English to Malayalam Dictionary: പോകാതേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Fastidious
നീളെയും കുറുകെയും പോകാത്ത; അതിഖണ്‌ഡിതമായ; ചെറിയ കുറ്റം പോലും ക്ഷമിക്കാത്ത; തൃപ്‌തിപ്പെടുത്താനൊക്കാത്ത; പ്രസാദിപ്പാന്‍ പ്രയാസമായ; പ്രസാദിപ്പിക്കാന്‍ പ്രയാസമുള്ള; നിസ്സാരകാര്യങ്ങളില്‍ അമിതശ്രദ്ധയുള്ള; എത്രയായാലും തൃപ്‌തിതോന്നാത്ത; തൃപ്‌തിപ്പെടുത്താന്‍ പ്രയാസമുള്ള; തൃപ്തിപ്പെടുത്താന്‍ പ്രയാസമുള്ള; അല്പമായ കുറ്റംപോലും ക്ഷമിക്കാത്ത; ക്ലിഷ്ടപ്രസാദമായ; സാവജ്ഞയായ; തൃപ്‌തി തോന്നാത്ത
Fender
മഡ്ഗാര്‍ഡ്; ആഘാതം തടുക്കുന്ന വസ്‌തു; തീമറ; അടുപ്പിനെതിരേയുള്ള ഇരുമ്പുചട്ടം; കപ്പലിന് ആഘാതമേല്ക്കാതെ സൂക്ഷിക്കുന്ന കയറ്; ടയര്‍; കനല് പുറത്തു പോകാതെ തടഞ്ഞുനിര്‍ത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റുമുള്ള വേലി; വാഹനങ്ങളില്‍ മണ്ണും ചളിയും പറ്റാതിരിക്കാന്‍ അവയുടെ ചക്രങ്ങളുടെ മുകളില്‍ വയ്ക്കുന്ന റ ആകൃതിയിലുള്ള ഉപാധി; മറ; നൗകയുടെ വശങ്ങളില്‍ പിടിപ്പിക്കുന്ന ആഘാതാഗിരണി; കാറിനെ ആഘാതത്തില്‍നിന്നും ഒഴിവാക്കുന്ന ഉപകരണം; കനല്‌ പുറത്തു പോകാതെ തടഞ്ഞു നിര്‍ത്തുന്ന അഗ്നി കുണ്‌ഡത്തിനു ചുറ്റുമുള്ള വേലി
Gasket
കുക്കറില്‍ നിന്നും മറ്റും നീരവ് പുറത്തു പോകാതിരിക്കാന്‍ വയ്ക്കുന്ന റബ്ബര്‍ വളയം
Obsession
ബാധ; ഉപദ്രവം; എന്തിനോടെങ്കിലുമുള്ള അമിതമായ ഇഷ്ടം; ഒന്നിനോട് വളരെയധികം ആകൃഷ്ടരായിരിക്കുക; പീഡ; മനസ്സില്‍നിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം; ഒഴിയാബാധ
Persevere
തടസ്സം കൂടാതെ പ്രയത്നിക്കുക; നിര്‍ത്താതെ പ്രയത്‌നിക്കുക; നിരന്തരം പ്രവര്‍ത്തികുക; തളര്‍ന്നുപോകാതെ അദ്ധ്വാനിക്കുക; നിരന്തരം അധ്വാനിക്കുക; സ്ഥിരോത്സാഹം കാട്ടുക; അനവരതം പ്രവര്‍ത്തിക്കുക; അശ്രാന്തം പരിശ്രമിക്കുക; നിഷ്ഠയോടെ പ്രവര്‍ത്തിക്കുക
Tether
കയര്‍ കെട്ടി നിര്‍ത്തുക; നാല്‍ക്കാലികള്‍ മേയുന്പോള്‍ വഴിവിട്ടുപോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ; മേച്ചില്‍ക്കയറിടുക; അനുവദനീയ പരിധി; നാല്‍ക്കാലികള്‍ മേയുമ്പോള്‍ വഴിവിട്ടു പോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ; കയറോ; കയര്‍; വിഹാരപരിധി; ചങ്ങല; നാല്‍ക്കാലി മേയുവാന്‍ കെട്ടിയിടുന്ന നീളബന്ധനസൂത്രം; കയറുകൊണ്ടു കെട്ടുക; മേയുവാനുള്ള സ്ഥലം; വിഷയപരിധി
Wear Well
പുതുമ, ഗുണം, നിലവാരം പോലെയുള്ള സവിശേഷതകള്‍ കാലഹരണപ്പെട്ടു പോകാതെ നിലനിര്‍ത്തുക
Random Fonts
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637363
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384925
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
Malayalam Bangla Font
Malayalam
Download
View Count : 23247

close