English to Malayalam Dictionary: ന്നര്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Amen
തഥാസ്‌തു; അങ്ങനെ ഭവിക്കട്ടെ; അങ്ങനെതന്നെ ഭവിക്കട്ടെ; അസ്തു; ആമേന്‍; അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍; പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
Asap
എത്രയും പെട്ടന്ന് എന്നര്‍ത്ഥം വരുന്ന ഒരു ഇംഗ്ലീഷ് സംക്ഷേപം
Auto
സ്വയം എന്നര്‍ത്ഥമുള്ള ഉപപദം; മോട്ടോര്‍വാഹനം
Cunt
സ്ത്രീകളുടെ ലൈംഗികാവയവം എന്നര്‍ത്ഥം വരുന്ന ഒരു നിന്ദാവചനം
Dick Head
പുരുഷലിംഗം എന്നര്‍ത്ഥം വരുന്ന ഒരു നിന്ദാ വചനം
Dont Try To Teach Your Grandma To Suck Eggs
“തന്നെക്കാള്‍ അനുഭവജ്ഞാനം ഉള്ളവര്‍ക്ക് ഉപദേശം നല്‍കരുത്“ എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്‌
Goodself
ഉയര്‍ന്ന വ്യക്തികളെ അഭിസംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന താങ്ങള്‍ എന്നര്‍ത്ഥം വരുന്ന ബഹുമാന സൂചകമായ പദം
It Takes A Thief To Catch A Thief
ആത്മാര്‍ത്ഥതയില്ലാത്ത ഒരുവന്‍ ചെയ്യുന്നത് ആത്മാര്‍ത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാന്‍ കഴിയും എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗം
Milf
ലൈംഗിക അകര്‍ഷണമുള്ള മധ്യവയസ്കയായ സ്ത്രീ എന്നര്‍ത്ഥം വരുന്ന അസഭ്യ പ്രയോഗം
Nod
വന്ദിക്കുക; സമ്മതം കാണിക്കുക; ആടുക; സമ്മതമെന്നര്‍ത്ഥമായി തലയാട്ടുക; തലയാട്ടുക; ഇളകുക; തലയാട്ടല്‍; തലകുലുക്കുക; വന്ദനം; തെറ്റുപറ്റുക; ഉറക്കം വരുന്പോള്‍ തല മുന്നോട്ടു ചായുക; ഉറക്കം തൂങ്ങുക; സമ്മതിക്കുക
Step-child, Step-son, Step-daughter
തന്‍റെ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ മുന്പിലത്തെ വിവാഹത്തില്‍ ജനിച്ച കുട്ടി എന്നര്‍ത്ഥം
Sukhesh
സുഖങ്ങളുടെ ദേവന്‍ , കേശഭംഗിയുള്ളവന്‍ എന്നര്‍ത്ഥമുള്ള പുരുഷ നാമം
Vini, Vidi, Vici
ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ കീഴടക്കി എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ ഭാഷയിലെ ഒരു ചൊല്ല്
Whats Up
എന്തുണ്ട് വിശേഷം എന്നര്‍ത്ഥം വരുന്ന ഒരു വന്ദനം
Random Fonts
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8493
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32922
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829

close