English to Malayalam Dictionary: പ്രതീതി)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

After Image
നോക്കുന്ന വസ്‌തുവില്‍ നിന്നു കണ്ണെടുത്തശേഷവും അല്‍പസമയം തോന്നുന്ന രൂപപ്രതീതി; അനുബിംബം
Augmented Reality
പ്രതീതിയാഥാര്‍ഥ്യം
Cinema Scope
ഒരു പ്രത്യേകതരം ലെന്‍സ്‌ ഉപയോഗിച്ച്‌ എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദര്‍ശനരീതി
Cinerama
ത്രിമാനപ്രതീതിയുളവാക്കുന്ന ചലച്ചിത്രം
Colour
നിറപ്പകര്‍ച്ച വരുത്തുക; പ്രതീതി; ചായം; രംഗം; രക്ത പ്രസാദം; വര്‍ണ്ണപ്പകിട്ട്; വര്‍ണ്ണവസ്തു; വര്‍ണ്ണം; ചായം മുക്കുക; മുഖഭാവം; വ്യക്തിത്വസ്‌ഫുടത; നിറം കൊടുക്കുക; രൂപം മാറ്റുക; വര്‍ണ്ണക്കൂട്ട്‌; ചായം പൂശുക; തോന്നല്‍; കാണപ്പെടുന്ന വിധം; നിറം
Effect
പ്രതീതി; പ്രഭാവം; അര്‍ത്ഥം; ഫലം ഉളവാക്കുക; ഉദ്ദേശ്യം; ഗുണം; ഉദ്ധേശ്യം; നടപ്പില്‍ വരുത്തുക; പ്രാവര്‍ത്തികമായിത്തീരുക; ഉദ്ധിഷ്‌ടസിദ്ധി; ഉത്തരഫലം; ഫലം; പ്രയോജനം; ഉന്നം; അകമ്പടികള്‍; സ്വാധീനം
Gnarled
പിരിഞ്ഞ; മുഴയുള്ള; വക്രമായ; ധാരാളം കാറ്റും മഴയും കൊണ്ട പ്രതീതി ജനിപ്പിക്കുന്ന; പരുപരുത്ത; പിണഞ്ഞ
Hot
ഉഷ്‌ണമുള്ള; കാമാതുരനായ; സക്രാധം; ചൂടാകുക; ഊഷ്‌മളമായിത്തീരുക; വികാരതീവ്രമായ; അത്യുത്സാഹമുള്ള; ഉയര്‍ന്ന പ്രതീതിയുളവാക്കുന്ന; മോഷ്‌ടിക്കപ്പെട്ട; പുതിയ; അഭിനവമായ; ചൂടുള്ള; ചുടുള്ള; തപ്‌തമായ; ഉഗ്രകോപിയായ; തീക്ഷ്ണമായ; പ്രക്ഷുബ്‌ധമായ
Impressionism
ഫ്രാൻസിൽ ഉദ്ഭവിച്ച ഒരു ചിത്രരചനാ രീതി; സാഹിത്യത്തിലും ചിത്രരചനയിലും പ്രതീതിപ്രാധാന്യതാവാദം; അനുഭാവ്യചിത്രീകരണം
Look
കാഴ്‌ച; ദൃഷ്‌ടി പതിപ്പിക്കുക; സശ്രദ്ധം പരിചിന്തിക്കുക; ആവിഷ്‌കരിക്കുക; നോക്കുക; പരിശോധിക്കുക; പ്രത്യേക ദിശയില്‍ നോക്കുക; പ്രത്യോകദിശയുടെ നേര്‍ക്കായി സ്ഥിതിചെയ്യുക; അന്വേഷണം; കാണപ്പെടുക; കാത്തിരിക്കുക; തുറിച്ചു നോക്കുക; അവലോകനം ചെയ്യുക; ആലോചിക്കുക; ഒരു പ്രത്യേക പ്രതീതി ഉണ്ടാകുക; അഭിമുഖീകരിക്കുക; പ്രത്യേക ദിശയില്‍ നോക്കുക; നീരീക്ഷിക്കുക; പുതിയ രീതിയില്‍ അവതരിപ്പിക്കല്‍; ചിന്തയില്‍ കൊണ്ടുവരുക; നോട്ടം; പരിഗണിക്കുക; കാണുക; പ്രതീക്ഷിക്കുക; അന്വേഷിക്കുക; ഉറ്റുനോക്കുക; ശ്രദ്ധിക്കുക; വീക്ഷിക്കുക
Read
വ്യാഖ്യാനിക്കുക; അച്ചുപിഴ തിരുത്തുക; വിശദീകരിക്കുക; ഗ്രഹിക്കുക; വായിക്കുക; പരായാണം ചെയ്യുക; വായിച്ചു കേള്‍പ്പിക്കുക; പാരായണജന്യമായപ്രതീതി ഉണ്ടാക്കുക; ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കുക; ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കണ്ടെത്തുക; നിരീക്ഷിച്ചു പറയുക; അളവു കാണിക്കുക; അദ്ധ്യയനം ചെയ്യുക; അഭ്യസിക്കുക; വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള മാധ്യമത്തില്‍ നിന്ന്‌ ഡാറ്റ വിശകലനത്തിനായി ലഭ്യമാക്കുക; മനസ്സിലാക്കുക; പഠിക്കുക; അധ്യയനം ചെയ്യുക; വിശേഷാര്‍ത്ഥം കാണിക്കുക; അളവ്‌ അറിയുക; വായിച്ചറിയുക; ഗൂഢാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുക
Sea-cloth
നാടകരംഗത്തു തിരമാലകളുടെ പ്രതീതി ജനിപ്പിക്കുന്നതിനുള്ള തുണി
Sense Of Occasion
ഉത്സവ പ്രതീതി
Stereophonic
വിഭിന്നദിശകളില്‍നിന്ന്‌ ശബ്‌ദത്തിന്റെ പ്രതീതിയുളവാക്കുന്ന
Strobe Light
ചലനപ്രതീതിയുണ്ടാക്കി മിന്നിക്കുന്ന ലൈറ്റ്‌
Thaumatrope
കറക്കുമ്പോള്‍ രണ്ടു ചിത്രങ്ങള്‍ ഒന്നാവുന്ന പ്രതീതി ഉളവാക്കുന്ന ഒരു കളിപ്പാട്ടം
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46753
ECWThinkal Bangla Font
ECWThinkal
Download
View Count : 8368
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70187
ML-NILA03 Bangla Font
ML-NILA03
Download
View Count : 14923
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
Indu No-1 Bangla Font
Indu No-1
Download
View Count : 1067914
FML-Karthika Bangla Font
FML-Karthika
Download
View Count : 52642
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36135
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31853
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30610

close