English to Malayalam Dictionary: ച്ചുക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Gamogenesis
ചെറുപ്രാണികളെ കുറിച്ചും, ചെടികളെ കുറിച്ചുമുള്ള അയോനിജനനം
A Gentle As A Lamb
തികച്ചും ശാന്തനായ
A La Mode
പരിഷ്‌കൃതരീതിയില്‍; പരിഷ്‌കൃതരീതിയിലുള്ള; ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ച്‌; ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ചുള്ള
A Suicide Pact
ഒരേ സമയം പരസ്‌പരം വധിച്ചുകൊള്ളാമെന്ന്‌ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ തീരുമാനിക്കുക
A Walking Encyclopaedia
എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുള്ള ആള്‍
Abduct
തട്ടിക്കൊണ്ടുപോകുക; തട്ടിക്കൊണ്ടു പോകുക; ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചു കൊണ്ടുപോവുക; മനുഷ്യനെ ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചുകൊണ്ടുപോകുക
Abiogenisis
ജീവോത്പത്തിയെ കുറിച്ചുള്ള പഠനം
Abolish
വേണ്ടെന്നു വയ്ക്കുക; നീക്കിക്കളയുക; പൊളിച്ചുകളയുക; വിരാമമിടുക; റദ്ദാക്കുക; ഇല്ലാതാക്കുക; അസാധുവാക്കുക
Above-board
മറച്ചുവെക്കാതെ; കള്ളമില്ലാതെ
Abrading
ചുരണ്ടല്‍; ഉരിച്ചുകളയല്‍
Abrigement
രത്‌നച്ചുരുക്കം
Abscond
ഒളിച്ചോടിപ്പോകുക; ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക; നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക; നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക; രഹസ്യമായി കടന്നു കളയുക
Accentuate
ഊന്നിപ്പറയുക; ദൃഢമാക്കിപ്പറയുക; സ്വരഭാരത്തോടെ ഉച്ചരിക്കുക; കരുത്തോടെ പറയുക; തെളിച്ചുകാണിക്കുക; ഊന്നിപറയുക
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accompany
അനുഗമിക്കുക; അനുയാത്ര ചെയ്യുക; അകമ്പടി സേവിക്കുക; സഹഗമിക്കുക; കൂടെപ്പോവുക; പക്കവാദ്യം വായിക്കുക; ഒന്നിച്ചുണ്ടായിരിക്കുക; കൂടെച്ചെല്ലുക; തുണപോകുക; പക്ക വാദ്യം വായിക്കുക
Accumulative
സമാഹരിക്കുന്ന; സ്വരൂപിക്കുന്ന; കൂടുന്ന; ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Acidity
അമ്ലത്വം; അമ്ലത; പുളിച്ചുതികട്ടല്‍; പുളിപ്പ്‌
Acknowledge
വകവച്ചുകൊടുക്കുക; പ്രഖ്യാപനം ചെയ്യുക; യാഥാര്‍ത്ഥ്യം അംഗീകരിക്കുക; സമ്മതിച്ചെഴുതിക്കൊടുക്കുക; ഏല്‍ക്കുക; കിട്ടിയ വിവരം അറിയിക്കുക; സമ്മതിക്കുക; കിട്ടിയ വിവരം സമ്മതിക്കുക; വകവച്ചുകൊടുക്കുക; ഏറ്റുപറയുക; അനുവദിക്കുക
Acknowledged
വകവച്ചുകൊടുക്കുന്ന
Acute
കൂര്‍ത്തമുനയുള്ള; സൂക്ഷ്‌മമായ; തീക്ഷ്‌ണമായ; സൂക്ഷ്‌മബുദ്ധിയുള്ള; കൂര്‍ത്ത; അതിയായ; ആഴത്തിലേക്കിറങ്ങുന്ന; തീവ്രമായ; തുളച്ചുകയറുന്ന; അത്യന്തം മൂര്‍ച്ഛിച്ച; സൂക്ഷ്മബുദ്ധിയുള്ള; തീക്ഷ്ണമായ; കുശാഗ്രബുദ്ധിയുള്ള; കഠിനമായ
Ad Hoc
ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള; ഒരു പ്രത്യേക കാര്യത്തിനായുള്ള; അനൗപചാരികമായി
Addicted
അടിപ്പെട്ടുപോയ; ശീലിച്ചുപോയ; ആസക്തിയുള്ള; അടിമപ്പെട്ടതായ; മുഴുകിയ
Address Book
ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്‌
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015

close