English to Malayalam Dictionary: പതുങ്ങുക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Crouch
പതുങ്ങുക; കുനിയുക; കുന്പിടുക; നമസ്‌കരിക്കുക; അടിപണിയുക; പമ്മുക; നീചവിനയം കാട്ടുക; താണു വണങ്ങുക; പേടികൊണ്ടോ ഒളിക്കാന്‍ വേണ്ടിയോ കുനിയുക; കുതിച്ചുചാടാനായി കിടക്കുക
Grovel
ഭീതികൊണ്ടു പതുങ്ങുക; നികൃഷ്‌ടമായി അടിപണിയുക; നിരങ്ങുക; നിലത്തിഴയുക; താണുപെരുമാറുക; ഇഴയുക
Lag
പിന്നിലാകല്‍; പിന്നില്‍ പതുങ്ങുക; മറ്റുള്ളവരുടെ പിന്നിലാകുക; പിന്നിലാകുക; ജയില്‍പ്പുള്ളി; പിന്നാലെ ആയിപ്പോകുക; തടവുപുള്ളി; മറ്റുളളവരുടെ പിന്നിലാകുക; വളരെപ്പതുക്കെ; പതുക്കെ നീങ്ങി പിന്നിലാക്കുക; വിളംബിക്കുക; കാലതാമസം
Quail
പതുങ്ങുക; ക്ഷീണിക്കുക; പേടിച്ചു വിറയ്‌ക്കുക; നടുങ്ങുക; തിത്തിരിപ്പക്ഷി; വ്യാകുലപ്പെടുക; കാടപക്ഷി; മനമിടിയുക; ക്ഷയിക്കുക; ധൈര്യമില്ലാതാവുക; വിറയ്‌ക്കുക; കാടപ്പക്ഷി; കാട
Slink
പതുങ്ങുക; മാസം തികയാതെ പിറന്ന കുഞ്ഞ്‌; കടന്നുകളയുക; പാത്തും പതുങ്ങിയും നീങ്ങുക; ചലിക്കുക; അകാലത്തില്‍ പ്രസവിക്കുക; അകാലപ്പിറവി; കടന്നു കളയുക; അകാലപ്പിറവിയായ; സമയഭേദപ്രസവമായ; ഒളിക്കുക; ഒളിക്കുകഒളിച്ചുപോകുന്നവന്‍; ഒളിക്കുന്നവന്‍; മെലിഞ്ഞ; ഒളിച്ചുപോകുക; ശോഷിച്ച
Sneak
പതുങ്ങുക; പതുങ്ങിനടക്കുക; കപടമായി നടക്കുക; നൂഴുക; പമ്മിനടക്കുക; നീചത്വം കാട്ടുക; എഷണി കൂട്ടുന്നവന്‍; അധമവൃത്തി; ഒളിച്ചുപോവുക; ഹീനമായി നടക്കുക; പമ്മി നടക്കുക; ഒളിച്ചു നടക്കുകനീചന്‍; ഒളിഞ്ഞു മറഞ്ഞുനിന്ന്‌ തട്ടിയെടുക്കുക; നിലത്തോടു പറ്റുക; ഒരാളെക്കുറിച്ച് വിവരം നല്‍കുക; പതുങ്ങിനടക്കുന്ന കള്ളന്‍; കള്ളന്‍; പതുങ്ങിപ്പോകുക
Sneaking
പതുങ്ങുന്ന; മറച്ചുവച്ചുകൊണ്ടുള്ള; പ്രകടമല്ലാത്ത; നേരിട്ടുകാണാവുന്നതല്ലാത്ത
Squat
പതുങ്ങിക്കിടക്കുക; തടിച്ചുകുറുകിയ; കുത്തിയിരുപ്പ്‌; കുത്തിയിരിക്കുക; പാളയമടിക്കുക; പതുങ്ങുന്ന; പറ്റിക്കിടക്കുക; താണുവീണുസേവിക്കുന്ന; പതുങ്ങിയിരിപ്പ്‌; കൈയേറുക
Stalking
പതുങ്ങുന്ന; ഞെളിഞ്ഞു നടക്കുന്ന
Random Fonts
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520

close