English to Malayalam Dictionary: ണങ്ങള്‍ക്ക്

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Electron Microscope
ഇലക്‌ട്രാണ്‍ സൂക്ഷ്‌മദര്‍ശിനി; പ്രകാശകിരണങ്ങള്‍ക്കു പകരം ഇലക്‌ട്രാണിക്‌ കിരണങ്ങള്‍ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്‌മദര്‍ശിനി
Flog
ചമ്മട്ടികൊണ്ട്‌ അടിക്കുക; വിലക്കുക; വെറുതെ പാടുപെടുക; പ്രഹരിക്കുക; അടിക്കുക; ചാട്ടയ്‌ക്കടിക്കുക; കഠിനയത്നം ചെയ്ത് തകരാറു പരിഹരിക്കുക; തല്ലുക; പ്രഹരിച്ച് ദുര്‍ഗുണങ്ങള്‍ക്ക് ചികിത്സിക്കുക; പ്രഹരിച്ച്‌ മുന്നോട്ടുകൊണ്ടുപോകുക
Jack
സാധാരാണക്കാരന്‍; ഭാരമുള്ള വസ്തുക്കളെ പൊക്കുന്ന യന്ത്രം; ആണ്‍കഴുത; പരിശ്രമം ഉപേക്ഷിക്കുക; ജാക്കി; വലിച്ചുകയറ്റുക; ഗുലാന്‍ചീട്ട്‌; പ്ലാവ്; പൊന്തിക്കുക; ഒരേ സമയം രണ്ടു വൈദ്യുതോപകരണങ്ങള്‍ക്ക്‌ വൈദ്യുത ബന്ധം സ്ഥാപിക്കാവുന്ന പ്ലഗ്‌; വണ്ടികളും മറ്റും നിലത്തു നിന്ന്‌ പൊക്കുവാനുള്ള ഉപകരണം
Poultice
ലേപനൗഷധം; കുഴന്പ്; ലേപം; വ്രണങ്ങള്‍ക്കു പുരട്ടുന്ന മരുന്ന്‌; വ്രണമരുന്ന്‌; പൂച്ചുമരുന്ന്‌; പൂച്ചുമരുന്ന്; പ്രലേപം
Select
തിരഞ്ഞെടുക്കുക; വിശിഷ്‌ടമായ; വരിക്കുക; ഉത്തമമായ; വിശിഷ്ടമായ; ആരാഞ്ഞെടുക്കുകതിരഞ്ഞെടുത്ത; വിവിധ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം ഇഷ്‌ടപ്പെട്ട ഒരു പ്രോഗ്രാമോ മറ്റോ തെരഞ്ഞെടുക്കുക; തിരഞ്ഞുനോക്കിയെടുത്ത; ചുരുക്കം പേര്‍ക്ക് പ്രവേശനമുള്ള; പെറുക്കിയെടുക്കുക; ആരാഞ്ഞെടുക്കുക; ഉത്കൃഷ്ടമായ
Seminar
പഠനഗവേഷണങ്ങള്‍ക്കുള്ള സര്‍വ്വകലാശാലയിലെ ചെറിയ ചര്‍ച്ചാക്ലാസ്‌; വിദഗ്‌ദ്ധന്‍മാരുടെ ചര്‍ച്ചാസമ്മേളനം; ചര്‍ച്ചായോഗം; സംവാദം; സെമിനാര്‍
Share Ware
സൗജന്യമായി പരീക്ഷണങ്ങള്‍ക്ക്‌ വേണ്ടി ലഭിക്കുന്ന പ്രോഗ്രാമുകള്‍
Spectroscope
വര്‍ണ്ണ ദര്‍ശകം; വര്‍ണ്ണദര്‍ശി; പ്രകാശരശ്‌മിയെ അപഗ്രഥിക്കുന്നതും പ്രഗാശതരംഗദൈര്‍ഘ്യം അളക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കുള്ള പൊതുനാമം
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
Thoolika Bangla Font
Thoolika
Download
View Count : 48750
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23363
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
Chamheavy Bangla Font
Chamheavy
Download
View Count : 26498
Rachana Bangla Font
Rachana
Download
View Count : 237099
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close