English to Malayalam Dictionary: ണതു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Devil Kept Under Control By Siva
ശിവന്റെ നിയന്ത്രണത്തിലുള്ള ഒരു ദുര്‍മ്മൂര്‍ത്തി
A Hit Below The Belt
ക്രൂരവും തരംതാണതുമായ പ്രവര്‍ത്തി
A Near Death Experience
മരണത്തെ നേരില്‍ കാണുക
A Think Tank
ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദഗ്‌ദസംഘം
Abnormally
അസാധാരണത്വം
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Absoluteness
പൂര്‍ണ്ണത്വം
Accordingly
അക്കാരണത്താല്‍; അപ്രകാരം; തദനുസൃതമായി; അതിന്‍പ്രകാരം
Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Acoustic
ശബ്ദശാസ്ത്രസംബന്ധമായ; ശ്രവണേന്ദ്രിയത്തേയോ നാദഗ്രഹണത്തേയോ സംബന്ധിച്ച ശബ്‌ദശാസ്‌ത്രം; ശബ്‌ദസംബന്ധമായ; ശ്രവണസംബന്ധമായ; ശ്രവണേന്ദ്രിയത്തെ സംബന്ധിച്ച
Adapter
ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
Adjectival
വിശേഷണത്തെപ്പറ്റിയുള്ള; വിശേഷണമായ; വിശേഷണപരമായ
Afters
ഭക്ഷണത്തിലെ പ്രധാന ഇനങ്ങള്‍ കഴിഞ്ഞ്‌ അവസാനത്തെ മധുരമുള്ള ഇനം
Agony
അതിവേദന; ഭയങ്കര കഷ്‌ടപ്പാട്‌; മരണവേദന; പ്രാണസങ്കടം; കഠിനമായ കായികപീഡ; യാതന; മരണതുല്യമായ കഷ്‌ടപ്പാട്‌; കഠിനദുഃഖം
All The
അക്കാരണത്താല്‍; കൂടുതലായി
Alternate
തവണപ്രകാരമുള്ള; ഒന്നിടവിട്ട്‌ മാറ്റുക; ഒന്നിടവിട്ട്‌ (അടുക്കിവച്ചിരിക്കുന്ന); ഏകാന്തരമായ; രണ്ടെണ്ണത്തില്‍ ഒന്നായ; ഒന്നിടവിട്ടുള്ള; മാറിമാറി സംഭവിക്കുക; ഓരോ മൂന്നാമത്തേയും; മാറി മാറി സംഭവിക്കുക; ഒന്നിടവിട്ടു മാറ്റുക; ഒന്നിരാടമുള്ള; മാറിമാറി വരുന്ന; മാറിമാറിവരുന്ന
Alto
സംഗീതത്തില്‍ ഉച്ചസ്വരത്തിലുള്ള പുരുഷശബ്‌ദം; മേല്‍സ്ഥായിയിലുള്ള ആലാപനം; മേല്‍സ്ഥായിയിലുള്ള ശബ്‌ദസംബന്ധിയായ; മേല്‍സ്ഥായിയിലുള്ള ശബ്‌ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണത്തെ സംബന്ധിച്ച
Ampacity
ഒരു വൈദ്യുതിവാഹിനിയുടെയോ ഉപകരണത്തിന്റെയോ സ്വയം നശിക്കാതെ പരമാവദി വൈദ്യുതി വഹിക്കാനുള്ള ശേഷി
Anabasis
മരണതുല്യാവസ്ഥയ്‌ക്കുശേഷം പുനരുജ്ജീവനം
Angular Diameter
ത്രികോണത്തിന്റെ വ്യാസം
Anointing Sick
എണ്ണത്തോണി
Anomaly
ഒരു ഗ്രഹത്തിന്റെ സഞ്ചാരവൃത്തത്തില്‍ സൂര്യനുമായിട്ടുള്ള ദൂരം; നിയമലംഘനം; അസാധാരണത്വം; വ്യതിചലനം; അസ്വാഭാവികത; ക്രമക്കേട്‌
Anthropogenic
മനുഷ്യകാരണത്താൽ; മനുഷ്യൻ ഉണ്ടാക്കിയ
Anti Virus Software
കംപ്യൂട്ടറിനെ വൈറസ്‌ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
Apologetic
ക്ഷമാപണസ്വഭാവമുള്ള; തര്‍ക്കിച്ചു സാധൂകരിക്കുന്ന; ഖേദപൂര്‍വ്വമായ; ക്ഷമാപണത്തോടെയുളള; മാപ്പപേക്ഷിക്കുന്ന
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
Jwala Bangla Font
Jwala
Download
View Count : 24455
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36871
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30574
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22913
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close