English to Malayalam Dictionary: ടാക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Blank Look
യാതൊരു ഭാവവിത്യാസവും കൂടാതെ
A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
A Chip Of The Old Block
മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക
A Divine Bird Born Of Aruna And Syeni
ജടായു
A Figure Of Speech In Which An Indirect Theme Adduces To The Direct
ദൃഷ്‌ടാന്തകഥ
A Fit Of Temper
പെട്ടെന്നുണ്ടായ ദേഷ്യം
A Hard Nut To Crack
ബുദ്ധിമിട്ടിക്കുന്ന ചോദ്യം; ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍; ഇടപെടാന്‍ വിഷമമുള്ളആള്‍
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Lazy Susan
തീന്‍മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്‌ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
A Mad Scramble
എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
A Nasty One
മുഖത്തടി; പന്തികേടായ ചോദ്യം; കനത്ത പ്രഹരം
A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
A Roof Over Ones Head
താമസിക്കാനൊരിടം; താമസിക്കാന്‍ സ്ഥലമുണ്ടാവുക
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്‍കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്‍
A Second Opinion
രണ്ടാമത്‌ ഉറപ്പുവരുത്തുക
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
A Touch Of The Tar Brush
നീഗ്രാമിശ്രണമുണ്ടായിരിക്കുക
A War Bride
യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
A War Veteran
മുന്‍ പട്ടാളക്കാരന്‍
Abend
അബ്‌നോര്‍മല്‍ എന്‍ഡ്‌ ഓഫ്‌ ടാസ്‌ക്‌
Abhor
ഇഷ്ടപ്പെടാതിരിക്കുക; വെറുപ്പോടെ കാണുക; കഠിനമായി വെറുക്കുക; വെറുക്കുക; ജുഗുപ്‌സ തോന്നുക; അറപ്പ് തോന്നുക; വെറുപ്പോടെ വീക്ഷിക്കുക; അറപ്പ്‌ തോന്നുക
Abound
കരകവിയുക; പെരുകുക; ധാരാളമുണ്ടാവുക; വളരെയധികം ഉണ്ടായിരിക്കുക; നിറഞ്ഞിരിക്കുക
Abound In
ധാരാളം ഉണ്ടായിരിക്കുക
Abounds
ഉണ്ടാവുന്ന
Abscond
ഒളിച്ചോടിപ്പോകുക; ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക; നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക; നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക; രഹസ്യമായി കടന്നു കളയുക
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33930
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53040
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389

close