English to Malayalam Dictionary: ന്മാരും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Apostolic
മതോപദേഷ്ടാവിനെ സംബന്ധിച്ച; അപ്പോസ്തലനെ സംബന്ധിച്ച; അപ്പോസ്തലന്മാരുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ അവരുടെ ആശയങ്ങള്‍ സംബന്ധിച്ച
Brain Drain
സ്വന്തം രാജ്യത്തുനിന്ന്‌ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം; വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക
Cavalcade
അശ്വാരൂഢന്മാരുടെ ആഡംബരപൂര്‍വ്വമായ ഘോഷയാത്ര; പരേഡ്‌; കുതിരസ്സവാരിസംഘം; അശ്വാരൂഢമാരുടെ ഘോഷയാത്ര
Chamberlain
മഹാരാജാവിന്റെയും പ്രഭുക്കന്മാരുടെയും അന്തരംഗ കാര്യസ്ഥന്‍; പള്ളിയറ വിചാരിപ്പുകാരന്‍
Conclave
മെത്രാമണ്‌ഡപം; രഹസ്യയോഗം; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്മാരുടെ യോഗം
Cow-herds
ഇടയന്മാര്‍; ഇടയന്മാരുടെ; കാലിമേച്ചിലുകാര്‍
Crutch
താങ്ങ്; ആധാരദണ്‌ഡം; ഊന്നുകോല്‍; താങ്ങുവടി; താങ്ങിനിര്‍ത്തുക; ഊന്നുവടി; മുടന്തന്മാരുടെ വടി; കവരവടി
Demise
രാജാവിന്റെ നാടുനീക്കം; മരണം; മഹാന്മാരുടെ ചരമം; സ്വത്ത്‌ അനന്തരാവകാശിക്കു കൈമാറല്‍
Doublet
ഇണയിലൊന്ന്‌; മാര്‍ച്ചട്ട; പുരുഷന്മാരുടെ ഇറുകിയ മേല്‍വസ്‌ത്രം; സാമ്യമുള്ള ജോടികളിലൊന്ന്‌
Drawers
കാലുറ; ജട്ടി; പുരുഷന്മാരുടെ അടിവസ്ത്രം; അടിക്കുപ്പായം; അടിവസ്‌ത്രം
First Cousin
മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകന്‍, മകള്‍
Frock
മേലങ്കി; ഫ്രോക്ക്; പുറംകുപ്പായം; പുരോഹിതവസ്‌ത്രം; ഫ്രാക്ക്‌; നീളക്കുപ്പായം; ളോഹ; അങ്കി; ഉടുപ്പ്‌; പാവാട; പുരോഹിതന്മാരുടെ അങ്കി; നീണ്ട കുപ്പായം
Georgian
ജോര്‍ജ്ജ്‌ ഒന്നാമന്‍ മുതല്‍ നാലാമന്‍ വരെയുള്ള ഇംഗ്ലീഷ്‌ രാജാക്കന്മാരുടെ ഭരണകാലത്തെ സംബന്ധിച്ച
Help Desk
ഉപയോക്താവിന്‌ ഏതെങ്കിലും ഒരു സ്ഥാപനം നല്‍കുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഉപയോക്താവിനെ സഹായിക്കാന്‍ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്‌ദ്ധന്മാരുടെ ഒരു സംഘം
His Majesty
മഹാത്മാവ്‌; രാജാക്കന്മാരുടെ പേരിനു മുമ്പില്‍ ചേര്‍ക്കുന്ന ബഹുമതിപദം
Jewish Colony
ജൂതന്മാരുടെ കോളനി
Judaism
യൂദന്മാരുടെ ഏകദൈവമതം
Lad
ബാലന്‍; സ്ഥിരമായി ഒത്തുകൂടുന്ന പുരുഷന്മാരുടെ സുഹൃദ്‌സംഘം; ചെറുക്കന്‍; കാമുകന്‍; ചെറുപ്പക്കാരന്‍; പയ്യന്‍
Models
ഉല്‍പന്നങ്ങള്‍ക്കും മറ്റും പരസ്യത്തില്‍ അഭിനയിക്കുന്നവര്‍; പരസ്യത്തില്‍ കാണുന്ന നടന്മാരും നടികളും; മോഡല്‍സ്‌
Nimbus
മഴ മേഘം; വര്‍ഷമേഘം; പ്രകാശവലയം; ദിവ്യന്മാരുടെ തലയ്‌ക്കുചുറ്റും കാണുന്ന പ്രഭാപരിവേഷം; ദിവ്യപരിവേഷം; പരിവേഷം; കാര്‍മേഘം
Pantheon
വിശ്വദേവതാഗണം; പരേതസ്‌മാരകാലയം; സര്‍വ്വദേവതാക്ഷേത്രം; പൊതുസഭാമണ്‌ഡപം; വിശ്വദേവാലയം; പ്രസിദ്ധന്മാരുടെ നിര
Pentecost
ഈസ്റ്ററിനു ശേഷം വരുന്ന ഏഴാം ഞായറാഴ്‌ച; ബൈബിള്‍ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്തീയ സഭയുടെ പേര്; യഹൂദന്മാരുടെ അന്‍പതാം നാള്‍ വാര്‍ഷികോത്സവം; പെസഹായയുടെ അമ്പതാംനാളിലെ യഹൂദപ്പെരുന്നാള്‍
Pentecostal
യെഹൂദന്മാരുടെ ഒരു പെരുന്നാള്‍ അന്‍പതാം ദിവസം എന്നും പറയാം; ബൈബിള്‍ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ സഭയുടെ പേര്; അമ്പതാം നാളിലെ യഹൂദപ്പെരുന്നാളാഘോഷം
Purohits Of Nairs
നായന്മാരുടെ പുരോഹിതര്‍
Sas
സ്‌പെഷ്യല്‍ എയര്‍ സര്‍വ്വീസ്‌; സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്‌ സിസ്റ്റം; ഉന്നതപരിശീലനം ലഭിച്ച വ്യോമോദ്യോഗസ്ഥന്മാരുടെ സമൂഹം
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167

close