English to Malayalam Dictionary: പ്യം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abc
ബാലപാഠം; ഇംഗ്ലീഷ് അക്ഷരമാല; പ്രാഥമികമായ അറിവ്‌; അറ്റനസോഫ്‌-ബെറി കമ്പ്യൂട്ടര്‍ എന്ന ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടര്‍; പ്രഥമ ജ്ഞാനം; പ്രാഥമിക പാഠങ്ങള്‍
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accessible
ലഭ്യമായ; സമീപിക്കാവുന്ന; പ്രാപ്യമായ; സ്വാധീനിക്കാന്‍ കഴിയുന്ന; മനസ്സിലാക്കാവുന്ന; അഭിഗമ്യമായ; എത്താവുന്ന
Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Accuracy
സത്യസന്ധത; നിശ്ചയം; നിഷ്‌ഠ; യഥാര്‍ത്ഥത; കൃത്യത; തിട്ടം; കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത; സൂക്ഷ്‌മത
Ace
അതിസമര്‍ത്ഥന്‍; ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി; പ്രഗല്‌ഭന്‍; വളരെ മിടുക്കനായ; പ്രാഗല്ഭ്യം; പ്രതിയോഗിക്ക്‌ കളിക്കാന്‍ പറ്റാത്ത സര്‍വ്വീസ്‌ (ടെന്നീസിലെ); ചൂതുകളിയില്‍ ഒറ്റപ്പുള്ളി; ചീട്ടുകളിയിലെ എയ്‌സ്‌ എന്ന ഒരു പുള്ളി; ആട്ടോമാറ്റിക്‌ കമ്പ്യൂട്ടര്‍ എന്‍ജിന്‍; സമര്‍ത്ഥനായ; മികച്ച നേട്ടം കൈവരുത്തിയ ആള്‍
Acm
അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ്‌ മെഷീന്‍
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Add Time
കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Agreeableness
ആനുരൂപ്യം; യോജിപ്പ്‌; ആനുകൂല്യം
Algol
അല്‍ഗോരിതമിക്‌ ലാന്‍ഗ്വേജ്‌; കമ്പ്യൂട്ടറില്‍ പ്രോഗ്രാമിങിന്‌ ഉപയോഗിക്കുന്ന ഒരു ബീജഗണിത ഭാഷ; കമ്പ്യൂട്ടര്‍ യന്ത്രത്തിലുപയോഗിക്കുന്ന ബീജഗണിത ഭാഷ
Algorithm
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്‌ ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Allocate
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ സ്ഥലം നീക്കിവെക്കുക; മാറ്റി വയ്‌ക്കുക; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; നീക്കി വയ്‌ക്കുക; സ്ഥാനം നല്‍കുക
Analog Computer
കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Anti Virus Software
കംപ്യൂട്ടറിനെ വൈറസ്‌ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
App
കമ്പ്യൂട്ടര്‍ പ്രോഗ്രാം
Approach
ജോലി ചെയ്യുന്ന രീതി; അടുത്തുവരിക; പ്രവേശനം; ആഗമനം; ഇടവഴി; സമീപിക്കുക; സാമിപ്യം; അടുത്തു വരിക; ആസന്നത; ആസന്നമാക്കുക; സമീപനം; അടുത്തു ചെല്ലുക; ഔപചാരിക നിര്‍ദ്ദേശം; നടവഴി; മറ്റൊരാളെ സമീപിക്കുക; അഭിമുഖീകരിക്കുവാന്‍ തുടങ്ങുക; സാദൃശ്യം; എത്തുക
Architecture
തച്ചുശാസ്ത്രം; വാസ്‌തുശൈലി; ശില്പകല; വാസ്തുവിദ്യ; വാസ്‌തു വിദ്യ; വാസ്‌തുവിദ്യ; തച്ചുശാസ്‌ത്രം; കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെയും ഹാര്‍ഡ്‌ വെയറിന്റെയും മാതൃക; രൂപകല്‌പന; രൂപഭംഗി
Arpanet
ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല; അമേരിക്കന്‍ പ്രതിരോധവകുപ്പ്‌ രൂപകല്‍പ്പന ചെയ്‌തത്‌
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17114
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205564
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22627
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42599
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464

close