English to Malayalam Dictionary: നേരേ)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Adjust
ഇണക്കുക; അനുയോജ്യമാക്കുക; ക്രമീകരിക്കുക; ശരിപ്പെടുത്തുക; തിട്ടപ്പെടുത്തുക; തുല്യപ്പെടുത്തുക; ചെറിയ മാറ്റം വരുത്തിക്കൊണ്ട് വ്യവസ്ഥപ്പെടുത്തുക; കണക്ക്‌ തീര്‍ക്കുക; അനുയോജ്യമാക്കുക; വ്യവസ്ഥപ്പെടുത്തുക; നേരേയാക്കുക
Adjustment
മാറ്റം വരുത്തല്‍; ക്രമീകരണം; ചെറിയ മാറ്റം; യോജിപ്പ്‌; ഇടപാടുതീര്‍ക്കല്‍; നേരേയാക്കല്‍
Alpaca
ഇതിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി; നേര്‍ത്ത രോമമുള്ള ഒരിനം ആട്‌; അല്‍പ്പാക്കാത്തുണി
Antipodes
ഭൂമിയുടെ നേരേ മറുപുറം; വിപരീതമായുളളത്; ഭൂഗോളത്തിന്‍റെ നേരെ എതിര്‍ഭാഗത്തുളളവര്‍
Antipole
നേര്‍വിപരീതം; എതിര്‍വശം
Attenuate
മെലിയിക്കുക; നേര്‍മവരുത്തുക; കുറയ്‌ക്കുക; ക്ഷീണിപ്പിക്കുക
Autotype
ശരിപ്പകര്‍പ്പ്‌; നേര്‍മാതൃക; പ്രതിരൂപമുദ്രണം
Back Door
നേര്‍ വഴിയിലൂടെയല്ലാത്ത; പുറം വാതിലിലൂടെയല്ലാത്ത; ഗൂഢമായ
Ballast
അടിയുറപ്പിക്കുന്നതിനുള്ള പരുക്കന്‍ കല്ല്‌; റെയില്‍വേയുടേയോ റോഡിന്റേയോ; കലിന്‍റെയും മറ്റും അടിത്തട്ടിലിടുന്ന ഭാരം; കപ്പലിലെ അടിഭാരം; അടിഭാരമിടുക; കപ്പല്‍ നേരെ നില്‍ക്കാന്‍ ഘടിപ്പിക്കുന്ന അടിഭാരം
Bless
ആശീര്‍വദിക്കുക; ആശീര്‍വ്വാദിക്കുക; അനുഗ്രഹിക്കുക; ശുഭാശംസ നേരൂക; ആശംസിക്കുക
Boomerang
പ്രയോഗിക്കുന്ന ആളിന്റെ കയ്യില്‍ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം; പക്ഷികളെ വേട്ടയാടിപ്പിടിക്കാന്‍ ആസ്‌ട്രലിയക്കാര്‍ ഉപയോഗിക്കുന്ന ഒരു ജാതി വളഞ്ഞ വടി; കാരണക്കാരന്റെ നേര്‍ക്കുതന്നെ തരിച്ചടിക്കുക; പ്രയോക്താവിന്‌ തിരിച്ചടിയേല്‍ക്കുക; പ്രയോക്താവിന്‍ തിരിച്ചടിയേല്‍ക്കുന്ന വാദവും മറ്റും
Brackishness
നേരീയ ഉപ്പുരസം കലര്‍ന്ന
Capillary
രോമപ്രായമായ കുഴല്‍; കേശാകാരതന്തു; സൂക്ഷ്‌മതന്തുവായ; രോമം പോലെ നേര്‍ത്ത; സൂക്ഷ്‌മതവാഹിനി; സൂക്ഷ്‌മരക്തവാഹിനി
Cashmere
കാഷ്മീര്‍ സാല്‍വപോലുള്ള പട്ടുവസ്ത്രം; ഉത്തരേന്ത്യയിലെ ആടുകളില്‍നിന്നു ലഭിക്കുന്ന നേര്‍ത്ത രോമം
Catheter
ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍
Chopstick
ചൈനാക്കാരുടെ ഭക്ഷണക്കോല്‍; ചൈനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത മുളങ്കോല്‍
Chord
വീണയുടെ തന്ത്രി; സ്വരൈക്യം; വീണക്കന്പി; രണ്ടുബിന്ദുക്കളെ തമ്മില്‍ യോജിപ്പിക്കുന്ന നേര്‍വര; വീണക്കമ്പി; ഞാണ്‍; സ്വരമേളം; ചരട്‌; തന്ത്രി; ശബ്‌ദലയം; പൊക്കിള്‍ക്കൊടി
Cigarette
സിഗരറ്റ്‌; നേര്‍ത്ത കടലാസ്സില്‍ പൊതിഞ്ഞ നുറുക്കു പുകയിലച്ചുരുട്ട്‌
Cladding
ആവരണം; സുരക്ഷിതത്വവും സൗന്ദര്യവും കൂട്ടുന്നതിന്‌ കെട്ടിടത്തിന്റെ ബാഹ്യോപരിതലത്തിനു നല്‍കുന്ന നേര്‍മ്മയേറിയ ആവരണം
Collimate
നേര്‍ത്തതാക്കുക
Coloured
നേരെന്നു തോന്നിക്കുന്ന; നിറം പകര്‍ന്ന; നിറം പൂശിയ; ചായമിട്ട
Confront
അഭിമുഖീകരിക്കുക; തുലനം ചെയ്യുക; ചെറുത്തു നില്‍ക്കുക; അഭിമൂഖീകരിക്കുക; എതിരിടുക; ഏറ്റുമുട്ടുക; എതിര്‍ക്കുക; നേര്‍ക്കുനേര്‍ നില്‌ക്കുക; നേരിടുക
Converse
വിപരീതമായസംസാരിക്കുക; ഭാഷിക്കുക; വിപര്യയം; വിപരീതം; സംഭാഷണം നടത്തുക; നേര്‍വിപരീതമായ; സംസാരിക്കുക; എതിരായ; മുറതെറ്റിയ; സല്ലപിക്കുക; പരിവൃത്തി; തലകീഴായത്‌; വിപരീതമായ; വ്യവഹരിക്കുക; വിരുദ്ധമായ; വചിക്കുക
Conversely
നേരെമറിച്ച്; മറിച്ച്‌; വിപരീതമായി; എതിരായി; നേരേമറിച്ച്‌
Corduroys
വെല്‍വെറ്റുപോലെ നേര്‍ത്തു മിനുസമായ ഒരിനം പരുത്തിത്തുണി
Random Fonts
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
ML_Kairali Bangla Font
ML_Kairali
Download
View Count : 27222

close