English to Malayalam Dictionary: പറയുന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Announcer
വിളംബരം ചെയ്യുന്നയാള്‍; വാര്‍ത്ത വായിക്കുന്നയാള്‍; പ്രഖ്യാപകന്‍; പ്രകാശകന്‍; റേഡിയോ പ്രക്ഷോഭകന്‍; അവതാരകര്‍; വിളിച്ചു പറയുന്നയാള്‍; വിളിച്ചുപറയുന്നവന്‍; പ്രസ്താവകന്‍
Auditory Ossicles
സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍; ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.; ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു; ശ്രവണാസ്ഥി
Augur
കാണിക്കുക; ശകുനം നോക്കി ഫലം പറയുന്നയാള്‍; സകുനജ്ഞന്‍; പ്രവാചകന്‍; നിമിത്തജ്ഞന്‍; പ്രവചിക്കുക; പക്ഷിശാസ്ത്രജ്ഞന്‍; പക്ഷികളുടെ പറക്കല്‍; ലക്ഷണം പറയുന്നവന്‍
Blatherskite
വിഡ്‌ഢിത്തം പറയുന്നവൻ; മണ്ടത്തരം പറയുക
Bluff
നിര്‍ദ്ദാക്ഷിണ്യം; വെട്ടിത്തുറന്നു പറയുന്ന; ഉപചാരമില്ലാത്ത; കളിപ്പിക്കുക; പരുഷമായ; ഭോഷ്‌കു പറയുന്നവന്‍; ഭോഷ്‌ക്‌; കേമത്തം തട്ടിമൂളിപക്കുക; കിഴക്കാതൂക്കായ കര; സ്വാധീനിക്കുക; ചെങ്കുത്തായ; ഉണ്ടയില്ലാവെടി പൊട്ടിക്കുക; വീന്പിളക്കി കബളിപ്പിക്കുക; കുത്തനെയുള്ള; പറ്റിക്കുക; കബളിപ്പിക്കുക; ഭോഷ്‌കു പറഞ്ഞ്‌ കബളിപ്പിക്കുക
Blusterous
കലഹിക്കുന്നതായ; ആത്മപ്രശംസ ചെയ്യുന്നതായ; ശക്തിയായ കാറ്റുവീശുന്ന; ഗര്‍ജ്ജിക്കുന്നതായ; പൊങ്ങച്ചം പറയുന്നതായ
Boastful
പൊങ്ങച്ചം പറയുന്നതായ; വീമ്പുപറയുന്ന; ആത്മപ്രശംസാപരമായ
Crier
വിളംബരങ്ങള്‍ വിളിച്ചു പറയുന്നവന്‍; ഉദ്‌ഘോഷകന്‍; വിളംബരങ്ങള്‍ ഉറക്കെ വിളിച്ചു പ്രസിദ്ധപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍
Dissenter
വിമതവിശ്വാസികള്‍; വിപരീതാഭിപ്രായക്കാരന്‍; അഭിപ്രായവിത്യാസം പറയുന്നവന്‍; പ്രതിഷേധി
Diviner
ഭാവിഫലം പറയുന്നവന്‍; ജോതിഷികന്‍
Dogmatize
സിദ്ധാന്തിക്കുക; കാരണം കൂടാതെ താന്‍ പറയുന്നതു മാത്രം ശരിയാണെന്നു വാദിക്കുക; പ്രമാണമായി പറയുക
Dogmatizer
തെളിവില്ലാതെ സ്വാഭിപ്രായം ഉറപ്പിച്ചുപറയുന്നവന്‍
Falsifier
നുണയന്‍; നുണപറയുന്നവന്‍
Following
ശിഷ്യഗണം; ഇനിപ്പറയുന്നവ; സന്നാഹം; പരിജനം; തുടര്‍ന്ന്‌; ശേഷം; അനുചാരികള്‍; അനുയായിവൃന്ദം; അനുചരവൃന്ദം; ആള്‍ക്കാര്‍; അടുത്ത; പക്ഷക്കാര്‍
Fortune Teller
ദൈവജ്ഞ്‌ന്‍; ജോത്സ്യന്‍; സാമുദ്രികാലക്ഷണക്കാരന്‍; പ്രവാചകന്‍; ഭാഗ്യം പറയുന്നവന്‍; ഫലപ്രവാചകന്‍
Forune-teller
ഭാഗ്യംപറയുന്നയാള്‍
Gossiply
കിംവദന്തി പറയുന്നതായ; വൃഥാ സല്ലപിക്കുന്നതായ
Hear Out
പറയുന്നതു മുഴുവന്‍ ക്ഷമയോടെ കേള്‍ക്കുക
It Is An Ill Bird That Fouls Its Own Nest
സ്വന്തം വീടിനെ കുറ്റം പറയുന്നത്‌ ചീത്തത്തമാണം
Last But Not Least
ഒടുവില്‍ പറയുന്നതെങ്കിലും പ്രാധാന്യം കുറവില്ലാത്ത; എല്ലാവരേക്കാളും പ്രധാനമായി
Lead Person By The Nose
പറയുന്നതുപോലെ അനുസരിപ്പിക്കുക
Lecturers
പ്രാസംഗികര്‍; പാഠകം പറയുന്നവര്‍
Liar
നുണയന്‍; നുണ പറയുന്നയാള്‍; കള്ളം പറയുന്നവന്‍; അസത്യഭാഷകന്‍; അസത്യവാദി; കളളം പറയുന്നവന്‍
Listen
കേള്‍ക്കാന്‍ തയ്യാറായി ഇരിക്കുക; അനുസരിക്കുക; കേള്‍ക്കാന്‍ ശ്രമിക്കുക; കേള്‍ക്കുക; ശ്രദ്ധിക്കുക; ഒളിഞ്ഞു നിന്ന്‌ മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കുക
Lying Woman
നുണപറയുന്നവള്‍
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998

close