English to Malayalam Dictionary: ജനസമ്മതം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Block Buster
കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ശക്തിയേറിയ ബോംബ്‌; വളരെ ജനസമ്മതി നേടിയ പുസ്‌തകമോ സിനിമയോ
Decent
സാമാന്യം നല്ല; മതിയായ; ഉചിതമായ; ആഭാസമല്ലാത്ത; സഭ്യമായ; സജ്ജനസമ്മതമായ; ആദരണീയനായ; യോജ്യമായ
Devils Advocate
ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാള്‍
Eclat
പ്രകടനം; മോടി; വലിയ ബഹുജനസമ്മതി; ആഡംബരം; ആടോപം; ആഘോഷം; വലിയ വിജയം
Hit
കൊള്ളിക്കുക; ജനസമ്മതിനേടിയത്‌; തട്ട്‌; ഇടിക്കുക; പ്രഹരിക്കുക; ഏതെങ്കിലും ഒരു വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കണക്കാക്കുന്നതിനുള്ള സംവിധാനം; അടി; ദൈവയോഗം; മുറിപ്പെടുത്തുക; ഭാഗ്യവശാലുള്ള സാദ്ധ്യം; ഇഷ്‌ടപ്പെട്ടത്‌; വിജയം; ഹെക്‌സാഡെസിമല്‍ ഡിജിറ്റ്‌; തല്ലുക; ചെന്നെത്തുക; എതിരാളിയെ ആക്രമിക്കുക; മുട്ടുക
Popular
ജനപ്രീതിയാര്‍ജ്ജിച്ച; സാധാരണക്കാരനു താങ്ങാവുന്ന; ജനഹിതമായ; ജനപ്രിയം; ലോകപ്രിയം; സാധാരണക്കാരനു മനസ്സിലാവുന്ന; ബഹുജനം; ജനസമ്മതിയുള്ള പലരും ഇഷ്‌ടപ്പെടുന്ന; ലോകം; ജനസാമാന്യം; ജനത; സാമാന്യജനപരമായ; വെള്ളിലമരം; ജനകീയമായ; ജനസമ്മതിയുള്ള; സര്‍വ്വപ്രിയനായ; സാധാരണക്കാരാല്‍ നടത്തപ്പെടുന്ന
Popularity
ജനരഞ്‌ജകത്വം; ജനാനുകൂല്യം; ലോകസമ്മതം; പ്രചാരം; ജനസ്വാധീനം; പ്രസിദ്ധി; ജനപ്രീതി; ബഹുജനസമ്മതി
Popularization
ജനസമ്മതമാക്കല്‍
Popularize
സര്‍വരഞ്‌ജമാക്കുക; പ്രചാരത്തിലാക്കുക; ജനസമ്മതമാക്കുക; എല്ലാവര്‍ക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക; ലോകപ്രിയമാക്കുക; പ്രചരിപ്പിക്കുക; എല്ലാവരും അറിയുമാറാക്കുക
Unpopular
ജനാഭിമുഖ്യമില്ലാത്ത; അപ്രിയമായ; ജനപ്രീതിയില്ലാത്ത; ജനസമ്മതിയില്ലാത്ത
Random Fonts
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520
Matweb Bangla Font
Matweb
Download
View Count : 16250
Malayalam Bangla Font
Malayalam
Download
View Count : 23247
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446

close