് ചാര്‍ജ്ജുള്ളതും ആയ ഒരു അണുഘടകകണം; പ്രോട്ടോണിനെക്കാള്‍ ചെറുതും അധി ആധാനം ചെയ്തതുമായ കണം; ഋണാധാനമുള്ളതിനാല്‍ ഇലക്‌ട്രാണില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു കണം
Pray
പ്രാര്‍ത്ഥന ഉരുവിടുക; കെഞ്ചി പ്രാര്‍ത്ഥിക്കുക; അപേക്ഷിക്കുക; പ്രാര്‍ത്ഥിക്കുക; അഭ്യര്‍ത്ഥിക്കുക; ആഗ്രഹിക്കുക; കേണപേക്ഷിക്കുക; ദയവുചെയ്ത്; കാര്യമായപേക്ഷിക്കുക; ആശിക്കുക; അഭ്യര്‍ത്ഥന നടത്തുക
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43620
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34621
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25831
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close