English to Malayalam Dictionary: തിന്മ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Herb With The Smell Of Camphor
കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി; കര്‍പ്പൂരതുളസി
A Word Used In The Opening Of A Book To Denote Auspiciousness
ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌
Abreaction
അടിച്ചമർത്തിയ വികാരത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം
Abscond
ഒളിച്ചോടിപ്പോകുക; ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക; നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക; നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക; രഹസ്യമായി കടന്നു കളയുക
Absurd Drama
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Absurdly
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Accessory
കൂട്ടുപ്രവൃത്തിക്കാത്ത; കൂട്ടാളി; സഹകരിക്കുന്ന; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍; സംബന്ധമുള്ള; വേഷത്തിന്‍റെ ഭാഗമായ ചെറിയ വസ്തുക്കള്‍; പ്രധാന വസ്‌തുവിന്റെ കൂടെയുള്ള അപ്രധാന വസ്‌തു; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്‌തു
Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Accounting
കണക്കുകള്‍ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
Accoustics
ശബ്‌ദപുനരുല്‍പ്പാദനത്തിന്റെ വിവിധവശങ്ങള്‍ പഠിക്കുന്ന ശാസ്‌ത്രശാഖ
Acetate
അസിറ്റേറ്റ്‌; മൃദുവായ കൃത്രിമത്തുണി; ശൗക്തികാമ്ലത്തിന്റെ ഉപ്പ്‌; പ്ലാസ്റ്റിക്‌ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഒരു രാസവസ്‌തു
Acorn
ഓക്‌ വൃക്ഷത്തിന്റെ കായ്‌ക്കകത്തു കാണുന്ന വിത്ത്‌; ഓക്‌ വൃക്ഷത്തിന്റെ കായ്‌
Acreage
നിലത്തിന്റെ ഏക്കറളവ്‌; ഭൂമിയുടെ ഏക്കറളവ്‌; വിസ്‌താരം
Adapter
ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
Adjudication
തീര്‍പ്പ്‌; അന്തിമ തീരുമാനം; നീതിന്യായപരമായ; വിധിനിര്‍ണ്ണയം
Aerosol
എയ്‌റോസോള്‍ (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍)
Aileron
വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ചിട്ടുള്ളതും ഉയര്‍ത്തുകയോ താഴ്‌ത്തുകയോ ചെയ്യാവുന്നതുമായ ഭാഗം
Air Power
ഒരു രാഷ്‌ട്രത്തിന്റെ വിമാനസൈനിക ബലം
Air Space
ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
Airpower
ഒരു രാഷ്‌ട്രത്തിന്റെ വിമാന സൈനിബലം
Airspace
ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
Alchemy
രസവാദവിദ്യ; രസവാദവിദ്യ (രസതന്ത്രത്തിന്റെ മുന്നോടി); രസതന്ത്രത്തിന്റെ മുന്നോടി
Alderman
നഗരത്തിന്റെ ഭരണം നിയന്ത്രിക്കുന്നവന്‍; മുഖ്യസ്ഥന്‍; മൂപ്പന്‍; ഉപനഗരാധികാരി; നഗരാധികാരി; വൃദ്ധജനം
Alpaca
ഇതിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി; നേര്‍ത്ത രോമമുള്ള ഒരിനം ആട്‌; അല്‍പ്പാക്കാത്തുണി
Alpha
പരീക്ഷയിലെ ഫസ്റ്റ്‌ക്ലാസ്സ്‌ മാര്‍ക്ക്‌; ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം; ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യക്ഷരം; ആദ്യം; തുടക്കം; ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം; ആ നക്ഷത്രത്തിന്റെ സ്ഥാനം; നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം; പ്രാരംഭം; ആദ്യത്തേത്
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50383
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23251
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15963
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47099
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39583
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250

close