English to Malayalam Dictionary: പള്ളിയില്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Apse
പള്ളിയില്‍ ഗായകസംഘം ഇരിക്കുന്ന ദിക്കില്‍ വളച്ചു വാതില്‍ പോലുള്ള ഒരു ഒഴിഞ്ഞ ഭാഗം
Congregation
പ്രാര്‍ത്ഥനയ്‌ക്കു പള്ളിയില്‍ വരുന്നവരുടെ കൂട്ടം; ഒന്നിച്ചു കൂടല്‍; ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി; സഭ; സംഘം ചേരല്‍; സമ്മേളനം; ഈശ്വരാരാധനയ്‌ക്കായി ഒത്തു ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍
Muezzin
മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥനചൊല്ലുന്നവന്‍
Publish
പ്രകാശിപ്പിക്കുക; അറിയിക്കുക; അച്ചടിച്ചു വില്‍ക്കുക; പരസ്യപ്പെടുത്തുക; വെളിപ്പെടുത്തുക; വെളിക്കുവിടുക; പ്രചരിപ്പിക്കുക; പ്രസിദ്ധീകരിക്കുക; പരസ്യമാക്കുക; വിവാഹനിശ്ചയം പള്ളിയില്‍ പരസ്യമാക്കുക
Stall
ബാധിക്കുക; വണ്ടി പെട്ടെന്നു നിന്നുപോവുക; പന്തിതടസ്സപ്പെടുത്തുക; പള്ളിയില്‍ ഇരിക്കാനുള്ള നിശ്ചിതസ്ഥലം; സ്ഥാനം; തട്ട്; ചോദ്യം ചെയ്യപ്പെടുമ്പോള്‍ സമയം കിട്ടാനായി അടവെടുക്കുക; തൊഴുത്തിലാക്കുക; മുറിപ്പീടിക; തടസ്സപ്പെടുത്തുക; ലായം; മുന്നേറ്റം തടയുക; തൊഴുത്ത്‌; അടയ്‌ക്കുക; തൊഴിത്തിലാക്കുക; ചന്തപ്പുര; വില്പനസാധനം വച്ചിരിക്കുന്ന ചെറിയ കട; ഇടം; കോഷ്‌ഠം; പന്തി; വില്‍പനശാല; വില്‍പന ശാലയില്‍ പ്രദര്‍ശപ്പിക്കുക; ചെറിയ കട; നാടകശാലാവേദിക്കടുത്തുള്ള ഇരിപ്പിടം; കാലവിളംബം വരുത്തുക
Random Fonts
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
Jwala Bangla Font
Jwala
Download
View Count : 24455
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
keralaLite Bangla Font
keralaLite
Download
View Count : 35511
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134

close