English to Malayalam Dictionary: പൂക്കളെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acacia
മഞ്ഞയോ വെള്ളയോ പൂക്കളോടുകൂടിയ ഒരുതരം അരളി; വേലമരം, (മഞ്ഞയോ വെള്ളയോ നിറമുള്ള പൂക്കളോടുകൂടിയ ഒരു തരം മരം)
Anemone
നക്ഷത്രാകൃതിയിലുള്ള പൂക്കള്‍ വിരിയുന്ന ഒരിനം ചെറിയ ചെടി
Borage
സലാഡില്‍ ഇടുന്ന ഇല (നീല നിറത്തിലുള്ള പൂക്കളോടുകൂടിയ ഒരു മുള്ളന്‍ചെടി)
Chrysanthemum
വലിയ പൂക്കളുണ്ടാകുന്ന ചെടി; വര്‍ണ്ണശബളമായ; ജമന്തി; സൂര്യകാന്തി വര്‍ഗ്ഗത്തില്‍പ്പെട്ട ചെടി
Closing As Flowers
പൂക്കളെപ്പോലെ അടയല്‍
Cluster Of Lotus Blossoms
താമരപ്പൂക്കളുടെ കൂട്ടം
Cluster Of Lotus Flower
താമരപ്പൂക്കളുടെ കൂട്ടം
Cornflower
നീലപൂക്കളോടുകൂടിയ കാട്ടുവൃക്ഷം; ധാന്യമാവ്‌
Cornucopia
അക്ഷയപാത്രം; സമൃദ്ധിയുടെ പ്രതീകമായി പൂക്കളും പഴങ്ങളും ധാന്യങ്ങളും മറ്റും വച്ചലങ്കരിച്ച ഒരു ആട്ടിന്‍കൊമ്പ്‌; സമൃദ്ധിയുടെ ആധിക്യം; സമൃദ്ധിയുടെ പ്രതീകമായ മൃദഗക്കൊമ്പ്‌; സമൃദ്ധിയുടെ കാഹളം
Daffodil
മഞ്ഞപ്പൂക്കളുള്ള ഒരിനം ചെടിയും അതിന്റെ പൂവും
Dahlia
കിഴങ്ങുപോലെ വേരുകളും നിറമിയന്ന പൂക്കളുമുള്ള ഒരു തരം സൂര്യകാന്തിച്ചെടി
Delphinium
നീലപ്പൂക്കളുള്ള ഒരു ചെടി
Five Flowers
പഞ്ചപുഷ്‌പങ്ങള്‍; അഞ്ചുപൂക്കള്‍
Floral
പൂക്കള്‍കൊണ്ടുണ്ടാക്കിയ; പൂക്കള്‍ കൊണ്ടുണ്ടാക്കിയ; പുഷ്‌പസംബന്ധിയായ; പുഷ്‌പത്തിന്റെ; പുഷ്പങ്ങളെ സംബന്ധിച്ച; വൃക്ഷവിവരണം സംബന്ധിച്ച; പുഷ്പത്തിന്‍റെ; സസ്യജാലത്തെ സംബന്ധിച്ച; പുഷ്പാലംകൃതമായ
Florist
പൂന്തോട്ടക്കാരന്‍; പൂക്കളെപ്പറ്റി പഠനം നടത്തുന്നവന്‍; പൂക്കാരന്‍; പൂക്കൃഷിക്കാരന്‍; പൂന്തോട്ടക്കാരന്‍; പുഷ്‌പന്‍
Flower
പൂവ്; യൗവനശ്രീ; പുഷ്‌പിക്കല്‍; പൂ; പുഷ്‌പിതമാകുക; പുഷ്‌പിക്കുക; പൂവ്‌; ഫലസൂനം; പൂച്ചെടി; ശ്രഷ്‌ഠഭാഗം; ശബ്‌ദാലങ്കാരം; പുഷ്‌പകാലം; ഉത്തമാംശം; പൂക്കുക; മലര്‍; ഏറ്റവും നല്ല ഭാഗം; വികസിക്കുക; പൂക്കള്‍; പുഷ്‌പം; സമൃദ്ധമാകുക; വര്‍ദ്ധിക്കുക; പുഷ്പം; ഫുല്ലമാകുക; കണ്ണായ ഭാഗം
Flower Children
ശാന്തിയുടെ പ്രതീകമായി പൂക്കള്‍ കൊണ്ടുപോകുന്ന കുട്ടികള്‍
Flower People
ശാന്തിയുടെ പ്രതീകമായി പൂക്കള്‍ കൊണ്ടുപോകുന്നവര്‍
Flower Power
പൂക്കളുടെ സന്ദേശത്താല്‍ ലോകനന്മ കൈവരുത്താം എന്ന ഹിപ്പികളുടെ സിദ്ധാന്തം
Flowery
പുഷ്‌പം നിറഞ്ഞ; പുഷ്‌പിതമായ; അലങ്കാരബഹുലമായ; പൂക്കളോടുകൂടിയ; അലംകൃതമായ; ആലങ്കാരികമായ; പുഷ്‌പാലംകൃതമായ
Foxglove
പൂക്കളുള്ള ഒരു ചെടി (ഫോക്‌സ്‌ ഗ്ലൗവ്‌); ഒരു ഔഷധച്ചെടി
Freesia
ഫ്രീസിയ (വെള്ള, പിങ്ക്‌, മഞ്ഞ നിറത്തിലെ പൂക്കളുള്ള ഒരു ചെടി)
Geum
ചുവപ്പും മഞ്ഞയും പൂക്കളുള്ള ഒരു ചെറിയ ചെടി
Grandiflora
വലിയപൂക്കളുള്ള
Harebell
ബെല്‍ ആകൃതിയില്‍ പൂക്കളുള്ള ചെടി
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25667
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
Meera Bangla Font
Meera
Download
View Count : 909122
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506

close